• Search results for
Image Title
police1

ഇടികൊണ്ട മോദിയേയും കൊണ്ട് പൊലീസുകാരോടി; വീഡിയോ

ആലപ്പുഴയില്‍ നടത്തിയ സമരത്തിനിടെ മോദിയുടെ ബൊമ്മയുമായി ഓടുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുയാണ്

Published on 16th September 2018

റോഡില്‍ ഇറങ്ങിയവര്‍ അവരുടെ പ്രവൃത്തി കണ്ട് ഞെട്ടി; 1000 ദിര്‍ഹം വെറുതെ നല്‍കി രണ്ട് യുവാക്കള്‍( വീഡിയോ) 

വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷം ധരിച്ച യുവാക്കള്‍ പണം വിതരണം ചെയ്തത്.

Published on 16th September 2018

എനിക്കുറങ്ങാന്‍ കഴിയണ്ടേ?  പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ല; സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി

കുടുംബത്തിന്റെ ആകുലതകളും തന്റെ പ്രയാസങ്ങള്‍ക്കുമിടയില്‍ സാലറി ചലഞ്ച് ഏറ്റെടുത്ത വിവരം പങ്കുവെച്ചുകൊണ്ടുള്ള അരുണ്‍ പുലിയൂര്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുയാണ്

Published on 16th September 2018

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; കൂട്ടുകാരൻ ആശുപത്രിയിൽ 

പെരുവന്താനം അമലഗിരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു.

Published on 16th September 2018

പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ല; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിന്

ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരമാരംഭിക്കും

Published on 16th September 2018

ലുലുവല്ല, ആ ഓഹരികള്‍ വാങ്ങിയത്; അല്ലുവും ചിരഞ്ജീവിയും സംഘവും ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ 

ഐഎസ്്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിനുണ്ടായിരുന്ന അവശേഷിക്കുന്ന ഓഹരികള്‍ കൂടി പിവിപി ഗ്രൂപ്പ് സ്വന്തമാക്കി.

Published on 16th September 2018

ഡ്യൂട്ടിക്കിടെ ട്രയിനി നഴ്‌സിന് ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരി പൊതിരെ തല്ലി നഴ്‌സുമാര്‍ (വീഡിയോ)

ട്രയിനിയായ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടരെ ചെരുപ്പൂരി തല്ലി നഴ്‌സുമാര്‍
 

Published on 16th September 2018

 '2403 അടി'; നീന്തിക്കയറിയ ചങ്കുറപ്പുള്ള കേരളത്തിന്റെ അതിജീവന കഥയുമായി ജൂഡ് ആന്റണി ജോസഫ്

മലയാളികളുടെ പ്രളയകാലത്തെ അതിജീവന കഥ സിനിമയാകുന്നു. ഒരു ജനത മഹാപ്രളയത്തെ പൊരുതി തോല്‍പ്പിച്ച ആ ദിവസങ്ങളുടെ കഥയുമായി എത്തുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കൂട്ടരും

Published on 16th September 2018
mahesh

'കത്രീന ആണായാല്‍ അത് മഹേഷ് ബാബുവാണ്'; സൂപ്പര്‍താരത്തെ പരിഹസിച്ച കൊമേഡിയനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം

മഹേഷിന്റെ ആദ്യ തമിഴ് സിനിമയായ സ്‌പൈഡര്‍ എന്ന ചിത്രത്തിലെ പ്രകടനത്തെയാണ് മനോജ് പരിഹസിച്ചത്

Published on 16th September 2018

വരള്‍ച്ചയല്ല ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം; ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത് ഇങ്ങനെ..

പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്.

Published on 16th September 2018

തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍; വീണ്ടും തമിള്‍ റോക്കേഴ്‌സ്; അന്വേഷണം ആരംഭിച്ചു

തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍ - വീണ്ടും തമിള്‍ റോക്കേഴ്‌സ് - അന്വേഷണം ആരംഭിച്ചു

Published on 16th September 2018
airteljkjkljk

75 ദിവസം കാലാവധി; പ്രതിദിനം 1.4 ജിബി ഡാറ്റ; ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍

75 ദിവസം കാലാവധി; പ്രതിദിനം 1.4 ജിബി ഡാറ്റ; ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍

Published on 16th September 2018

പ്രളയ മുന്നറിയിപ്പ്  'മൊബൈലില്‍';  ഈ ബുദ്ധിക്ക് പിന്നില്‍  മലയാളി 

ളയക്കെടുതിയില്‍ വലയുന്ന കേരളം അടക്കമുളള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രളയമുന്നറിയിപ്പ് സംവിധാനം കൊല്‍ക്കത്തയില്‍ ഒരുങ്ങുന്നു.

Published on 16th September 2018
arun_gopi

'പ്രണവിനോടുള്ള സ്‌നേഹത്തിന് നന്ദി, എന്നുവെച്ച് ഇങ്ങനെ സ്‌നേഹിക്കല്ലേ': ലൊക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്

Published on 16th September 2018

 ജെഎന്‍യുവിലെ ഇടതുപക്ഷ വിജയം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നത്: ഇ.പി ജയരാജന്‍

ജെഎന്‍യുവില്‍  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മന്ത്രി ഇ.പി ജയരാജന്‍.

Published on 16th September 2018

Search results 63000 - 63015 of 91373