• Search results for
Image Title
522a4-15530882522252-800

കോഹ് ലിയെ വാനോളം പുകഴ്ത്തി, പക്ഷേ ആ റെക്കോര്‍ഡിലെ തന്റെ പേര് പറയാതെ വിട്ടു, ആരാധകരെ കീഴടക്കി ഗാംഗുലി

ഈ നേട്ടം കൈവരിക്കാന്‍ സച്ചിനെടുത്തത് 286 ഇന്നിങ്‌സ്. ഗാംഗുലിയെടുത്തത് 288 ഇന്നിങ്‌സ്. എന്നാല്‍ കോഹ് ലിക്ക് വേണ്ടിവന്നത് 222 ഇന്നിങ്‌സ് മാത്രം

Published on 18th June 2019
roshan

'നൂറിന്‍ പറയുന്നത് കേട്ട് ഞാന്‍ സര്‍പ്രൈസായി, പ്രിയയെ ഞാനും ട്രോളുമായിരുന്നു'; വിവാദങ്ങളോട് പ്രതികരിച്ച് റോഷന്‍

തനിക്ക് ആരോടും പ്രശ്‌നമില്ലെന്നും ഒമറിക്കയെ ഗുരുതുല്യനായാണ് കാണുന്നത് എന്നുമാണ് റോഷന്‍ പറയുന്നത്

Published on 18th June 2019
vinayakan

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

Published on 18th June 2019

മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്

Published on 18th June 2019

'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം...'

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്

Published on 18th June 2019
midhun

‘ഡാ..ആദിവാസീ’, ക്രൂരമായ തമാശകളിൽ ആനന്ദം കണ്ടെത്തുന്നവരുടെ മുഖം അടച്ചുള്ള അടിയാണ് ഉണ്ട; മിഥുന്‍ 

'സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട'

Published on 18th June 2019
saniamirza

നിങ്ങളുടെ മോഹഭംഗങ്ങള്‍ പ്രകടിപ്പിക്കാന്‍ മറ്റ് വഴികള്‍ നോക്കൂ, പാക് ആരാധകരുടെ അധിക്ഷേപങ്ങള്‍ക്ക് സാനിയയുടെ മറുപടി 

ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ വീണ്ടും പാകിസ്ഥാന്‍ മുട്ടുകുത്തിയതിന് പിന്നാലെ ടെന്നീസ് താരം സാനിയാ മിര്‍സയെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉന്നം വെച്ചത്

Published on 18th June 2019
om_birla

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍ ആവും; പ്രഖ്യാപനം ഇന്ന് 

രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവ് ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍ ആയേക്കും

Published on 18th June 2019
rape

'ആ സഹോദരിമാര്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറിനില്‍ക്കാനാവില്ലല്ലോ !'; ട്രോളിനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍

ആ സഹോദരിമാര്‍ക്ക് നിലമ്പൂരില്‍ ഇത്രയും സുരക്ഷിതമായി മറ്റ് എവിടെ നില്‍ക്കാനാവും?

Published on 18th June 2019

സി എഫ് തോമസിനെ ചെയര്‍മാനാക്കാന്‍ ജോസഫ് വിഭാഗം ; ജോസ് കെ മാണിയെ അംഗീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉള്‍പ്പടെയാണ് ജോസഫ് വിഭാഗം കത്ത് നല്‍കിയത്

Published on 18th June 2019
D9R5nmDXkAAp6FC

ബാറ്റിങ് വിരുന്നൊരുക്കി ഷാക്കിബും ലിറ്റനും; വിൻഡീസിനെ തകർത്ത് ബം​ഗ്ലാ​ദേശ്

ലോകകപ്പിൽ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്ത് ബം​ഗ്ലാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കി

Published on 17th June 2019
Jason-Holder-scores-quickfire-32

ആരാണ് ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പറത്തുക? വിന്‍ഡീസ് താരങ്ങള്‍ തമ്മില്‍ മത്സരത്തിലാണ്

ലോകകപ്പില്‍ ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പായിക്കുന്നതില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മത്സരിക്കുന്നു

Published on 18th June 2019
MISHEL_SHAJI

മിഷേൽ ഷാജി മരണം: അന്വേഷണം സിസിടിവി ദൃശ്യത്തിലുള്ള യുവാക്കൾക്കു നേരെ 

യുവാക്കളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരസ്യം നൽകി

Published on 18th June 2019

കണ്ഠര് മോഹനര് അമ്മയ്ക്ക് 30 ലക്ഷം രൂപ നല്‍കണം : ഹൈക്കോടതി

ഹര്‍ജിക്കാരിയുടെ പേരിലുള്ള കാര്‍ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയില്‍ ഉന്നയിക്കാമെന്നും കോടതി

Published on 18th June 2019

Search results 60 - 75 of 58198