• Search results for
Image Title
sanusha

''പല്ലില്‍ കമ്പിയിട്ടുകൂടെ'': നിരതെറ്റിയ പല്ലുകളെ വിമര്‍ശിച്ചയാള്‍ക്ക് സനുഷ നല്‍കിയ മറുപടി

ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സനുഷ.

Published on 15th October 2019

കറുപ്പഴകുമായി ഐശ്വര്യ റായ്; വിമര്‍ശനവുമായി ഫാഷന്‍ ലോകം

കറുപ്പ് ടോപ്പ്, അതിനു മുകളിലായി കറുപ്പ് ബ്ലേസര്‍ ജാക്കറ്റ്. ഒപ്പം പ്ലെയ്ന്‍ ബ്ലാക്ക് പാന്റും ചേര്‍ന്നതോടെ അടിമുടി കറുപ്പ് വേഷത്തിലാണ് ഐശ്വര്യ എത്തിയത്

Published on 15th October 2019
rajni

രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

വെട്രിമാരന്‍ സംവിധാനം ചെയ്ത ആസുരനിലൂടെയാണ് മഞ്ജു തമിഴിലേക്ക് ചുവടുവെക്കുന്നത്

Published on 15th October 2019

പുനലൂരിനെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത പ്രളയം ; വെള്ളമിറങ്ങിയത് എട്ടുമണിക്കൂറിന് ശേഷം ; കനത്ത മഴയില്‍ വ്യാപകനാശം

നൂറോളം വീടുകളില്‍ വെള്ളം കയറി. ഇരു ചക്രവാഹനങ്ങളില്‍ എത്തിയ നിരവധിപേര്‍ ഒഴുക്കില്‍പ്പെട്ടു

Published on 15th October 2019
airtelfugjgg

മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്തണം,  കോള്‍ ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തിനെതിരെ എയര്‍ടെല്‍

മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്തണം,  കോള്‍ ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തിനെതിരെ എയര്‍ടെല്‍

Published on 15th October 2019
smith85

വനിതകളുടെ സമ്മാനത്തുകയില്‍ 320 ശതമാനത്തിന്റെ വര്‍ധന; 2021 ലോകകപ്പില്‍ വലിയ മാറ്റവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഏഴ് കോടി രൂപയ്ക്കടുത്ത തുകയാണ് 2021ലെ  ലോക ട്വന്റി20 കിരീടം നേടുന്ന പുരുഷ ടീമിന് ലഭിക്കുക

Published on 15th October 2019

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ട സുപ്രധാന നോട്ട്ഫയലുകള്‍ കാണാതായി

നോട്ട് ഫയല്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക്  കത്തുനല്‍കി

Published on 15th October 2019

കൊല്ലത്ത് കുഴിമന്തി കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധന

കുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. കൊല്ലം ചടയമംഗലാത്താണ് സംഭവം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്

Published on 15th October 2019
sunny_leon

''നീയാണ് ഞങ്ങളുടെ പ്രകാശം'': ദൈവമയച്ച മാലാഖ കുഞ്ഞിന് പിറന്നാളാശംസിച്ച് സണ്ണി ലിയോണി

ഇന്ന് നിഷയുടെ നാലാം ജന്‍മദിനം ആഘോഷിക്കുകയാണ് സണ്ണിയും ഭര്‍ത്താവും.

Published on 15th October 2019
shylock

മമ്മൂട്ടിയുടെ ഷൈലോക്കിന് പാക്കപ്പ്; വരുന്നത് മാസ് ആക്ഷന്‍ ചിത്രം; പ്രതീക്ഷയില്‍ ആരാധകര്‍

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്

Published on 15th October 2019
KaneWilliamson45

ഇനി ലക്ഷ്യം ടൈറ്റാനിക്കില്‍ മികച്ച ബൈനോക്കുലറുകള്‍; ഐസിസിയെ പരിഹസിച്ച് കീവീസ് താരങ്ങള്‍

2019 ലോകകപ്പില്‍ കീവീസിന്റെ കയ്യില്‍ നിന്നും ലോക കിരീടം തട്ടിയെടുത്തത് ബൗണ്ടറി നിയമമായിരുന്നു

Published on 15th October 2019
mohanlal

മോഹന്‍ലാലിന്റെ കൈയില്‍ ആനക്കൊമ്പ് വന്ന കഥ; ആശുപത്രിക്കിടക്കയില്‍ കിടന്ന് തൃപ്പൂണിത്തുറക്കാരന്‍ പറഞ്ഞത്; കുറിപ്പ്

താരവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇയാളാണ് മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയത് എന്നാണ് ഒരു സിനിമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്

Published on 15th October 2019

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന;അഞ്ചുവര്‍ഷം കൊണ്ട് വരള്‍ച്ചാമുക്ത മഹാരാഷ്ട്ര, വന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകനട പത്രിക

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന വാഗ്ദാനവുമായി ബിജെപി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിലേക്കുള്ള പ്രകടന പത്രിക.

Published on 15th October 2019

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയേറ്; പ്രതിഷേധവുമായി യുവാക്കള്‍ ( വീഡിയോ)

ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ച ശേഷം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് പ്രതിഷേധം ഉണ്ടായത്

Published on 15th October 2019
carlsberg

കുടിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ബിയര്‍ കുപ്പി; പരിസ്ഥിതി സൗഹാര്‍ദ ബോട്ടിലുമായി കാള്‍സ്‌ബെര്‍ഗ്

ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികളുമായി എത്തിയിരിക്കുകയാണ് അന്തര്‍ദേശീയ മദ്യക്കമ്പനിയായ കാള്‍സ്‌ബെര്‍ഗ്.

Published on 15th October 2019

Search results 15 - 30 of 67979