• Search results for 2
Image Title

ബംഗ്ലാദേശ് പൊരുതി തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 48 റണ്‍സിന്

ഓസ്‌ട്രേലിയയുടെ 382 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 333 റണ്‍സ് നേടി

Published on 20th June 2019

പിണറായി വിജയന് നന്ദി; ജലക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്റെ സഹായം സ്വീകരിക്കണമെന്ന് സ്റ്റാലിന്‍

കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം
 

Published on 20th June 2019

ശപഥം അവസാനിപ്പിക്കാന്‍ സമയമായി; നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് ശ്രീകണ്ഠന്‍, മധുരപ്രതികാരം 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠന്റേത്

Published on 20th June 2019

'മോട്ടോര്‍ വാഹനവകുപ്പ് വേട്ടയാടുന്നു'; 24 മുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് 
അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തുകയാണെന്ന് ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു

Published on 20th June 2019

20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് മുഖ്യമന്ത്രി;വേണ്ടെന്ന് തമിഴ്‌നാട്

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചെങ്കിലും തമിഴ്‌നാട് വേണ്ടെന്ന് പറഞ്ഞെന്ന് മുഖ്യമന്ത്രി

Published on 20th June 2019

നയപ്രഖ്യാപനത്തിനിടെ മൊബൈലില്‍ കുത്തി രാഹുല്‍, ശകാരിച്ച് സോണിയ; വിമര്‍ശനം ( വീഡിയോ) 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ ചെലവഴിച്ചത് വിവാദമാകുന്നു

Published on 20th June 2019

പത്ത് മിനിറ്റ് വൈകി ക്ലാസിലെത്തി; വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടി കൊണ്ട് തല്ലി അധ്യാപകന്‍, ക്രൂരത (വീഡിയോ)

ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

Published on 20th June 2019

വാര്‍ണര്‍ ആടിതിമിര്‍ത്തു, 147 പന്തില്‍ 166 റണ്‍സ്; ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് 

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

Published on 20th June 2019

ആറില്‍ നാല് എംപിമാര്‍ ബിജെപിയിലേക്ക്; ടിഡിപി ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യം

ആറ് എംപിമാരാണ് നിലവില്‍ ടിഡിപിയ്ക്കുള്ളത്. ഇതില്‍ നാലുപേര്‍ മാറുമ്പോള്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.

Published on 20th June 2019

വിമാനത്തില്‍ നിന്ന് യാത്ര ചെയ്യാം? പൈസയും കുറവ്; പുതിയ സീറ്റ് അവതരിപ്പിച്ചു

ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചത്.

Published on 20th June 2019

വിമാനത്തില്‍ നിന്ന് യാത്ര ചെയ്യാം? പൈസയും കുറവ്; പുതിയ സീറ്റ് അവതരിപ്പിച്ചു

ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചത്.

Published on 20th June 2019

യോഗിക്കും മോഹന്‍ ഭഗവതിനുമെതിരെ പോസ്റ്റിട്ട ബ്രിട്ടീഷ് ഗായികയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ്

ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റാപ്പ് മ്യൂസിക്ക് ഗായിക ഹാര്‍ഡ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം

Published on 20th June 2019

രണ്ടുദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

അടുത്ത രണ്ട് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 20th June 2019
VISHNUPRIYA2

നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍

Published on 20th June 2019

ആനകളെ ഉത്സവത്തിന് കൊണ്ടുപോകുന്നത് തടയണം; കേന്ദ്രത്തിന് കോണ്‍ഗ്രസ് എംപിയുടെ കത്ത്

ഉത്സവത്തിന് ആനകളെ  കൊണ്ടുപോകുന്നത് തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രി  പ്രകാശ് ജാവഡേക്കറിന് കോണ്‍ഗ്രസ് എംപിയുടെ കത്ത്

Published on 20th June 2019

Search results 1 - 15 of 30328