• Search results for
Image Title

47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യത; വിണ്ടു കീറിയ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടായാൽ ഉരുൾപൊട്ടലുണ്ടാകാമെന്ന് സർവേ

കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ സാധ്യതയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Published on 2nd October 2018

മദ്യലഹരിയില്‍ യുവാവിനെ കുളത്തില്‍ തളളിയിട്ടു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി രസിച്ചു; മരിച്ചെന്ന് ഉറപ്പായതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു 

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ കുളത്തിലേക്ക് തള്ളിയിട്ട യുവാവ് മുങ്ങി മരിച്ചു

Published on 2nd October 2018
sudhakaran123

അമ്പതു കഴിഞ്ഞാൽ സ്ത്രീത്വം ഇല്ലാതാകുന്നില്ല, സ്ത്രീകൾ ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് ജി സുധാകരൻ 

ആരെയും നിർബന്ധിച്ച് കൊണ്ട് പോകുന്നില്ലെന്നും ശബരിമലയിൽ പോകണമെന്ന് താത്പര്യമുള്ളവർക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു

Published on 2nd October 2018
GURUVAYOOR

​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കിൽ വൻ വർദ്ധന;  ക്ഷേത്ര സന്നിധിയിൽ വിവാഹചിലവ് ഇരട്ടിയായി, ചോറൂണിന് നാലിരട്ടിയായി 

പാൽപായസം 140 രൂപയിൽ നിന്ന് 180രൂപയാക്കി. നെയ്പായസത്തിന് 200രൂപയിൽ നിന്ന് 240രൂപയായി

Published on 2nd October 2018
SIDDHU

'കറുപ്പ് മരുന്നായി ഉപയോഗിച്ചിരുന്ന എന്റെ അമ്മാവന് ദീര്‍ഘായുസായിരുന്നു'; നിയമവിധേയമാക്കണമെന്ന് സിദ്ദു

മന്ത്രിയുടെ പ്രസ്ഥാവന വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്

Published on 2nd October 2018
16ctaabclampsG9C240OED3jpgjpg

അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവര്‍ ഇനി നാണം കെടും, പുതിയ വഴി കണ്ടെത്തി ട്രാഫിക് പൊലീസ്

അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിക്കും

Published on 2nd October 2018
dc-Cover-rt216i6f55fe1bv3gd7tcq4n72-20170411011511

സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പു പുതപ്പ്, പിന്നാലെ കാവിയും ത്രിവര്‍ണവും; ആശുപത്രിയെ സഹായിച്ച് കുഴപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പ് പുതപ്പ്, കോണ്‍ഗ്രസുകാര്‍ക്ക് ത്രിവര്‍ണം, ബിജെപിക്ക് കാവി, മുസ്ലീം ലീഗുകാരായ രോഗികള്‍ക്ക് പച്ച പുതപ്പ്

Published on 2nd October 2018
k9

കണ്ട് ആസ്വദിക്കാം, പക്ഷേ പറിച്ചാല്‍ പണി പാളും; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയിരിക്കുന്നത്

Published on 2nd October 2018
Sabarimala-Rush

'സ്ത്രീ പ്രവേശനം ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള തിരക്കഥ'; പ്രതിഷേധത്തിന് പന്തളം കൊട്ടാരം

സുപ്രീംകോടതി വിധിക്ക് എതിരേ രാഷ്ട്രപതി ഉള്‍പ്പടെയുള്ളവരെ സമീപിക്കാനാണ് തീരുമാനം

Published on 2nd October 2018
DUBAI

ദുബായില്‍ മലയാളിയെ പാക്കിസ്ഥാന്‍ സ്വദേശി കുത്തിക്കൊന്നു

പൂനൂര്‍ പൂക്കോട് വി.കെ. അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്

Published on 2nd October 2018
bala

നെഞ്ചുതകര്‍ക്കുന്ന ആ വാര്‍ത്ത ഇനി ആരും പറയേണ്ട, കേള്‍ക്കാന്‍ അച്ഛനില്ല; ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക് ബാലഭാസ്‌കര്‍

തന്റെ കുഞ്ഞുമാലാഖ കൂടെയില്ലെന്ന വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്

Published on 2nd October 2018
Balabaskar

ആശുപത്രിയില്‍ നിന്നും ശുഭ വാര്‍ത്ത എത്തുന്നു, ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തു

ബാലഭാസ്‌കറിന്റെ ഓര്‍മ സാധാരണ നിലയിലായതായും അശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി

Published on 1st October 2018
3_10

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചായിരുന്നു അപകടം

Published on 2nd October 2018
SADASIVAM

ഇരകളുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാതെ മാപ്പ് നല്‍കാനാവില്ല; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള പട്ടികയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല

മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു

Published on 2nd October 2018
BCCi

ബിസിസിഐയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം ലഭിക്കും; ബിസിസിഐ പൊതുമേഖല സ്ഥാപനം, വിവരാവകാശ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷന്‍

വരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് 15 ദിവസത്തിനകം ഉത്തരം നല്‍കാന്‍ ബിസിസിഐ തയാറാവണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

Published on 2nd October 2018

Search results 65295 - 65310 of 95026