• Search results for
Image Title
air_india_copy

ഗുരുതര സുരക്ഷാ പിഴവ്: ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

വിമാനം പറന്നുയര്‍ന്ന ശേഷം തിരിച്ചിറക്കി
 

Published on 28th February 2017
Fire

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ പിടുത്തം.

Published on 28th February 2017
abvpdu_story_647_022817013109

എബിവിപിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച്

അഭിപ്രായ സ്വാതന്ത്ര്യത്തും എബിവിപിയുടെ അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ചുമായി വിദ്യാര്‍ഥികള്‍

Published on 28th February 2017
shaikh_Rafik

കഥയെ വെല്ലുന്ന ജീവിതവുമായി ഷെയിഖ് റഫീഖ് 

ഇന്ത്യയ്ക്കു പുറത്ത് ഉന്നത സൈനിക പദവിയില്‍ എത്തുന്ന ഇന്ത്യന്‍ വംശജനായ മലയാളിയെന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമയായ കേണല്‍ ജനറല്‍ ഷെയിഖ് റഫീഖ് കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്റെ ഉപമേധാവിയാണ്.

Published on 28th February 2017

നടിയെ ആക്രമിച്ച സംഭവം; സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു

പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സിംകാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തത്

Published on 28th February 2017

 എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ദുബായ് പരമോന്നത കോടതി ശരിവെച്ചു.

ഉബൈദ അല്‍ അഖ്‌റവാബി എന്ന ജോര്‍ദാനിയന്‍ ബാലനെ വധിച്ച കേസിലാണ് വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്

Published on 28th February 2017

രണ്ടുമാസം കൊണ്ടു 30 ശതമാനം വര്‍ദ്ധന; അരിവിലയില്‍ കാലിടറി സര്‍ക്കാര്‍ 

അരിക്ക് വന്‍തോതില്‍ വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വര്‍ദ്ധന 30 ശതമാനം വരെയാണെന്ന് സര്‍ക്കാറിന്റെ തന്നെ കണക്കുകല്‍ കാണിക്കുന്നു. 

Published on 28th February 2017
Delhi-gang-rape

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, വൈദീകന്റെ കുറ്റസമ്മതം

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദീകനെ പള്ളിമേടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Published on 28th February 2017
suni

നടിയെ അക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കായലിലും തെരച്ചില്‍  

നാവിക സേന മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഫോണ്‍ ഇവിടെ വലിച്ചെറിഞ്ഞു എന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.

Published on 28th February 2017
pakistan1

വിശുദ്ധരുടെ നാട്ടിലെ കൂട്ടക്കുരുതി 

മുസ്‌ലിങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്താന്‍. ആ രാഷ്ട്രത്തിന്റെ ആവിര്‍ഭാവയുക്തി വച്ചു നോക്കിയാല്‍ അവിടെ മുസ്‌ലിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കണം.

Published on 28th February 2017
VM_Sudheeran
KANAM_RAJENDRAN
athirappilly_copy

മണി നടപ്പാക്കുമെന്ന് പറയുന്നത് കേന്ദ്രം എഴുതി തള്ളിയ പദ്ധതി

പാരിസ്ഥിതികാനുമതി ഇപ്പോഴും ഉണ്ടെന്ന് മന്ത്രി എം.എം.മണി അവകാശപ്പെടുന്ന അതിരപ്പിള്ളി പദ്ധതി കേന്ദ്ര വനം മന്ത്രാലയം എഴുതി തള്ളിയത്

Published on 28th February 2017
mahesh

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല: എഐവൈഎഫ്

ജനകീയ സമരങ്ങള്‍ക്കു മുന്നില്‍ തോറ്റുപോവാനുള്ള പദ്ധതിയാണ് അതിരപ്പിള്ളിയിലേതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്

Published on 28th February 2017
athirappally

അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് എം.എം.മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചെന്ന് എം.എം.മണി സഭയില്‍

Published on 28th February 2017

Search results 67500 - 67515 of 67994