• Search results for 444
Image Title
MARU_RAY1

ക്രിസ്ത്യന്‍ സ്ത്രീകള്‍ നുകങ്ങളില്‍ നിന്ന് മോചനം നേടിയ ദിനം; കുറിപ്പ്

മേരി റോയിയുടെ പോരാട്ടത്തിന് 34 വയസ്സ്; പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്

Published on 24th February 2020
manju

ചേട്ടനെ കെട്ടിപ്പിടിച്ച് മഞ്ജു;  ‘ലളിതം സുന്ദരം’ ലൊക്കേഷൻ ചിത്രങ്ങൾ 

വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്

Published on 19th February 2020
sou

സൗഭാ​ഗ്യയ്ക്ക് സർപ്രൈസ് ഹൽദി; നൃത്തം ചെയ്ത് അമ്മയും അമ്മമ്മയും, ചിത്രങ്ങൾ 

ഈ ദിവസം ഒരിക്കലും മറക്കാനാവില്ല എന്ന് കുറിച്ചാണ് സൗഭാ​ഗ്യ ചിത്രങ്ങൾ പങ്കുവച്ചത്

Published on 19th February 2020

ഭര്‍ത്താവിന് അവിഹിത ബന്ധം, ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം (വീഡിയോ)

ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വ്യക്തമാക്കി

Published on 12th February 2020
vijay

തമിഴ് നടന്‍ വിജയ് കസ്റ്റഡിയില്‍

കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്

Published on 5th February 2020

'നൈമിത്ര'യുമായി വീല്‍ചെയറില്‍ ദീജ മുഖ്യമന്ത്രിക്കരുകില്‍ ; ഈ വിജയഗാഥ  പ്രചോദനമെന്ന് പിണറായി

ദീജയെപ്പോലുള്ളവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്ന മാതൃക അതുല്യമാണ്

Published on 31st January 2020
bhama

നടി ഭാമ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും

നടൻ സുരേഷ് ​ഗോപി, മിയ ജോർജ്ജ്, വിനു മോഹൻ എന്നിവരും വിവാഹചടങ്ങുകളില്‍ പങ്കെടുത്തു

 

Published on 30th January 2020
psc

ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വീണ്ടും പിഎസ് സി ശ്രമം; സര്‍ക്കാര്‍ അനുമതി തേടുന്നു

ഉദ്യോഗാര്‍ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കണമെന്ന ആവശ്യം നേരത്തേയും പിഎസ് സി സര്‍ക്കാരിന് മുന്‍പില്‍ വെച്ചിരുന്നു

Published on 21st January 2020
rachiyamma

ഈ സുന്ദരികൾ പാർവതിയോട് പറയുന്നു; 'കറുത്ത പെണ്ണുടലുകൾ ഇനിയും നിങ്ങളെ അഡ്രസ് ചെയ്യും'

കരിങ്കൽമല‍ പെറ്റെറിഞ്ഞവളെപ്പോലെ കറുത്ത രാച്ചിയമ്മയെ സ്ക്രീനിൽ അവതരിപ്പിക്കാൻ എന്തിനാണ് വെളുത്ത നടിയായ പാർവതി?

Published on 20th January 2020
yogi-adityanath-pti_650x400_81491969171

4322 ബലാത്സംഗക്കേസുകള്‍; സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ 59,445; യോഗിയുടെ യുപിയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍

കുട്ടികള്‍ക്കെതിരെ ദിവസം 55 എന്ന കണക്കില്‍ ഒരു വര്‍ഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്

Published on 12th January 2020
fire

കാട്ടുതീയിൽ വെന്ത് കമ്പിവേലിയിൽ തൂങ്ങിക്കിടക്കുന്ന കങ്കാരു, വെള്ളത്തിനായി പരക്കംപായുന്ന മൃ​ഗങ്ങൾ; കണ്ണീരിലാഴ്ത്തി ചിത്രങ്ങൾ

ഏകദേശം 480 ദശലക്ഷത്തോളം വന്യജീവികൾക്ക് കാട്ടുതീയിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം

Published on 7th January 2020
azadi_dance

പ്രായം തളര്‍ത്താത്ത സമരവീര്യം; ആസാദിക്കൊപ്പം നൃത്തം, ആവേശം  (വീഡിയോ)

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടത്തിയ സമരത്തെ ആവേശംകൊള്ളിച്ച് ഒരാള്‍ ചെയ്ത നൃത്തമാണ് വൈറലായിരിക്കുന്നത്

Published on 7th January 2020

നേതാവിന് മന്ത്രിസ്ഥാനമില്ല, പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്ത് പ്രതിഷേധം ; മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് പിന്നാലെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു

ഓഫീസിലെ കസേരകള്‍, മേശകള്‍, ചില്ലുഗ്ലാസ്സുകള്‍, കംപ്യൂട്ടറുകള്‍, ടെലിവിഷന്‍ തുടങ്ങിയവയെല്ലാം തല്ലിത്തകര്‍ത്തു

Published on 1st January 2020
kohli_anushka

കോഹ് ലിയുടെ പുതുവത്സരാഘോഷം സെയ്ഫിനും കരീനയ്ക്കുമൊപ്പം; ആഘോഷങ്ങളില്‍ ആരാധകര്‍ക്കൊപ്പം സെവാഗും ധവാനും

2019ലെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയുമായാണ് ശിഖര്‍ ധവാന്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്

Published on 1st January 2020
joy_mathew

ജോയ് മാത്യുവിന്റെ മകൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

ഏയ്ഞ്ചല്‍ സണ്ണിയാണ് വധു

Published on 29th December 2019

Search results 1 - 15 of 212