• Search results for
Image Title
181-Women-helpline

മിത്ര 181  വനിതാ ഹെല്‍പ്പ് ലൈന്‍ 27 മുതല്‍; ഇനി ഒരൊറ്റ നമ്പറില്‍ വനിതകള്‍ക്ക് സഹായവും വിവരങ്ങളും

181  വനിതാ ഹെല്‍പ്പ് ലൈന്‍ നിലവില്‍ ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്

Published on 1st March 2017

ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി  

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു.

Published on 1st March 2017
Untitled-1_copy

ക്രിക്കറ്റ് കളിക്കാരെ അതിന് അനുവദിക്കൂ: പര്‍വേസ് റസൂല്‍

വെറുതെ ആവശ്യമില്ലാത്ത രാഷ്ട്രീയത്തിലേക്ക്  വലിച്ചിഴക്കേണ്ട കാര്യമില്ല

Published on 28th February 2017

നാഗാകരാറിന്റെ ഉള്ളടക്കം മോദി വ്യക്തമാക്കണം; രാഹുല്‍ഗാന്ധി

കരാറിലെ വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങിന് പോലും അറിയില്ല - എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി കാര്യങ്ങള്‍ മറച്ചുവെക്കുന്നതെന്നും രാഹുല്‍ 

Published on 28th February 2017
1427734412825

ബുദ്ധിമാന്ദ്യമുള്ള ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കാനുള്ള ആവശ്യം സുപ്രീം കോടതി നിരസിച്ചു

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് ബുദ്ധികുറവായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍, ഇവരും സാധാരണ മനുഷ്യരാണ്
 

Published on 28th February 2017

മാധ്യമവിലക്ക് പലര്‍ക്കും പലതും മൂടിവെക്കാന്‍ സഹായമായെന്ന് പിണറായി വിജയന്‍

മാധ്യമങ്ങള്‍ക്ക് മേല്‍ കെട്ടിയുയര്‍ത്തുന്ന മറകള്‍ സ്ഥായിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്

Published on 28th February 2017

സെവാഗിനും യോഗേശ്വറിനുമെതിരെ ജാവേദ് അക്തര്‍

അക്ഷരജ്ഞാനമില്ലാത്ത ഒരു കളിക്കാരനോ, ഗുസ്തിക്കാരനോ രക്തസാക്ഷിയുടെ മകളെ പരിഹസിക്കുന്നത് മനസിലാക്കാം

Published on 28th February 2017
shutterstock_255070738_650-Indian-economy

നോട്ട് നിരോധനം: ജിഡിപി വളര്‍ച്ച കുറഞ്ഞു

പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച നേടിയതില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് അത്ഭുതം

Published on 28th February 2017

സിപിഎം നേതാക്കളെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ വഴിയിലിറങ്ങില്ല; കോടിയേരി

കേരളത്തില്‍ സമാന്തരഭരണത്തിനാണ് ബിജെപിയുടെ ശ്രമം-കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് ശ്രമം

Published on 28th February 2017

നോട്ട് നിരോധനം പാളിയത് കരുതലില്ലാത്തതിനാല്‍; അടൂര്‍

 
നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യം അനുകൂലമായി പ്രതികരിച്ചത് -ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്ന് മനസിലായത് പിന്നീടാണെന്നും അടൂര്‍

Published on 28th February 2017

ഒബാമക്കെതിരെ ആരോപണവുമായി ട്രംപ്

തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബരാക് ഒബാമയെന്ന് ട്രംപ്

Published on 28th February 2017
AFC-CUP-2016-Persib

എഎഫ്‌സി കപ്പ്: മോഹന്‍ ബഗാന്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക്

അടുത്ത എഎഫ്‌സി മത്സരം നാട്ടുകാരായ ബംഗളൂരു എഫ്‌സിയുമായി

Published on 28th February 2017

മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആഘോഷിച്ചവര്‍ ആര്;  റിജിജുവിന് യച്ചൂരിയുടെ മറുപടി

മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലഡു വിതരണം ചെയ്തവരായിരുന്നു ആര്‍എസ്എസുകാര്‍

Published on 28th February 2017

ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കില്ല: തോമസ് ഐസക്

ആരോഗ്യ ജനക്ഷേമ പരിപാടികള്‍ സര്‍ക്കാര്‍ നിര്‍ത്തുമെന്നത് പ്രതിപക്ഷ ആരോപണം മാത്രം

Published on 28th February 2017
steel-reuters_505_120313100023

അടിസ്ഥാന വ്യാവസായങ്ങളില്‍ ഇടിവ്

മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തില്‍ 38 ശതമാനം ഈ മേഖലകളില്‍ നിന്ന്

Published on 28th February 2017

Search results 57675 - 57690 of 58198