• Search results for 30
Image Title
r_ashwin
coach

സെവാഗ് മുതല്‍ ജയവര്‍ധനെ വരെ; ഇന്ത്യയുടെ പരിശീലകനാകാന്‍ പ്രമുഖരുടെ നിര

പ്രമുഖരായ മുന്‍ താരങ്ങള്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയതായും സൂചനകളുണ്ട്. ഈ മാസം 30 വരെയാണ് ബിസിസിഐ അപേക്ഷ സ്വീകരിക്കുക

Published on 23rd July 2019

നാലു മീ​റ്റ​ർ  ഉ​യ​ര​ത്തി​ൽ വ​രെ തി​ര​മാ​ല​ക​ൾക്ക് സാ​ധ്യ​ത​ ; മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് ; ജാ​ഗ്രതാ നിർദേശം

അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മോ അ​തി​പ്ര​ക്ഷു​ബ്​​ധ​മോ ആ​വാ​നു​ള്ള സാ​ധ്യ​ത​യുണ്ട്

Published on 23rd July 2019
mazha

സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്‌

119.60 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ട് മരവിപ്പിച്ചത്

Published on 23rd July 2019

നിപ വൈറസ്: കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

Published on 22nd July 2019

നായാടി ക്രിസ്ത്യാനികളും ബാസല്‍ മിഷനും: വിനില്‍ പോള്‍ എഴുതുന്നു

അസ്പൃശ്യരായിരുന്ന കേരളത്തിലെ വിവിധ ജാതികള്‍ക്ക് വ്യത്യസ്ത അളവിലും തോതിലുമുള്ള സാമൂഹിക അനുഭവങ്ങളുടെ കഥകളാണ് കൊളോണിയലിസവുമായി ബന്ധപ്പെടുത്തി പറയാനുള്ളത്.

Published on 22nd July 2019

അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം; പട്ടിയെ ഉപേക്ഷിച്ചതിന് വിചിത്രം വാദം, ഉടമയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

വളര്‍ത്തുനായയെ ഉപേക്ഷിച്ചപ്പോള്‍ എഴുതിവച്ച കത്തിന്റെ പേരില്‍ ഉടമയെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Published on 22nd July 2019

എന്‍ഡോസള്‍ഫാനെ വിഷമുക്തമാക്കുന്നത് എന്തിന്?

കണ്ണീരിന്റെ നനവൂറിയ കണ്ണുകളാണ് കാസര്‍കോട്ടെ അമ്മമാരുടേത്. അവരില്‍ പലര്‍ക്കും ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും നേരമറിയില്ല.

Published on 22nd July 2019

വിമാനത്തിന്റെ ചിറകില്‍ യാത്രക്കാരന്‍; അമ്പരപ്പോടെ യാത്രക്കാര്‍

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിമാനത്തിന്റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു

Published on 22nd July 2019

കൊലയറകളാകുന്ന പൊലീസ് സ്റ്റേഷനുകള്‍

ജനങ്ങളുടെ ജീവനും സ്വത്തിനും 
സംരക്ഷണം ഉറപ്പാക്കേണ്ട 
പൊലീസ് കേരളത്തില്‍ സ്ഥിരമായി 
കൊലയാളി വേഷം അണിയുകയാണ്

Published on 22nd July 2019

ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 

Published on 22nd July 2019

ഞരമ്പ് മുറിച്ച് രക്തം കൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; പിന്നീട് ശ്വാസംമുട്ടിച്ച് കൊലപാതകം, ആത്മഹത്യ: നടുക്കം

സിനിമാ സ്‌റ്റൈലില്‍ തന്റെ കൈഞരമ്പ് മുറിച്ച് സീമന്ദരേഖയില്‍ കുറിയണിയിച്ചശേഷം കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ചു കൊന്നു

Published on 22nd July 2019
liver

ലിവര്‍പൂള്‍ വീണ്ടും വീണു; പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം വിടാതെ സെവിയ്യ

പ്രീ സീസണിലെ രണ്ടാം പോരാട്ടത്തിലും ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ലിവര്‍പൂളിന് തോല്‍വി

Published on 22nd July 2019
virus_aashiq

'ആഷിക് അബുവിന് സേതുരാമയ്യര്‍ പോലൊരു പുരുഷനെ ഡിറ്റക്ടീവായി അവതരിപ്പിക്കാമായിരുന്നു'

'ആഷിക് അബുവിന് സേതു രാമയ്യര്‍ പോലൊരു പുരുഷനെ ഡിറ്റക്ടീവായി അവതരിപ്പിക്കാമായിരുന്നു'

Published on 22nd July 2019

Search results 1 - 15 of 6154