• Search results for 3
Image Title

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍, നല്‍കാനാവില്ലെന്ന് അമ്മ; ചര്‍ച്ച പരാജയം, ഷെയിന്‍ നിഗത്തിന് വിലക്ക് തുടരും 

നടന്‍ ഷെയിന്‍ നിഗമുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍മ്മാതാക്കളും നടിനടന്മാരുടെ സംഘടനയായ അമ്മയുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

Published on 27th January 2020
basil_thambi

പാഠം പഠിക്കാതെ കേരളം; രഞ്ജിയിൽ ആന്ധ്രക്കെതിരെ 162ന് പുറത്ത്; തമ്മിൽ ഭേദം തമ്പി

ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി

Published on 27th January 2020
phone

1500 ബോഡോ തീവ്രവാദികള്‍ കീഴടങ്ങും; വിഘടനവാദികളുമായി സമാധാന കരാറില്‍ ഒപ്പിട്ട് കേന്ദ്രം, സുപ്രധാന നീക്കമെന്ന് അമിത് ഷാ

നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍

Published on 27th January 2020

'നയന്‍താരയ്ക്ക് ആ പേരുമിട്ട് സ്ലോ മോഷനില്‍ പോയയാളല്ല ഞാന്‍'; സത്യന്‍ അന്തിക്കാടിന് സംവിധായകന്റെ മറുപടി

അന്ന് സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'കളെ കാലം അക്കരെ നിര്‍ത്തും

Published on 27th January 2020
priyanka_chopra

അരയന്നത്തെപ്പോലെ പ്രിയങ്ക ചോപ്ര ഗ്രാമി റെഡ് കാര്‍പ്പറ്റില്‍; ശ്രദ്ധനേടി സൂപ്പര്‍ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങള്‍

ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ കൈപിടിച്ചാണ് താരം ഗ്രാമിയില്‍ എത്തിയത്

Published on 27th January 2020

'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്.

Published on 27th January 2020
vmuraleedharan

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

Published on 27th January 2020
supreme-court123

2000 ഭിന്നലിംഗക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്, പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

പരാതി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു

Published on 27th January 2020
anurag_shah

'ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും'; അമിത് ഷാക്കെതിരേ രൂക്ഷ വിമർശനവുമായി അനുരാ​ഗ് കശ്യപ്

അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു

Published on 27th January 2020
ramesh_chennithala

ആരും ഓടുപൊളിച്ചുവന്നവരല്ല; സഭയുടെയും ജനങ്ങളുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം; ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 27th January 2020
kunchacko

മസിലു പെരുപ്പിച്ച് കുഞ്ചാക്കോ ബോബന്‍, കണ്ണുതള്ളി യുവതാരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

കുഞ്ചാക്കോ ബോബന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സിനിമ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്

Published on 27th January 2020

റണ്‍വെയ്ക്ക് പകരം വിമാനം ഇറങ്ങിയത് നടുറോഡില്‍; അമ്പരന്ന് വാഹന യാത്രക്കാര്‍; മൊബൈലില്‍ പകര്‍ത്തി പൊതുജനം

നഗരമധ്യത്തില്‍ റോഡിന് കുറുകെ കിടക്കുന്ന  വിമാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍  വൈറല്‍

Published on 27th January 2020
prithvi

ലിസ്റ്റിന്റെ  മകള്‍ക്ക് പേരിട്ടത് സുപ്രിയ, പേരു പഠിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്ന് പൃഥ്വിരാജ്; വൈറലായി വിഡിയോ

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് കുഞ്ഞിന് ഇസബെല്‍ എന്ന് പേരു നിര്‍ദേശിച്ചത്

Published on 27th January 2020
manjarekar_jadeja

ആരാണ് ആ ബൗളര്‍?, അതു പറയൂ ; മഞ്ജരേക്കറും രവീന്ദ്ര ജഡേജയും വീണ്ടും നേര്‍ക്കുനേര്‍ 

ആരാണ് ആ ബൗളര്‍?, അതു പറയൂ ; മഞ്ജരേക്കറും രവീന്ദ്ര ജഡേജയും വീണ്ടും നേര്‍ക്കുനേര്‍ 

Published on 27th January 2020

Search results 1 - 15 of 38888