• Search results for
Image Title

മേഘാലയത്തില്‍ ട്രക്ക് മറിഞ്ഞ് 16 മരണം

പടിഞ്ഞാറന്‍ ഖാസിയില്‍ ട്രക്ക് മറിഞ്ഞ് 16 മരണം - അന്‍പത് പേര്‍ക്ക് ഗുരുതരപരുക്ക്‌
 

Published on 26th February 2017
Pele-and-Edinho-stargist

മയക്കുമരുന്ന് കടത്ത്: പെലെയുടെ മകന്‍ കീഴടങ്ങി

ആദ്യം ഉപയോഗിച്ചിരുന്നെങ്കിലും മയക്കുമരുന്നുമായി വര്‍ഷങ്ങളായി ബന്ധമില്ല

Published on 26th February 2017
wayanad

രാത്രിയാത്രാ നിരോധനത്തിനെതിരെ ബൈക്ക് റാലി

ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധിച്ചിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.

Published on 26th February 2017

മാധ്യമങ്ങളെ വിലക്കിയത് സത്യം പുറത്ത് വരാതിരിക്കാനെന്ന് വി മുരളീധരന്‍

നടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍

Published on 26th February 2017

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലാത്ത ഇന്ത്യക്കാരന്‍ വീണ്ടും ഞെട്ടിച്ചു, ഇത്തവണ ഇഷ്ട നമ്പറിനായി മുടക്കിയത് എട്ടു കോടി പത്ത് ലക്ഷം രൂപ!

റോയിസിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപ ചിലവാക്കിയ ഇന്ത്യന്‍ വ്യവസായി വീണ്ടും ധൂര്‍ത്തിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്

Published on 26th February 2017
Agasthyarkoodam

അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകളുടെ പ്രതിഷേധം

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തതില്‍ പ്രതിഷേധം.

Published on 26th February 2017
dc-Cover-j3n2ducf3747m5im96s3bjrdt3-20160626144025

ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മോദിയുടെ മന്‍ കി ബാത്

വസന്തത്തിന്റെ വരവറയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒയെന്ന് നരേന്ദ്ര മോദി

Published on 26th February 2017
bengaluru-fc-east-bengal-i-league-2017_kanawar2pgluziom82x36mhj

ഐ ലീഗ്: ഈസ്റ്റ്ബംഗാളിനെ തടയിടാന്‍ ബെംഗളൂരുവിനായില്ല

ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത് മലയാളി താരം വിനീത്‌

Published on 26th February 2017

റെജി തോമസ്; മുബൈയിലെ എയ്ഡ്‌സ് ബാധിത കുട്ടികളുടെ അഭയകേന്ദ്രമാകുന്ന മലയാളി  

2008ല്‍ ഡിവൈ പാട്ടീല്‍ ആശുപത്രിയല്‍ വെച്ച് എച്ച്‌ഐവി ബാധിതയായ ഒരു 12 വയസ്സുകാരി നേപ്പാളി അനാധ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതോടെയാണ് തോമസിന്റെ ജീവിതം മാറി മാറിയുന്നത്

Published on 26th February 2017

പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറി

മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു
 

Published on 26th February 2017
VM_Sudheeran

അന്വേഷണം സിബിഐക്ക് വിടണം: സുധീരന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

Published on 26th February 2017

വാഷിങ്‌മെഷീനില്‍ വീണ് മൂന്നു വയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ചു

വാഷിങ്‌മെഷീനില്‍ വീണ്  മൂന്നു വയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ചു -
നിഷാന്ത്, നക്ഷ്യ എന്നീ ആണ്‍കുട്ടികളാണ് മരിച്ചത്

Published on 26th February 2017
pinarayi33-700x357_1_1

ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ലെന്ന് മുഖ്യമന്ത്രി

ഈശ്വരന്റെ പേരിലായാലും നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി

Published on 26th February 2017

ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരഗര്‍വ്വ് കാണിക്കുന്നു, മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യാ സെന്‍  

31 ശതമാനം വോട്ട് നേടി അധികാതത്തില്‍ വന്ന ന്യൂനപക്ഷ സര്‍ക്കാര്‍ ബാക്കി 69 ശതമാനം ജനതയുടെ മേല്‍ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിക്കുന്നത് എങ്ങനെ അദ്ധേഹം ചോദിച്ചു.

Published on 26th February 2017
death

കുന്നംകുളത്തെ ദുരൂഹമരണങ്ങള്‍: അമ്പരന്ന് പോലീസ്

കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംഭവിച്ചത് എട്ട് അസ്വാഭാവിക മരണങ്ങളാണ്. തുടര്‍ച്ചയായി സംഭവിച്ച മരണങ്ങള്‍ പോലീസുകാരെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്.

Published on 26th February 2017

Search results 70035 - 70050 of 70440