• Search results for 7
Image Title

കോവിഡ് പിടിവിടാതെ മഹാരാഷ്ട്ര, രോഗബാധിതര്‍ 60,000ലേക്ക്; ഗുജറാത്തില്‍ മരണസംഖ്യ 960

രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രണ്ടു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്നും രോഗവ്യാപനത്തിന് ശമനമില്ല

Published on 28th May 2020

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും; ആകാംക്ഷയോടെ ആരാധകര്‍ 

ഇംഗ്ലണ്ടില്‍ കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനരാരംഭിക്കും

Published on 28th May 2020

കൊറോണയെ നേരിടുന്നതില്‍ ആരോഗ്യമുളള ശരീരവും മനസും പ്രധാനം, ജനങ്ങള്‍ കായികക്ഷമതയില്‍ ശ്രദ്ധിക്കണം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു 

ഒളിമ്പിക്‌സില്‍ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു.

Published on 28th May 2020

കോവിഡ് കേസുകളില്‍ 70 ശതമാനവും 13 നഗരങ്ങളില്‍, തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്; 24 മണിക്കൂറിനിടെ രാജ്യത്ത് 3266 പേര്‍ രോഗമുക്തി നേടി 

മുംബൈ ഉള്‍പ്പെടെയുളള ഈ നഗരങ്ങളെ അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്

Published on 28th May 2020
INSURANCE

സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ആഗസ്റ്റോടെ ഒരു ലക്ഷം പേർക്ക് പ്രത്യേകം പരിശീലനം  

കോവിഡ് പശ്ചാത്തലത്തില്‍ സന്നദ്ധ സേനാംഘങ്ങൾക്ക് വേണ്ട പരിശീലനം ഓണ്‍ലൈനായി നല്‍കും

Published on 28th May 2020

ഒരു സ്‌കൂളും ഫീസ് കൂട്ടരുത്; കുട്ടികളെയും രക്ഷിതാക്കളെയും പിഴിയാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം നിലച്ച പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ ഫീസ് കൂട്ടരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 28th May 2020

കേരളത്തില്‍ കോവിഡ് മരണം ദേശീയ ശരാശരിയിലും താഴെ; കേവലം 0.50 ശതമാനം മാത്രമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 28th May 2020

പാലക്കാട് 105, കണ്ണൂര്‍ 93; കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍ ഇങ്ങനെ 

ഇന്ന് സംസ്ഥാനത്ത്  84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 526 ആയി.

Published on 28th May 2020

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്; ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്ക് 

അഞ്ചുപേര്‍ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്

Published on 28th May 2020
shikhar_dhawan

''15 റണ്‍സ് എടുത്ത് ഔട്ടായി പോവും, പാക് ആരാധകര്‍ പരിഹസിച്ചു; അവരെ കൊണ്ടും കയ്യടിപ്പിച്ചാണ് തിരികെ കയറിയത്‌''

ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് പാക് ആരാധകര്‍ വിളിച്ച് പറഞ്ഞു, 15 റണ്‍സിന് മുന്‍പ് ഔട്ട് ആവും...73 റണ്‍സ് എടുത്താണ് ഞാന്‍ തിരികെ കയറിയത്...

Published on 28th May 2020

തലയറുത്ത് ജീവനെടുത്താല്‍ കൊറോണ നശിക്കും;  സ്വപ്‌നം നടപ്പാക്കാന്‍ കൊലപാതകം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

തലയറുത്ത് ജീവനെടുത്താല്‍ കൊറോണ നശിക്കും;  സ്വപ്‌നം നടപ്പാക്കാന്‍ കൊലപാതകം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

Published on 28th May 2020
sreesanth_devilliers

എന്റെ മുഖം ഡിവില്ലിയേഴ്‌സിന് ഇഷ്ടമല്ലെന്ന് തോന്നുന്നു, എനിക്ക് മുന്‍പിലെത്തുമ്പോഴെല്ലാം പുറത്താവും; ഉദാഹരണങ്ങള്‍ നിരത്തി ശ്രീശാന്ത്

'എനിക്ക് മുന്‍പില്‍ വരുമ്പോഴെല്ലാം ഡിവില്ലിയേഴ്‌സ് പുറത്താവുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല'

Published on 28th May 2020
insta

രണ്ട് കാറുകൾക്കു മുകളിൽ ചവിട്ടി ഇൻസ്റ്റഗ്രാം താരത്തിൻ്റെ സാഹസിക പ്രകടനം; ഞെട്ടി ആരാധകർ,വിഡിയോ 

സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് വൈറലാകുന്നത്

Published on 28th May 2020

കെഎസ്എഫ്ഇ  നിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിച്ചു; വ്യക്തികള്‍ക്ക് 5.7 ശതമാനം വാര്‍ഷിക പലിശാ നിരക്കില്‍ 10 ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ

സംസ്ഥാനത്ത പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ ഊര്‍ജ്ജിത നിക്ഷേപ സമാഹരണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

Published on 28th May 2020

നാടിനെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവില്‍ വലയില്‍; പിടിക്കാനുള്ള ശ്രമത്തിനിടെ ആക്രമിച്ചു; രണ്ട് വനപാലകര്‍ക്ക് പരിക്ക്

നാടിനെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവില്‍ വലയില്‍; പിടിക്കാനുള്ള ശ്രമത്തിനിടെ ആക്രമിച്ചു; രണ്ട് വനപാലകര്‍ക്ക് പരുക്ക്

Published on 28th May 2020

Search results 1 - 15 of 27027