• Search results for 2018
Image Title
court

രാജിയില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാം, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ല: സുപ്രിം കോടതി

ഭരണഘടനാ സംതുലനം പാലിക്കുന്നതു പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നു സുപ്രിം കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കിയത്

Published on 17th July 2019
Supreme_courtofIndia-630x381

കര്‍ണാടകയില്‍ വിമതര്‍ക്കു തിരിച്ചടി; രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാമെന്ന് സുപ്രിം കോടതി

സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്നും സുപ്രിം കോടതി

Published on 17th July 2019
Level_II_FAQ_697

വർഷത്തിൽ മാത്രം മാറ്റം; കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യക്കടലാസ് ഉപയോ​ഗിച്ച് ഇക്കൊല്ലവും പരീക്ഷ  

വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ സാമ്പത്തിക ശാസ്ത്രം ഒന്നാം വർഷ ബിരുദ പരീക്ഷയ്ക്കു കഴിഞ്ഞ വർഷവും ഈ വർഷവും കണ്ണൂർ സർവകലാശാല ഉപയോഗിച്ചത് ഒരേ ചോദ്യക്കടലാസ്

Published on 17th July 2019
Supreme_courtofIndia-630x381

കര്‍ണാടക കേസില്‍ വിധി നാളെ; രാജിയിലും അയോഗ്യതയിലും നാളെ തീരുമാനമെന്ന് സ്പീക്കര്‍

രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല

Published on 16th July 2019

ആമസോണില്‍ തൊഴിലാളി സമരം; പ്രൈം ഡേ ഷോപ്പിങ്ങിനെ ബാധിച്ചു

വില്‍പ്പന ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പ്രൈം ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ സമ്മര്‍ദതന്ത്രം

Published on 16th July 2019
MURDER

'മൃതദേഹത്തിൽ കണ്ട മുറിവുകൾ പൊലിസിനെ അറിയിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി'; ആരോപണവുമായി അമ്മ

 പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്ന് മാതാവ്‌
 

Published on 16th July 2019

തോക്കുചൂണ്ടി ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയെയും ഭര്‍ത്താവ് അജിതേഷ് കുമാറിനെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്

Published on 15th July 2019

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതിയെ ഓട്ടോയുടെ ഡിക്കിയില്‍ നിന്ന് പിടികൂടി 

പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞയാളെ പൊലീസ് 
സാഹസികമായി പിടികൂടി

Published on 15th July 2019
Novak-Djokovic
balu

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല; കുടുംബം ഹൈക്കോടതിയിലേക്ക്

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്

Published on 14th July 2019

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടു, യുവാവിനെതിരെ പരാതി

23കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴിയാണ് 26കാരനായ ഷാഫി എന്ന യുവാവിനെ പരിചയപ്പെടുന്നത്.

Published on 14th July 2019

'വിക്രം 58'ല്‍ എആര്‍ റഹ്മാനും; പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍

ഇമൈക്കാ നൊടികളുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവുമൊത്ത് ചിയാന്‍ വിക്രം ഒരുമിക്കുന്ന പുതിയ ചിത്രത്തില്‍ എആര്‍ റഹ്മാനും.

Published on 13th July 2019

വിത്തവും വിദ്യയും കരടേറിയ നയവും: പുതിയ വിദ്യാഭ്യാസനയം വര്‍ഗീയ താല്‍പര്യങ്ങള്‍ക്കതീതമോ?

ഭാവിതലമുറയെ സജ്ജരാക്കുന്ന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വാണിജ്യ വര്‍ഗ്ഗീയ താല്പര്യങ്ങളുടെ കരിനിഴലിലായിരിക്കുന്നെന്നു ള്ള വാദം ശക്തമാവുകയാണ്

Published on 13th July 2019

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വാദങ്ങളും, പ്രതിവാദങ്ങളും

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യവിരുദ്ധമാകുന്നതെങ്ങനെ. കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിന് നാന്ദികുറിക്കുന്നതാണോ ഈ തെരഞ്ഞെടുപ്പ് പരിഷ്‌കാരം

Published on 13th July 2019

Search results 1 - 15 of 6481