• Search results for 5
Image Title
petrol-story_64

രാജ്യത്ത് ഇന്ധന വില കൂടുന്നു; നിരക്കുകൾ ഇങ്ങനെ

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില കൂടുന്നു. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27പൈസയും 13 പൈസയുമാണ‌് കൂട്ടിയത‌്

Published on 26th May 2019
1513788393_156_photos-virat-kohli-anushka-sharma-meet-pm-narendra-modi

'വരാനിരിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കട്ടെ'- കോഹ്‌ലിക്ക് ആശംസകളുമായി നരേന്ദ്ര മോദി

ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 26th May 2019
ramdevs

മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കരുത്; ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാന്‍ രാംദേവിന്റെ 'പോംവഴി'

ജനസംഖ്യാവര്‍ധധനവ് നിയന്ത്രിക്കാന്‍ പുതിയ വഴി നിര്‍ദേശിച്ച് യോഗ ഗുരു ബാബാ രാംദേവ്. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കാത്ത നിയമം കൊണ്ടുവരണമെന്നാണ് രാംദേവിന്റെ നിര്‍ദേശം

Published on 26th May 2019
si

മകളുടെ വിവാഹത്തലേന്ന് ​ഗാനമേളയിൽ പാടുന്നതിനിടെ എഎസ്ഐ കുഴ‍ഞ്ഞു വീണ് മരിച്ചു (വീഡിയോ)

കൊല്ലം പുത്തന്‍തുറ സ്വദേശിയും കരമന സ്‌റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്

Published on 26th May 2019
actress

നടിയുടെ മുറിയില്‍ കയറി തോക്കു ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന; വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്ക് 

നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ വിവാഹാഭ്യര്‍ഥന

Published on 26th May 2019

മോദിയുടെ സത്യപ്രതിജ്ഞ 30ന് രാത്രി ഏഴുമണിക്ക്

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് മുപ്പതിന് സത്യപ്രതിജ്ഞ ചെയ്യും.

Published on 26th May 2019

വാഹനാപകടത്തിൽ സോപാന സംഗീതജ്ഞൻ ബേബി എം മാരാർ മരിച്ചു

പ്രശസ്ത സോപാന സംഗീതജ്ഞനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലുമായ ബേബി എം മാരാര്‍ വാഹനാപകടത്തിൽ മരിച്ചു

Published on 26th May 2019
kurup

പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പായി ദുല്‍ഖര്‍ സല്‍മാന്‍; കുറിപ്പിന് തുടക്കമായി; ആവേശത്തില്‍ ആരാധകര്‍

കൂതറയ്ക്ക് ശേഷം അഞ്ച് വര്‍ഷം നീണ്ട തയാറെടുപ്പിന് ഒടുവിലാണ് കുറുപ്പുമായി രംഗത്തെത്തുന്നത്

Published on 26th May 2019

രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞ് പോകുന്നോ? ഈ നാല് ഭക്ഷണങ്ങള്‍ കഴിച്ചോളൂ

സോഡിയം കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

Published on 26th May 2019
kerber

സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഒരു ബൂത്തില്‍ പികെ ബിജുവിന് പൂജ്യം വോട്ട്; സ്വതന്ത്രന് രണ്ട്; ഞെട്ടല്‍

നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തില്‍ ഒരു വോട്ടുപോലും സിറ്റിങ് എംപിയായിരുന്ന ബിജുവിന് ലഭിച്ചില്ല

Published on 26th May 2019

വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി ( വീഡിയോ)

വെടിയേറ്റ് മരിച്ച സഹായിയുടെ ശവമഞ്ചം തോളിലേറ്റി അമേഠിയിലെ നിയുക്ത എംപി സ്മൃതി ഇറാനി

Published on 26th May 2019
D4bo0JuX4AAOQQA

ഇത്തവണ സാധ്യതാ പട്ടികയിലൊന്നുമില്ല; നിര്‍ഭാഗ്യത്തിന്റെ കടമ്പ കടക്കുമോ ദക്ഷിണാഫ്രിക്ക?

വര്‍ണ വിവേചനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട് 1992ലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ആദ്യമായി ലോകകപ്പിനെത്തിയത്

Published on 26th May 2019

അന്ന് ഭൂട്ടാന്‍, ഇന്ന് മാലദ്വീപ്; വിദേശയാത്രകള്‍ക്ക് വീണ്ടും തുടക്കമിട്ട് മോദി, ആദ്യയാത്ര അടുത്തയാഴ്ച

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്.

Published on 26th May 2019

സിംഗിള്‍ ബട്ട് ടേക്കണ്‍: പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി തൃഷ

അതിന് ശേഷം താരം ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നേരം മിണ്ടിപ്പറഞ്ഞിരിക്കാന്‍ എത്തിയപ്പോള്‍ പലര്‍ക്കും ചോദിക്കാന്‍ പല കാര്യങ്ങളായിരുന്നു.

Published on 26th May 2019

Search results 1 - 15 of 21485