• Search results for
Image Title

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ വെള്ളവും ; വീണ്ടും വിവാദം ( വീഡിയോ)

ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പരിശോധന നടത്തി

Published on 15th October 2019

മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ചുപോയ കപ്പിത്താനാണ് രാഹുല്‍; മുസ്‌ലിംകള്‍ അതിജീവിക്കുന്നത് കോണ്‍ഗ്രസിന്റെ കരുണ കൊണ്ടല്ല: ഒവൈസി

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി

Published on 15th October 2019
hafeezpak7

ജീവിക്കാന്‍ വാന്‍ ഡ്രൈവറായി പാക് താരം; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം ശക്തം

രാജ്യത്തെ ക്രിക്കറ്റ് മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പുതിയ മോഡലാണ് ചോദ്യം ചെയ്യപ്പെടുന്നത്

Published on 15th October 2019
samsudd_abel
surprise

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നത് ആര്? സാം ആലക്‌സോ ഷാജി കൈലാസോ? പിറന്നാള്‍ സര്‍പ്രൈസുമായി പൃഥ്വിരാജ്

നാളെ തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു വമ്പന്‍ പ്രഖ്യാപനമുണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം

Published on 15th October 2019
cristiano85642

ആ പെനാല്‍റ്റിയിലൂടെ ചരിത്രം, 700 തൊട്ട് ക്രിസ്റ്റ്യാനോ; എന്നിട്ടും നിരാശ

രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുന്ന പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കി പെനാല്‍റ്റി സ്‌പോട്ടിലേക്ക് റഫറിയുടെ കൈ

Published on 15th October 2019
baby

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരി മരിച്ചു

ചടയമംഗലം സ്വദേശി സാഗര്‍- പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്

Published on 15th October 2019
fz

വിമര്‍ശിച്ച യുവതിയെ അധിക്ഷേപിച്ച് ഫിറോസ് കുന്നംപറമ്പില്‍: 'നന്‍മ മരത്തിന്റെ തനി സ്വഭാവം പുറത്തുവന്നു' എന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം

വിമര്‍ശിച്ച യുവതിയെ അധിക്ഷേപിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം

Published on 15th October 2019

സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാന് കനത്ത തിരിച്ചടി; ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഭീകരവിരുദ്ധ നടപടികള്‍ സമയപരിധിക്കുള്ളില്‍ നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി

Published on 15th October 2019
navya

നവ്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ദുബായില്‍ നിന്ന് എത്തി കണ്ണന്‍; കളറായി പിറന്നാള്‍ ആഘോഷം; വിഡിയോ

നവ്യയെ അറിയിക്കാതെ നാട്ടില്‍ എത്തി കൃത്യം 12 മണിയ്ക്ക് ബര്‍ത്ത്‌ഡേ കേക്കുമായി മുന്നിലെത്തിയാണ് കണ്ണന്‍ ഞെട്ടിച്ചത്

Published on 15th October 2019
ameesha_pattel

മൂന്ന് കോടി പലിശക്കെടുത്തു, പണം തിരികെ ചോദിച്ചപ്പോള്‍ കള്ള ചെക്ക് നല്‍കി; നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട് 

പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇരുവരും പണം പലിശയ്ക്ക് എടുത്തത്.

Published on 15th October 2019
India-star-Virat-Ko

900ത്തില്‍ നിന്ന് താഴേക്ക്, സ്മിത്തിന്റെ മൂക്കിന്‍തുമ്പിലേക്ക് കോഹ് ലി വന്നത് ഒരൊറ്റ ടെസ്റ്റിലൂടെ

പുനെ ടെസ്റ്റിലെ ഇരട്ട ശതകത്തോടെ ടെസ്റ്റ് റാങ്കിലെ പോയിന്റ് കോഹ് ലി 900 കടത്തുക മാത്രമല്ല, തന്റെ കരിയര്‍ ബെസ്റ്റ് പോയിന്റായ 936ന് അടുത്തേക്ക് എത്തിക്കുകയും ചെയ്തു

Published on 15th October 2019
binoy-kodiyeri

ലൈംഗിക പീഡനക്കേസ് : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയി കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു

കേസില്‍ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ വൈകുമെന്നത് പരിഗണിച്ചാണ്  ബോംബെ ഹൈക്കോടതി ഹര്‍ജി മാറ്റിവെച്ചത്

Published on 15th October 2019

തൃശൂരില്‍ ഡ്രൈവറുടെ തലക്കടിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു

തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു

Published on 15th October 2019

പഠിച്ച് പഠിച്ച് ഒരു അമ്മയും മകളും...; മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തികയുടെ അമ്മയും

മകള്‍ക്ക് പിന്നാലെ അമ്മയ്ക്കും പിഎച്ച്ഡി. നടി സുജ കാര്‍ത്തികയും അമ്മ ചന്ദ്രിക സുന്ദരേശനുമാണ് ഈ നേട്ടത്തിന് അര്‍ഹരായത്.

Published on 15th October 2019

Search results 30 - 45 of 67972