• Search results for 26
Image Title
ben_stokes12

ബെന്‍ സ്‌റ്റോക്ക്‌സിന് ജന്മദിനാശംസ, അതിന് കോഹ്‌ലി എന്തിനാണ്? കാരണം അറിയാന്‍ 2019ലേക്ക് പോവണം

സ്‌റ്റോക്ക്‌സിന്റെ നേട്ടങ്ങളെല്ലാം എണ്ണി പറയുന്നതിനൊപ്പം വാലു പോലെ, കോഹ് ലിയുടെ പ്രിയപ്പെട്ട സ്റ്റോക്ക്‌സ് എന്ന് ആരാധകര്‍ ചേര്‍ക്കുന്നു...

Published on 4th June 2020
parvathy

'ജില്ലയുടെ പേരിൽ വിദ്വേഷം പരത്തുന്നവരോട് ലജ്ജ തോന്നുന്നു'; ​മേനക ​ഗാന്ധിക്കെതിരെ പാർവതി

മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി മലപ്പുറം ജില്ലയെക്കുറിച്ച് ആരോപണം ഉന്നയിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്

Published on 4th June 2020

പാമ്പിന്റെ പുറത്തേറി തവളയുടെ സവാരി ( വീഡിയോ)

പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്

Published on 4th June 2020
rohit_sharma12

നിഷ്ഠൂരരാണ് നമ്മള്‍, തിരിച്ചടി കൊണ്ടൊന്നും പഠിക്കുന്നില്ല; ഹൃദയം തകര്‍ത്തെന്ന് രോഹിത്

കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഒരു മൃഗവും ക്രൂരത ഏറ്റുവാങ്ങേണ്ടവരല്ല...

Published on 4th June 2020
maradona_youth_movie

ലോക്ക്ഡൗണില്‍ ഇങ്ങനെയൊരു രൂപമാറ്റം? അല്ല, അത് നമ്മുടെ മറഡോണയല്ല, സത്യാവസ്ഥ ഇങ്ങനെ 

മറഡോണയോട് രൂപസാദൃശ്യമുള്ളയാള്‍ ഭാരമേറിയ ശരീരവുമായി ടെന്നീസ് ബോള്‍ അയാസപ്പെട്ട് തുടരെ മുകളിലേക്ക് തട്ടുന്നതാണ് വീഡിയോ.

Published on 4th June 2020
kerala_blasters_chetri1

ഒരു സാധു മൃഗമായിരുന്നില്ലേ...ആ വികൃത ജന്തുക്കള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് സുനില്‍ ഛേത്രി, ലോഗോയിലെ കൊമ്പനെ അദൃശ്യനാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

'വയറ്റിലൊരു കുഞ്ഞുമായി വന്ന നിരുപദ്രവകാരിയായിരുന്നു അവള്‍. നിസഹായയാണ് അവള്‍ എന്നതാണ് അവരെ കൊണ്ട് ആ കൃത്യം ചെയ്യിച്ചത്'

Published on 4th June 2020
tovino

രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്

Published on 4th June 2020
kohli_ee

ഭീരുത്വം നിറഞ്ഞ ഈ ചെയ്തികള്‍ നിര്‍ത്തൂ, കേരളത്തില്‍ നിന്ന് കേട്ടത് നടുക്കമുണ്ടാക്കിയതായി കോഹ്‌ലി

സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി

Published on 4th June 2020
migrant1

രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ്, ഒറ്റ ദിവസം ഒന്‍പതിനായിരത്തിലേറെപ്പേര്‍; മരണം ആറായിരം കടന്നു

ഒറ്റ ദിവസം ഒന്‍പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്

Published on 4th June 2020

കോവിഡ് ശമനമില്ലാതെ ലോകം; രോഗബാധിതര്‍ 65 ലക്ഷം കടന്നു, മരണസംഖ്യ 3,87,900

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ കണ്ടെത്തി

Published on 4th June 2020
covid_-test_2

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 75000ലേക്ക്, മരണസംഖ്യ 2500 കടന്നു 

ആശങ്ക വര്‍ധിപ്പിച്ച് മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ വര്‍ധന തുടരുന്നു.

Published on 3rd June 2020

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു; കര്‍ണാടകയില്‍ 4000ന് മുകളില്‍, ആശങ്ക തുടരുന്നു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനത്തിന് ശമനമില്ല

Published on 3rd June 2020
goal_save_kerala

'ചത്താലും വല കുലുക്കാന്‍ സമ്മതിക്കൂല', പാടത്തെ കളിയിലെ തകര്‍പ്പന്‍ സേവുകളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

ഭാവിയിലെ ആലിസണ്‍ ബെക്കറാണോ, മാന്യുയല്‍ ന്യൂയറാണോ, അതോ ഡേവിഡ് ഡി ഗിയയാണോ?

Published on 3rd June 2020

മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് 'നിസർ​ഗ'; പരക്കെ മഴ; കാറ്റ് മൂന്ന് മണിക്കൂറോളം കരയിൽ; ജാ​ഗ്രത (വീഡിയോ)

മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് നിസർ​ഗ; പരക്കെ മഴ; കാറ്റ് മൂന്ന് മണിക്കൂറോളം കരയിലുണ്ടാകും; ജാ​ഗ്രത (വീഡിയോ)

Published on 3rd June 2020

Search results 1 - 15 of 6835