• Search results for 3
Image Title
shami

ബൗളര്‍മാരും കാത്തു, പരമ്പര കൈവിടാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ തകര്‍ത്തത് 37 റണ്‍സിന് 

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനേയേും, നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്‌റേയും ഒരേ ഓവറില്‍ മടക്കി കുല്‍ദീപ് യാദവാണ് കളിയുടെ ഗതി തിരിച്ചത്

Published on 17th January 2020

'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍

Published on 17th January 2020
rahul_dhawan

ധവാന് 4 റണ്‍സ് അകലെ, സ്മിത്തിന് 2 റണ്‍സ് അകലെ; ക്രൂരനായി രാജ്‌കോട്ട് 

102 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും പറത്തി സെഞ്ചുറി തൊടുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് കുല്‍ദീപിന്റെ ഡെലിവറി വില്ലനായി എത്തിയത്

Published on 17th January 2020
ramachandra_guha

'രാഹുലിനെ ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത മണ്ടത്തരം, മോദിക്ക് രാഹുല്‍ എതിരാളിയേ അല്ല'; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

രാഹുല്‍ എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണെന്നും രാമചന്ദ്ര ഗുഹ

Published on 17th January 2020

ഗവര്‍ണര്‍ തരംതാഴരുത്, ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയരുത്: കാനം രാജേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരുമായുളള ഭിന്നത രൂക്ഷമാകുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 17th January 2020
parvathy

ഇതാണോ കരിങ്കല്‍ പ്രതിമ പോലിരിക്കുന്ന രാച്ചിയമ്മ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമ; വിമർശനം  

നോവലിലെ രാച്ചിയമ്മയുമായി കാസ്റ്റിങ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നാണ് വിമർശനം

Published on 17th January 2020
rahul

രാഹുലിന്റെ വെടിക്കെട്ടില്‍ കുതിച്ച് ഇന്ത്യ; ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയ ലക്ഷ്യം

സാംപയുടെ ഡെലിവറിയില്‍ ആഷ്ടണ്‍ അഗറും, മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് റിലേ ക്യാച്ച് എടുത്താണ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ച  കോഹ് ലിയെ മടക്കിയത്

Published on 17th January 2020

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ റദ്ദാക്കാന്‍ സാധിക്കില്ല; ഹൈക്കോടതി

മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ പാന്‍ റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കോടതി ഉത്തരവ്

Published on 17th January 2020

ഡല്‍ഹിയില്‍ ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published on 17th January 2020
keerthy

ബോളിവുഡ് ചിത്രത്തോട് 'നോ' പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷം വേണ്ട! 

27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍

Published on 17th January 2020
dhawan

അര്‍ഹിച്ച സെഞ്ചുറിക്ക് മുന്‍പില്‍ വീണ് ധവാന്‍, രാജ്‌കോട്ടില്‍ ഇന്ത്യ മികച്ച നിലയില്‍ 

ബൗണ്ടറിയിലൂടെ കൂട്ടുകെട്ട് 100 കടത്തിയതിന് പിന്നാലെ റിച്ചാര്‍ഡ്‌സന്റെ തൊട്ടടുത്ത ഡെലിവറിയില്‍ ധവാന് പിഴച്ചു

Published on 17th January 2020

നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ ഭാ​ഗ്യ നമ്പറിന്...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-156 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 17th January 2020
rashid_khan

പന്തില്‍ നിന്ന് കണ്ണെടുക്കാതെ ഓട്ടം, പിന്നെ ഫുള്‍ ലെങ്ത് ഡൈവ്; ബിബിഎല്ലില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച് 

സര്‍ക്കിളിനുള്ളില്‍ നിന്നിരുന്ന റാഷിദ് ഖാന്‍ പന്തില്‍ മാത്രം കണ്ണുവെച്ച് പിന്നിലേക്ക് ഓടി

Published on 17th January 2020

Search results 1 - 15 of 38423