• Search results for 20
Image Title

'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്'; കുഞ്ഞിനോട് ഗിന്നസ് പക്രു; ഹൃദയക്കുറിപ്പ്

ഉയരക്കുറവിന്റെ പേരില്‍ തന്റെ മകന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചുളള ഒരമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം ലോകം ഹൃദയവേദനയോടെയാണ് കേട്ടത്

Published on 21st February 2020

'ധോനി..., ഈ വിക്കറ്റ് കീപ്പിങ് സ്‌കിലിന് എത്ര മാര്‍ക്ക് കൊടുക്കും?, ഈ വര്‍ഷത്തെ മികച്ച ഫീല്‍ഡര്‍'; അത്ഭുതപ്പെടുത്തി നായയുടെ പ്രകടനം (വീഡിയോ)

44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്

Published on 21st February 2020

ഇനി ഏഴു ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്

Published on 21st February 2020

ഇതൊക്കെ എന്ത്?; ഇടുങ്ങിയ പടവുകള്‍ ഒന്നൊന്നായി ചവിട്ടി കയറി ആന (വീഡിയോ)

ഇടുങ്ങിയ പടിക്കെട്ടിലൂടെ കാട്ടാന നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 21st February 2020
sara

ബിക്കിനിയില്‍ സാറയുടെ വെക്കേഷന്‍ ആഘോഷം; വൈറലായി ചിത്രങ്ങള്‍ 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി

Published on 21st February 2020

പാകിസ്ഥാന് കനത്ത തിരിച്ചടി ; ക്ലീന്‍ ചിറ്റില്ല,  ഗ്രേ പട്ടികയില്‍ തന്നെ നിലനിര്‍ത്താന്‍ എഫ്എടിഎഫ് തീരുമാനം

ഭീകരത തടയാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ പോരായെന്ന് വിലയിരുത്തിയാണ് സമിതിയുടെ തീരുമാനം

Published on 21st February 2020

വെളളക്കരം വര്‍ധിപ്പിക്കില്ല; തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വര്‍ധന വേണ്ടെന്ന് എല്‍ഡിഎഫ് യോഗ തീരുമാനം

സംസ്ഥാനത്ത് വെളളക്കരം വര്‍ധിപ്പിക്കണമെന്ന് ജലവിഭവകുപ്പ് ആവശ്യപ്പെട്ടിരുന്നു

Published on 21st February 2020

വനിത ലോകകപ്പില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന തുടക്കം; ഓസ്‌ട്രേലിയയെ തകര്‍ത്തു

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു

Published on 21st February 2020

മഠത്തില്‍ വെച്ച് കടന്നുപിടിച്ചു ; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു ; വീഡിയോ കോളിലൂടെ അശ്ലീലസംഭാഷണം ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി

Published on 21st February 2020
shilpa

ശില്‍പ ഷെട്ടി അമ്മയായി; നടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും കുഞ്ഞു പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെ 

സമീഷ ഷെട്ടി കുന്ദ്ര എന്നാണ്‌ മകള്‍ക്ക് പേരിട്ടിരിക്കുന്നത്

Published on 21st February 2020

ഒരു റണ്‍സ് അകലെ അര്‍ധശതകം നഷ്ടമായി ദീപ്തി ശര്‍മ്മ; വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം

വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം

Published on 21st February 2020
writers

'എന്‍ഡോസള്‍ഫാന്‍' വെറുമൊരു കീടനാശിനിയല്ല; തുച്ഛ ജീവിതങ്ങളുടെ സന്ധിയില്ലാ സമരത്തിന്റെ പേരാണ്

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിരോധ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍, ദീപേഷ് ചക്രബര്‍ത്തിയുടെ നാഗരികതയുടെ പ്രതിസന്ധികള്‍ എന്ന കൃതിയെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ വായിക്കുന്നു

Published on 21st February 2020
shefali

ട്വന്റി20 വനിതാ ലോകകപ്പ്; തകര്‍പ്പന്‍ വെടിക്കെട്ടോടെ ഷെഫലി വര്‍മ, മന്ദാനയെ പുറത്താക്കി ഓസീസ് പ്രഹരം 

സ്മൃതി മന്ദാനയെ ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായി. 10 പന്തില്‍ നിന്ന് പത്ത് റണ്‍സ് എടുത്താണ് മന്ദാന മടങ്ങിയത്

Published on 21st February 2020
ross_taylor

മൂന്ന് ഫോര്‍മാറ്റിലും 100 കളികള്‍ പിന്നിടുന്ന ആദ്യ താരം; ആഘോഷം 100 വൈന്‍ കുപ്പികള്‍ നിരത്തി, സഹായം തേടി ടെയ്‌ലര്‍ 

നേട്ടം ആഘോഷിക്കാന്‍ മുന്‍പില്‍ വെച്ച വൈനുകള്‍ കണ്ട് ടെയ്‌ലര്‍ ചോദിക്കുന്നത് ഇതെല്ലാം ഞാന്‍ ഒറ്റക്ക് എങ്ങനെ തീര്‍ക്കാനാണെന്നാണ്...

Published on 21st February 2020

'ജോലി വേണമെങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവരിക' ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ്, വിവാദം

മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്

Published on 21st February 2020

Search results 1 - 15 of 28525