• Search results for
Image Title
simbu

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 22കാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു

Published on 30th August 2018
is

ക്രിക്കറ്റ് മത്സരത്തിനിടയിലെ വഴക്ക് വെടിവയ്പ്പിലെത്തി, അഞ്ച് പേര്‍ക്ക് പരിക്ക്‌

ഇവര്‍ പരസ്പരം കല്ലുകളെറിഞ്ഞു. ഇതിനിടയിലേക്ക് എത്തിയ റിസ്വാന്റെ തലയ്ക്ക് നേരെ ആരോ വെടിയുതിര്‍ക്കുകയായിരുന്നു

Published on 30th August 2018

'ആര്‍എസ്എസ് വിഷമാണ്, അവരുടെ ക്ഷണം സ്വീകരിക്കരുത്' ;  രാഹുലിന് നേതാക്കളുടെ ഉപദേശം

ആര്‍എസ്എസിനോട് നിശ്ചിത അകലം പാലിക്കണമെന്നും, പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍

Published on 30th August 2018

രണ്ടു രൂപയ്ക്ക് ഒരു കിലോ തക്കാളി; ഒരു മാസം മുന്‍പ് 100 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വന്‍തകര്‍ച്ച

രാജ്യത്തെ വിവിധ പച്ചക്കറി മൊത്തവിപണിയില്‍ തക്കാളി വില കിലോഗ്രാമിന് രണ്ട് രൂപയില്‍ എത്തി നില്‍ക്കുകയാണ്.

Published on 30th August 2018
raju_abraham

അണക്കെട്ടു തുറന്നതില്‍ വീഴ്ച: പറഞ്ഞതല്ല മാധ്യമങ്ങളില്‍ വന്നത്, വിശദീകരണവുമായി രാജു എബ്രഹാം

അണക്കെട്ടു തുറന്നതില്‍ വീഴ്ച: പറഞ്ഞതല്ല മാധ്യമങ്ങളില്‍ വന്നത്, വിശദീകരണവുമായി രാജു എബ്രഹാം

Published on 30th August 2018
kiki

മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി പൈലറ്റിന്റെ കികി ചലഞ്ച്; വൈറലായി വീഡിയോ 

ചലഞ്ചിനായി കാറില്‍ നിന്നൊക്കെ ചാടിയിറങ്ങുന്നത് ഇപ്പോള്‍ ഔട്ട്ഓഫ് ഫാഷനായിരിക്കുകയാണ്. ഇപ്പോള്‍ ട്രെന്‍ഡാകുന്നത് വിമാനമാണ്

Published on 30th August 2018

ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിക്ക് എതിരെ സിപിഎം നേതാവിന്റെ പത്തുകോടിയുടെ മാനനഷ്ടക്കേസ്

പ്രളയകാലത്ത് ചാനല്‍ ചര്‍ച്ചയിലൂടെ മലയാളി സമൂഹത്തെ അപമാനിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ വക്കീല്‍നോട്ടീസ്.

Published on 30th August 2018

അണക്കെട്ട് തകര്‍ന്നു ; മ്യാന്മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തില്‍, അരലക്ഷം പേര്‍ ഭവനരഹിതരായി (വീഡിയോ )

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

Published on 30th August 2018
UBER

2023ല്‍ പറക്കും ടാക്‌സികള്‍ രംഗത്തെത്തിക്കുമെന്ന് യൂബര്‍; അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും 

ഇന്ത്യയ്ക്കുപുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കാന്‍ ഊബര്‍ തിരഞ്ഞെടുത്തിട്ടുള്ളത്

Published on 30th August 2018
bionic_eye

അന്ധതയ്ക്കും ശാശ്വത പരിഹാരമുണ്ടാകുന്നു; ത്രിഡി പ്രിന്റിങിലൂടെ ബയോണിക് കണ്ണ് വികസിപ്പിച്ച് ഗവേഷക സംഘം 

ത്രിഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ ബയോണിക് കണ്ണ് വികസിപ്പിച്ചു

Published on 30th August 2018

ബിജെപിയെ പുറത്താക്കി; ഇനി കാറഡുക്ക പഞ്ചായത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരിക്കും

ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഭരണത്തിലെത്തി

Published on 30th August 2018
kutyadi

'മലം മണക്കുന്ന സോപ്പ്, ദുര്‍ഗന്ധം വമിക്കുന്ന പായകള്‍'; പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടിലേക്ക് ജീവിതം തിരിച്ചെത്തിച്ച് കുറ്റിയാടിക്കാര്‍

എറണാകുളം ജില്ലയിലെ വെള്ളം കേറി നിറഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ പോലും ആരുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞതോടെയാണ് കോഴിക്കോട്‌ കുറ്റിയാടിയില്‍ 39 പേര്‍ എത്തിയത്‌

Published on 30th August 2018

പതിനായിരം രൂപ അക്കൗണ്ടില്‍, അടിയന്തര സഹായം നല്‍കി തുടങ്ങിയെന്ന് റവന്യൂവകുപ്പ് 

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്

Published on 30th August 2018

'നിങ്ങളേക്കാൾ വിവരം ഇന്ത്യക്കാർക്കുണ്ട്' ; രാഹുലിനെ കടന്നാക്രമിച്ച് അമിത് ഷാ, കോൺ​ഗ്രസ് 'തട്ടിപ്പ് പാർട്ടി'യെന്നും പരിഹാസം

സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അമിത് ഷാ

Published on 30th August 2018

Search results 60270 - 60285 of 87138