• Search results for 916
Image Title
PAKRU

'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുക നിങ്ങളുടെ കരച്ചിലായിരിക്കും'; ഗിന്നസ് പക്രുവിന്റെ വിഡിയോ

ക്വാഡനെപ്പോലെ വിഷമം അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്

Published on 23rd February 2020
neymer

നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ?

Published on 16th February 2020
vijay

ആരാധകരെ കാണാന്‍ കാരവന് മുകളില്‍ കയറി വിജയ്, സെല്‍ഫി എടുത്തു; വൈറലായി വിഡിയോ

പതിവിന് വിപരീതമായി ആരാധകരെ കാണാന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മുന്‍കൈയെടുത്തത് വിജയായിരുന്നു

Published on 10th February 2020
Sachin-Tendulkar

ഒരിക്കല്‍ കൂടി ക്രീസില്‍ സച്ചിന്‍, അഞ്ച് വര്‍ഷത്തിന് ശേഷം; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി 

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇന്നിങ്‌സ് ഇടവേളയിലാണ് സച്ചിന്‍ എല്ലീസ് പെറിയുടെ ഡെലിവറികള്‍ നേരിട്ടത്

Published on 9th February 2020
sachin_sydney

'എസ്‌സിജെയിലെ തന്റെ പ്രിയപ്പെട്ട ഇടം, ഓര്‍മകള്‍ ഇരച്ചെത്തുകയാണ്'; ഡ്രസിങ് റൂമിലെ സച്ചിനെ ക്യാമറയിലാക്കി യുവി 

5 ടെസ്റ്റുകളില്‍ നിന്ന് 785 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയ ഗ്രൗണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി അവിടേക്കെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സച്ചിന്‍

Published on 7th February 2020
reverse_sweep

സ്വന്തം മുഖത്തേക്ക് റിവേഴ്‌സ് സ്വീപ്പ് കളിക്കരുത്; അനുഭവത്തിന്റെ വെളിച്ചത്തില്‍ നീഷാമിന്റെ ഉപദേശം 

ക്രുനാല്‍ പാണ്ഡ്യയുടെ ഡെലിവറിയില്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള നീഷാമിന്റെ ശ്രമം പാളി. പന്ത് നേരെ താടിയെല്ലിന്റെ ഭാഗത്ത് വന്നടിച്ചു

Published on 25th January 2020
cash

കൈക്കൂലി നല്‍കിയില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസ്സ് ആക്കി ഉദ്യോഗസ്ഥന്‍

രണ്ട് വയസുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 102 വയസ് എന്നും നാല് വയസുള്ള ശുഭിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 104 വയസ് എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി നല്‍കിയത്

Published on 21st January 2020
lissi

നീണ്ട 35 വർഷങ്ങൾ; അവരോടൊപ്പം വീണ്ടും ഒത്തുകൂടി; സന്തോഷം പങ്കിട്ട് ലിസി

നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ സച്ചിന്‍റെ വിവാഹത്തിനെത്തിയപ്പോഴാണ്  മൂവരും വീണ്ടും കണ്ടുമുട്ടിയത്

Published on 21st January 2020
anjali_ameer

വിവാഹസൂചനയുമായി അഞ്ജലി അമീര്‍, വിശേഷാവസരങ്ങൾ വരുന്നെന്ന് കുറിച്ച് നടി പങ്കുവച്ച ചിത്രം 

”ചില വിശേഷാവസരങ്ങള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

Published on 19th January 2020

'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍

Published on 17th January 2020

'പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്?' ; പിണറായിയെ അധിക്ഷേപിച്ച പൊലീസുകാരനും എസ്‌ഐക്കുമെതിരെ നടപടി വേണമെന്ന് സിപിഎം

ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പി മോഹനന്‍

Published on 13th January 2020
fire

കാട്ടുതീയിൽ വെന്ത് കമ്പിവേലിയിൽ തൂങ്ങിക്കിടക്കുന്ന കങ്കാരു, വെള്ളത്തിനായി പരക്കംപായുന്ന മൃ​ഗങ്ങൾ; കണ്ണീരിലാഴ്ത്തി ചിത്രങ്ങൾ

ഏകദേശം 480 ദശലക്ഷത്തോളം വന്യജീവികൾക്ക് കാട്ടുതീയിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം

Published on 7th January 2020

ആദ്യം ഇന്ത്യ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതൂ; പരിഹാസ നടുവില്‍ ബിജെപി നേതൃത്വം; അക്കിടി വൈറല്‍

ചിത്രങ്ങള്‍ നേതാക്കന്‍മാര്‍ തന്നെ സമൂഹമാധ്യമത്തില്‍ പങ്കിട്ടതോടെയാണ് അക്കിടി വൈറലായത്

Published on 7th January 2020
hindu_raksha_dal-jnu

ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; മറ്റു സര്‍വകലാശാലകളെയും ആക്രമിക്കുമെന്ന് ഭീഷണി(വീഡിയോ)

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍.

Published on 7th January 2020

Search results 1 - 15 of 232