• Search results for 2017
Image Title
shami-twitter_806x605_61497929948

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

Published on 20th June 2017
smule

''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം.

Published on 30th April 2017

''ഗങ്ങയാടാ, ഗങ്ങ.  ഒന്നൂല്ലെടാ.... ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്''

അവാര്‍ഡ് ലഭിച്ച വിവരം ഗംഗ അറിഞ്ഞാല്‍ ഇങ്ങനെ പറയുമായിരിക്കും. ഗങ്ങയാടാ, ഗങ്ങ, ഒന്നൂല്ലെടാ, ഒരു അവാര്‍ഡ് കിട്ടീത് പറയാനാണ്...

Published on 7th March 2017

''നീ ഏത് മറ്റവനായാലും ശരി. വണ്ടിയില്‍ കയറെടാ'' പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ 'മണി'ഭാഷ. വീഡിയോ

തന്നെ മര്‍ദ്ദിക്കരുത് ഞാനൊരു തൊഴിലാളിയാണ് എന്ന് പറയുമ്പോഴായിരുന്നു പോലീസിന്റെ തെറി.

Published on 23rd April 2017
sabitha

''നീ ഒരു പൂവിന്‍ മൗനഗാനം നീ ഹൃദയത്തിന്‍ ഗാനോത്സവം'; സലില്‍ ചൗധരിയുടെ ഭാര്യയും ഗായികയുമായ സബിത ചൗധരി വിടവാങ്ങി

കന്നഡ, മലയാളം, തമിഴ്, ആസാമീസ്, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ച സബിത ചൗധരി

Published on 30th June 2017

''സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ''

നോട്ടുനിരോധനമെന്ന മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു വന്നു വീണിരിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

Published on 31st August 2018
rrrrrrrr
PH

'അങ്ങനെയാണ് അവര്‍ ഇങ്ങനെയാവുന്നത്'; മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകളിലെ കള്ളത്തരം പൊളിച്ചടുക്കി രണ്ട് സുന്ദരികള്‍

സുന്ദരികളായ ഡയാന സിറോകൈ, കോലി ടോര്‍പെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ കരിസയും ചേര്‍ന്നാണ് മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റിംഗ് എത്രത്തോളം ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുകാട്ടിയിരിക്കുന്നത്

Published on 31st October 2017

'അതൊരു സാധാരണ അടിവസ്ത്രം മാത്രമല്ലേ' ; മാന്യന്മാരുടെ മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു; ‘മി ടൂ’ ക്യാംപയിൻ ആളിക്കത്തുന്നു

ലോകമെങ്ങും പടർന്നുപിടിക്കുകയാണ് ‘മി ടൂ’ ക്യാംപയിൻ. ഇങ്ങ് മലയാള നടനും എംഎൽഎയുമായ മുകേഷിനെതിരെ വരെ ആരോപണം എത്തിക്കഴിഞ്ഞു

Published on 9th October 2018
akshay

'അത് ഞങ്ങളുടെ വികാരമാണ്, ലേലം ചെയ്ത് മുറിപ്പെടുത്തരുത്'; അക്ഷയ് കുമാറിനും ഭാര്യയ്ക്കുമെതിരേ സൈനികരുടെ വക്കീല്‍ നോട്ടീസ്

നാവികസേനയുടെ ഒറിജിനല്‍ യൂണിഫോമുകളാണെന്ന് പറഞ്ഞാണ് ഇവര്‍ ചിത്രത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിന് വച്ചതെന്ന് ആരോപിച്ചാണ് സൈനികര്‍ കോടതിയെ സമീപിച്ചത്

Published on 10th May 2018
innocent

'അമ്മയില്‍ പ്രശ്‌നങ്ങളില്ല, പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഓടിപ്പോകാതെ അത് തീര്‍ക്കും'; ഇന്നസെന്റ് 

'നിര്‍ബന്ധിച്ചാലും ഇനി തുടരില്ലെന്നു പറഞ്ഞുകൊണ്ടാണു കഴിഞ്ഞ തവണ പദവി സ്വീകരിച്ചത്'

Published on 1st April 2018
Gilles-Marini

'അവര്‍ക്ക് വേണ്ടി ഞാന്‍ വെറും മാംസക്കഷ്ണമായി മാറി, പുരുഷന്‍മാരും കാമത്തിന്റെ ഇരകള്‍'; അനുഭവം പങ്കുവെച്ച് ഹോളിവുഡ് നായകന്‍ 

സെക്‌സ് ആന്‍ഡ് സിറ്റി എന്ന സിനമയിലെ നായകനായ ഗില്ലസ് മരീനിയാണ് താന്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്

Published on 2nd November 2017

'അവള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ; അവള്‍ ചതിച്ചു', ഹാദിയയുടെ അച്ഛന്‍ അശോകന്‍

ഞാന്‍ ഇടതുസഹയാത്രികനും നിരീശ്വരവാദിയുമാണ്.  കെ അജിത് ഒഴികെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവും, കാര്യമെന്താണെന്ന് പോലും ചോദിച്ചിട്ടില്ല

Published on 3rd December 2017
modi_copy

'അസംഘടിത മേഖല നിലനിന്നത് ശുദ്ധ നികുതിവെട്ടിപ്പിന്റെ മുകളില്‍'

ഒരു ക്വാര്‍ട്ടറില്‍ ജിഡിപി കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാന്ദ്യം സംഭവിച്ചു എന്ന് പറയുന്നത് നിരുത്തരവാദപരമാണ്

Published on 7th November 2017

'ആ പ്രണയത്തകര്‍ച്ച, അതൊരു അനുഗ്രഹമായിരുന്നു': റണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് കത്രീന

പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന പറയുന്നു.

Published on 4th December 2018

Search results 1 - 15 of 3270