• Search results for
Image Title

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

Published on 20th September 2019
869206-pv-sindhu

സിന്ധുവിന് നിരാശ; ചൈന ഓപണിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്; പ്രതീക്ഷയായി സായ് പ്രണീത്

മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ലോക ചാമ്പ്യയായി ആത്മവിശ്വാസത്തോടെ ചൈന ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യയുടെ പിവി സിന്ധുവിന് കനത്ത തിരിച്ചടി

Published on 20th September 2019
childabusexx-
245035852_7-e1535512156401-1280x720

പാകിസ്ഥാന് കനത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ ഒരു രാജ്യത്തിന്റേയും പിന്തുണയില്ല

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രമേയം അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി

Published on 19th September 2019

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; പരസ്പര വിരുദ്ധമായി മൊഴി നല്‍കി പ്രതികള്‍

പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈംബാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പ്രതികള്‍

Published on 19th September 2019
nirmala1

സാമ്പത്തിക ഉത്തേജനത്തിന് വീണ്ടും നടപടികള്‍; ചെറുകിട വായ്പകള്‍ കൂടുതല്‍ അനുവദിക്കാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Published on 19th September 2019
kerala-high-court-620x400-1496586641_835x547

പെണ്‍കുട്ടികളോട് വിവേചനം പാടില്ല; ഹോസ്റ്റലുകളില്‍ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നത് മൗലികാവകാശ ലംഘനം; ഹൈക്കോടതി

കോളജ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി

Published on 19th September 2019

ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടര്‍; അശ്രദ്ധമായി തിരിച്ച് കാര്‍; പിന്നെ സംഭവിച്ചത് ( വീഡിയോ)

ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെടുന്നത്

Published on 19th September 2019

കേന്ദ്രമന്ത്രിയെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു, കയ്യേറ്റം ചെയ്തു; രക്ഷകനായി ഗവര്‍ണര്‍, സര്‍വകലാശാലയില്‍ സംഘര്‍ഷം  

എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി സര്‍വകലാശാലയില്‍ എത്തിയത്

Published on 19th September 2019

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ അഴുകിയ ജഡം; ദുരൂഹത

ജോലിക്കാര്‍ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്

Published on 19th September 2019

ആദ്യം മടിച്ചുനിന്നു; ഭാഗ്യദേവത ചേര്‍ത്തുനിര്‍ത്തി; ലോട്ടറിയടിച്ചത് അവസാനനിമിഷമെടുത്ത ടിക്കറ്റിന്

നറുക്കെടുപ്പിന്റെ തൊട്ടുമുന്‍പ് എടുത്ത ലോട്ടറി ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യദേവതയുടെ കടാക്ഷം
 

Published on 19th September 2019

'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ ട്രോളി മണിയാശാന്‍  

മണിയാശാന്റെ ട്രോളുകള്‍ അസാധ്യമെന്ന് ആരാധകര്‍
 

Published on 19th September 2019

'ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്, അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്, മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും'; ഒളിയമ്പുമായി പിണറായി 

മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി

Published on 19th September 2019

ഓരോ കശ്മീര്‍ പൗരനെയും നെഞ്ചോട് ചേര്‍ത്തുപിടിക്കും, പുതിയ പറുദീസ സൃഷ്ടിക്കുമെന്ന് മോദി 

ഓരോ കശ്മീര്‍ പൗരനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് താഴ്‌വരയില്‍ പുതിയ പറുദീസ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 19th September 2019
Yogi-Adityanath-2jkoijlo

രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാര്‍: യോഗി ആദിത്യനാഥ്

ബംഗ്ലാദേശികള്‍, പാകിസ്താനികള്‍ തുടങ്ങിയ മുഴുവന്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ആദിത്യനാഥ്

Published on 19th September 2019

Search results 1 - 15 of 65848