• Search results for
Image Title
28APR2015PTI046_20-07-2015_21_0_1

മഹാരാഷ്ട്ര: ഭരണപക്ഷം നേര്‍ക്കുനേര്‍, പ്രതിപക്ഷത്തും തമ്മിലടി

ബിജെപിയും ശിവസേനയും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 
ഗ്രൂപ്പുപോരില്‍ വലഞ്ഞ് കോണ്‍ഗ്രസ്
 

Published on 17th February 2017
first-woman-visit-all-countries-cassandra-de-pecol-part2-47

ഇനി കാണാനൊരു രാജ്യവുമില്ല

18 മാസം കൊണ്ട് ലോകത്തിലെ ഏല്ലാ രാജ്യങ്ങളിലൂടെയും ഒറ്റയ്ക്ക് യാത്ര പോയിരിക്കുകയാണ് ഈ അമെരിക്കക്കാരി

Published on 17th February 2017
28FEB2015PTI21_29-04-2015_20_0_1

യുപിയില്‍ മിണ്ടുന്നേയില്ലാരും, വിഭജനത്തെപ്പറ്റി

സംസ്ഥാന വിഭജനത്തില്‍ പാര്‍ട്ടികള്‍ പിന്നോട്ട്
പ്രകടന പത്രികയില്‍ വിഭജനത്തെക്കുറിച്ച് പരമാര്‍ശമില്ല
 

Published on 17th February 2017
12AUG2014NIE04_07-10-2014_19_0_1

ചോക്ലേറ്റില്‍ ഒരു പിഎച്ച്ഡിയും ചോക്ലേറ്റ് കമ്പനിയില്‍ ജോലിയും

യുകെ യൂണിവേഴ്‌സിറ്റി ചോകോഹോളിക്‌സില്‍ ഗവേഷണത്തിന് അവസരം. ചോക്ലേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തുടങ്ങുന്ന ഈ കോഴ്‌സിന്റെ കാലാവധി മൂന്നു വര്‍ഷമാണ്.

Published on 17th February 2017
53203740

പര്‍ദ്ദയില്‍ നിന്നും ബിക്കിനിയിലേക്ക് പറന്ന പെണ്‍കുട്ടി

മതത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്നും മോഡലിങ്ങിന്റെ ലോകത്തേക്ക്  പറന്ന പെണ്‍കുട്ടി
 

Published on 17th February 2017
ahilesh_laptop

യുപിയില്‍ ലാപ് ടോപ്പാണ് താരം

കൂടുതല്‍ ലാപ്‌ടോപ്പ് നല്‍കുമെന്ന് എസ്പി
കഴിഞ്ഞ തവണ നല്‍കിയത് 18 ലക്ഷം ലാപ് ടോപ്പുകള്‍
 

Published on 17th February 2017

ഈ രാജകുമാരി വേട്ടയാടുന്നത് തീവ്രവാദികളെയാണ്

ബൊക്കോ ഹറാം തീവ്രവാദികള്‍ വനാന്തരങ്ങളില്‍ എവിടെയൊക്കെ ഒളിച്ചിരിക്കുമെന്നും എങ്ങനെയൊക്കെ അക്രമിക്കുമെന്നും ആയിഷയ്ക്ക് നല്ലതുപോലെയറിയാം. കാരണം അവരൊരു വേട്ടക്കാരിയാണ്.

Published on 17th February 2017
Saras2

സരസ് പൊടിതട്ടിയെടുക്കും; വ്യോമയാന വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു

ബഹിരാകാശത്ത് പുതിയ കീഴടക്കലുകള്‍ നടത്തുന്ന ഇന്ത്യയ്ക്ക് തദ്ദേശീയമായി യാത്രാ വിമാനം നിര്‍മിച്ച് സേവനം ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Published on 17th February 2017
language

മരിച്ചാലും മറക്കുമോ മാതൃഭാഷ...!!

വര്‍ഷങ്ങളോളം ഉപയോഗിക്കാതിരുന്നാലും ആദ്യം പഠിച്ച ഭാഷ അല്ലെങ്കില്‍ മാതൃഭാഷ മറക്കില്ലെന്ന് ഗവേഷണ ഫലങ്ങള്‍.

Published on 17th February 2017
18FEB2013PTI10_15-04-2013_19_0_2

യുപി വോട്ടര്‍മാരോട് ഒരു മുന്‍ കൊള്ളക്കാരിക്കു പറയാനുള്ളത്

ദി ബാലറ്റില്‍ മുഖ്യവേഷത്തില്‍ സീമാ പരിഹാര്‍
വോട്ടു ബോധവത്കരണത്തിനായി നിര്‍മിച്ച ഹ്രസ്വ ചിത്രം
 

Published on 17th February 2017
ea21ccc0-f11e-11e6-b927-f8a6714f3e88

വെറും ഗൗണല്ല, സോഷ്യല്‍ മീഡിയ കണ്ടെത്തിയൊരു വെഡ്ഡിങ് ഗൗണ്‍

150 വര്‍ഷം പഴക്കമുള്ള വെഡ്ഡിങ് ഗൗണ്‍ വധു സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി
 

Published on 17th February 2017
thumbnailimage

വെസ്റ്റിങ്ഹൗസ് റിയാക്ടറുകള്‍: ഇന്ത്യ പിന്നോട്ടില്ല

2024 ആകുമ്പോഴേക്ക് രാജ്യത്തെ ന്യൂക്ലിയര്‍ ജനറേഷന്‍ ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
 

Published on 17th February 2017

ലോകം ഉറ്റു നോക്കുന്നത് ഫ്രഞ്ച് തെരഞ്ഞെടുപ്പിലേക്ക്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതു പോലെ ഫ്രാന്‍സും പുറത്തുപോകണം എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍പ്പെട്ടുഴറുക കൂടിയാണ് ഫ്രാന്‍സ്. 

Published on 17th February 2017

ഖത്തറില്‍ ഇനി ഒഴുകി നടക്കുന്ന മീന്‍ ഫാമുകള്‍ 

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ആശയവുമായി ഖത്തര്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

Published on 17th February 2017

ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ യുഎഇ

ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

Published on 17th February 2017

Search results 1 - 15 of 82868