• Search results for 35
Image Title

കളിക്കളത്തിലെ വൈരാഗ്യം; 35കാരനെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി; ക്രൂരത

വിദേശ നിര്‍മിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു

Published on 17th August 2019

വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുളളില്‍ മൂര്‍ഖന്‍ കുഞ്ഞ്, പരിഭ്രാന്തി; വീഡിയോ പങ്കുവച്ച് വാവ സുരേഷ് 

പാദരക്ഷകള്‍ അശ്രദ്ധമായി ഇടുന്നതിനെതിരെയുളള മുന്നറിയിപ്പുകള്‍ നിരവധിയാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്

Published on 17th August 2019
katrina

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്

Published on 17th August 2019
shreyas_iyer_photo_cre

അഞ്ച് സിക്‌സ്, മൂന്ന് മുട്ട, പിന്നെ പകരം വീട്ടലും; വിന്‍ഡിസിനെതിരായ പ്രകടനത്തെ കുറിച്ച് ശ്രേയസ്‌

സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി വന്ന് നില്‍ക്കുമ്പോള്‍, ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രേയസ് പറയുന്നത്

Published on 17th August 2019
samyuktha

പിൻകഴുത്തിലെ ടാറ്റു വെളിപ്പെടുത്തി സംയുക്ത; യാത്രക്കിടയിലെ ചിത്രങ്ങൾ കോർത്തിണക്കി താരം 

യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ടുവർഷം മുമ്പ് ചെയ്ത ടാറ്റു നടി ആരാധകരുമായി പങ്കുവച്ചത്

Published on 17th August 2019
OMANAKKUTTAN_DR

'കള്ളനല്ല, കുറ്റവാളിയല്ല, ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍ ; മാപ്പ് '

ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു

Published on 17th August 2019

ദുരിതാശ്വാസം: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു; ധര്‍മ്മജനെ ധര്‍മ്മാ'ജി'യാക്കി; അസഭ്യവര്‍ഷവുമായി സൈബര്‍ പോരാളികള്‍

ധര്‍മജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകളും ധര്‍മജന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിറഞ്ഞു

Published on 16th August 2019

ശൈലജ ടീച്ചര്‍: മലയാളിക്ക് മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന കരുതലിന്റെ പ്രതീകം, ഹൃദയസ്പര്‍ശിയായ കുറിപ്പ്

ടീച്ചര്‍ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഒന്ന് വ്യക്തമായി പറയാം മലയാളിക്കു മേല്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവര്‍
 

Published on 16th August 2019

ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം എക്കാലത്തേക്കുമുള്ളതല്ല ; മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രരക്ഷാസമിതി ഇന്നു പരിഗണിക്കാനിക്കെ, ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത്

Published on 16th August 2019
saniya

സാനിയയെ ചേർത്തുപിടിച്ച് ‌വിജയ് ദേവരകൊണ്ട; വൈറലായി ചിത്രം 

ചിത്രം ഇതിനോടകം രണ്ടരലക്ഷം ലൈക്കുകളാണ് നേടിയത്

Published on 16th August 2019
sara_taylor

നഗ്നയായി ബെയ്ല്‍സ് തെറിപ്പിച്ച് സാറ ടെയ്‌ലര്‍, ഈ ഫോട്ടോഷൂട്ടിന് ഒരു കാരണമുണ്ട്‌

വിക്കറ്റ് കീപ്പിങ് ഗ്ലൗസ് മാത്രം കയ്യിലണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഇംഗ്ലണ്ട് താരം സാറാ ടെയ്‌ലറാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ സംസാര വിഷയം

Published on 16th August 2019
prithvi

വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 

വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്

Published on 16th August 2019

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം.

Published on 15th August 2019
DTITY2bw

ആകെയുള്ള ബുള്ളറ്റ് വില്‍ക്കും; പണം ദുരിതാശ്വാസ നിധിയിലേക്ക്, നാടിന് കൈത്താങ്ങായി സച്ചിനും ഭവ്യയും

നാട് മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളാലാകുന്നത് ചെയ്ത് സഹായിക്കാനായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിനും ഭവ്യയും. 

Published on 15th August 2019

Search results 1 - 15 of 3520