• Search results for 2020
Image Title

'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍

Published on 17th January 2020
rashid_khan

പന്തില്‍ നിന്ന് കണ്ണെടുക്കാതെ ഓട്ടം, പിന്നെ ഫുള്‍ ലെങ്ത് ഡൈവ്; ബിബിഎല്ലില്‍ റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച് 

സര്‍ക്കിളിനുള്ളില്‍ നിന്നിരുന്ന റാഷിദ് ഖാന്‍ പന്തില്‍ മാത്രം കണ്ണുവെച്ച് പിന്നിലേക്ക് ഓടി

Published on 17th January 2020
love_aaj_kal

പ്രണയത്തില്‍ മുങ്ങി സാറയും കാര്‍ത്തിക്കും, 'ലൗ ആജ് കല്‍'; ഏറെ കാത്തിരുന്ന  ട്രെയിലര്‍ കാണാം 

പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസും

Published on 17th January 2020
governor_pinarayi

'ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍  പോവുന്നേയുള്ളൂ'

'ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍  പോവുന്നേയുള്ളൂ'

Published on 17th January 2020

കസേരയെ ചൊല്ലി തമ്മിലടിച്ച് ഡോക്ടറും സബ് കളക്ടറും; രൂക്ഷമായ വാക്‌പോര്; വീഡിയോ വൈറല്‍

പരിശോധനയ്ക്കായി എത്തിയ സബ്കളക്ടര്‍ ചില രേഖകള്‍ നോക്കുന്നതിനായി ഇരിക്കാന്‍ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു

Published on 17th January 2020
VISHNU_VISHAL

'രാവും പകലും മദ്യപിച്ചു, വിഷാദരോ​ഗിയായി, പരിക്കേറ്റു കിടപ്പിലായി'; അതിജീവനം പറഞ്ഞ് നടൻ വിഷ്ണു വിശാൽ

സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തോടാണ് താരം തന്റെ ജീവിതം താരതമ്യം ചെയ്തത്

Published on 17th January 2020

രാജ്‌കോട്ട് ഏകദിനം: ഓസ്‌ട്രേലിയക്ക് ടോസ് ; ഇന്ത്യയെ ബാറ്റിംഗിനയച്ചു

ആദ്യ ഏകദിനത്തില്‍ ഓസീസ് ഓപ്പണര്‍മാരുടെ കരുത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു

Published on 17th January 2020
ARAVIND_SWAMI

ഇത് തലൈവിയിലെ എംജിആർ; അമ്പരപ്പിക്കുന്ന ലുക്കിൽ അരവിന്ദ് സ്വാമി; ടീസർ

എഎൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന സിനിമയിലെ എംജിആറാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Published on 17th January 2020
MANJIMA

'ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് ഞാന്‍ ഭയന്നു, ആത്മവിശ്വാസം നഷ്ടപ്പെട്ടു'; കടന്നുപോയ നാളുകളെക്കുറിച്ച് മഞ്ജിമ

അപകടത്തില്‍ കാലിന് പരിക്കേറ്റു ചികിത്സയിലായിരുന്നു താരം. തനിക്ക് ഇനി നടക്കാനാകില്ലെന്ന് ഭയപ്പെട്ടിരുന്നു എന്നാണ് മഞ്ജിമ പറയുന്നത്

Published on 17th January 2020
GOPI

'ഞാനും എന്റെ രാജകുമാരിയും'; ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

ഗായിക സിത്താരകൃഷ്ണകുമാറും പ്രണയജോഡികള്‍ക്കൊപ്പമുണ്ടായിരുന്നു

Published on 17th January 2020

'ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..... '; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സെന്‍കുമാര്‍

എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നല്‍കി

Published on 17th January 2020
gsat

ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു; 2020 ലെ ആദ്യ വിക്ഷേപണം

വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന്‌ ​ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്

Published on 17th January 2020
BEEF

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...

Published on 16th January 2020

റിപ്പബ്ലിക് ദിനം: ഭീകരാക്രമണ പദ്ധതി തകര്‍ത്തു, അഞ്ചുഭീകരര്‍ അറസ്റ്റില്‍ 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം നടത്താനുളള തീവ്രവാദികളുടെ പദ്ധതി പൊലീസ് തകര്‍ത്തു

Published on 16th January 2020
I LEAGUE

ഇനി എടികെയും മോഹന്‍ ബഗാനും ഒന്ന്, ഐഎസ്എല്ലില്‍ ഒറ്റ ടീം; ലയനം പ്രഖ്യാപിച്ച് ക്ലബുകള്‍ 

ഐഎസ്എല്ലിന്റേയും ഐലീഗിന്റേയും ഈ സീസണില്‍ രണ്ട് ടീമുകളായി തന്നെയാവും ഇരു ടീമും പോരിന് ഇറങ്ങുക

Published on 16th January 2020

Search results 1 - 15 of 653