• Search results for 370
Image Title

മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തു, പത്ത് പാക് സൈനികരെ വധിച്ചു; ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് കരസേന മേധാവി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ പാകിസ്ഥാന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കിയതായി കരസേന മേധാവി ബിപിന്‍ റാവത്ത്

Published on 20th October 2019

എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നോ അപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരും; ജനശ്രദ്ധ തെറ്റിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഏതെങ്കിലും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍' സംഭവിക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് അഖിലേഷ് സിങ്

Published on 20th October 2019
vs

പോരാട്ടങ്ങള്‍ അവസാനിക്കാത്ത ജീവിതം; 96ന്റെ നിറവില്‍ ജനനായകന്‍

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍

Published on 19th October 2019

ധൈര്യമുണ്ടോ, 370-ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍? ; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ  370-ാം അനുച്ഛേദം റദ്ദാക്കുകയായിരുന്നുവെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു

Published on 19th October 2019

ജയ്‌റ ഇടപെട്ടു, 6370 കിലോമീറ്റര്‍ ദൂരത്തിരുന്ന് ; രാജസ്ഥാനിലെ ആറു പെണ്‍കുട്ടികള്‍ക്ക് രക്ഷ

നാട്ട് സമുദായത്തില്‍പ്പെട്ട മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ രഹസ്യമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്

Published on 18th October 2019
Madhubala

ടിക് ടോക്കിന്റെ മധുബാല; സൈബര്‍ ലോകം കീഴടക്കി പ്രിയങ്കയുടെ വിഡിയോ

ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കുന്ന വിഡിയോ കണ്ടാല്‍ പഴയകാല നടി മധുബാലയാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോകും

Published on 16th October 2019
d_Raja

'സവര്‍ക്കര്‍ക്ക് പിന്നാലെ ഗോഡ്‌സെ; ഭാരതരത്‌നത്തിനായി ബിജെപി നിര്‍ദ്ദേശം ഇനി ഇങ്ങനെയായിരിക്കും'

'സവര്‍ക്കര്‍ക്ക് പിന്നാലെ ഗോഡ്‌സെ; ഭാരതരത്‌നത്തിനായി ബിജെപി നിര്‍ദ്ദേശം ഇനി ഇങ്ങനെയായിരിക്കും'

Published on 15th October 2019

'ഇതെന്തൊരു നാട്'; തൊഴിലിടത്തില്‍ ജീവനക്കാരന് ഏജന്‍സി ഉടമയുടെ ക്രൂരമര്‍ദ്ദനം; പ്രാകൃതം (വീഡിയോ)

സെക്യൂരിറ്റി ജീവനക്കാരന് ഏജന്‍സി ഉടമയുടെ ക്രൂരമര്‍ദ്ദനം

Published on 15th October 2019
kashmeer

കശ്മീര്‍ പ്രശ്‌നവും ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങളും: പ്രൊഫസര്‍ ബി വിവേകാനന്ദന്‍ എഴുതുന്നു

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത് ജമ്മു കശ്മീരിനു താല്‍ക്കാലികമായി നല്‍കിയിരുന്ന പ്രത്യേകപദവി അവസാനിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ പ്രശ്‌നം ചൂടേറിയ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Published on 14th October 2019
adityan

'അവന് മനസ്സറിഞ്ഞു സ്‌നേഹിക്കുന്ന അച്ഛനെ കിട്ടി'; മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ്; വിഡിയോ പങ്കുവെച്ച് അമ്പിളി

മകന്‍ അമര്‍നാഥിന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അമ്പിളി

Published on 14th October 2019

72 ദിവസത്തെ വിലക്കിന് വിരാമം: കശ്മീരില്‍ മൊബൈല്‍ സേവനം പുനഃസ്ഥാപിച്ചു, ഇന്റര്‍നെറ്റിന് വിലക്ക് തുടരും 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്

Published on 14th October 2019

തൊഴില്‍ എവിടെയെന്ന് യുവാക്കള്‍; ചന്ദ്രനിലേക്ക് നോക്കൂ എന്ന് മോദി സര്‍ക്കാര്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മോദിയും, അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്

Published on 13th October 2019

ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ഞാന്‍ വെല്ലുവിളിക്കുന്നു

Published on 13th October 2019

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കോ?; മോദിക്കും അമിത് ഷായ്ക്കും ഒപ്പം പോസ്റ്ററില്‍, ചര്‍ച്ച കൊഴുക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതാണ് ചര്‍ച്ചയാകുന്നത്

Published on 11th October 2019

'ഒന്നിന് പകരം പത്ത്'; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഒരു സൈനികന്‍ വീരമൃത്യു വരിക്കുന്നതിന് പകരമായി പത്ത് ശത്രുക്കളെ കൊല്ലുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്

Published on 10th October 2019

Search results 1 - 15 of 386