• Search results for 31
Image Title
SupremeCourtofIndia

പൗരത്വ ഭേദഗതി നിയമം : കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

2020 ജനുവരി 13-നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്

Published on 24th September 2020

ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കൂട്ടത്തോടെ കോവിഡ്; മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടും

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്

Published on 23rd September 2020
doctor
pinarayi
dhoni_ipl_chennai

തോല്‍ക്കുമെന്ന് ഉറച്ചിട്ടും പറത്തിയത് മൂന്ന് സിക്‌സ്, അതിലൊന്ന് വന്ന് വീണത് ഷാര്‍ജയിലെ നിരത്തിലേക്ക്

സഞ്ജുവിന്റേയും ഡുപ്ലസിസിന്റേയും എണ്ണം പറഞ്ഞ സിക്‌സുകള്‍ക്കൊപ്പം ആരാധകരെ ത്രില്ലടിപ്പിച്ചാണ് ധോനിയുടെ ബാറ്റില്‍ നിന്ന് ആ മൂന്ന് സിക്‌സുകള്‍ പറന്നത്

Published on 23rd September 2020

'കര്‍ഷകരെ രക്ഷിക്കൂ.. ജനാധിപത്യം രക്ഷിക്കൂ.'. ; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ച് ; കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബില്ലിനെതിരെയുള്ള തുടര്‍നടപടികളില്‍ തീരുമാനമെടുക്കാമെന്നാണ്  ധാരണ

Published on 23rd September 2020

മുംബൈയില്‍ സ്ഥിതി രൂക്ഷം; കോവിഡ് കേസുകളില്‍ 104 ശതമാനത്തിന്റെ വര്‍ധന

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധയില്‍ 104 ശതമാനത്തിന്റെ വര്‍ധന

Published on 23rd September 2020
mammoootty

പിറന്നാൾ കേക്കിലെ സൺഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങൾ 

ലോക്ക്ഡൗൺ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകൾ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാൾ കേക്ക്

Published on 23rd September 2020
sanju-samson-six

ധോനിക്കും രോഹിത്തിനും, ഹര്‍ദിക്കിനും ഇതുവരെ തൊടാനായിട്ടില്ല, അപൂര്‍വ നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍ 

45 പന്തില്‍ നിന്ന് 92 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിന്റെ സ്‌ട്രൈക്ക്‌റേറ്റ് അന്നും 200ന് മുകളിലായിരുന്നു

Published on 23rd September 2020
JYOTHI

ഇതാണോ ആ മനുഷ്യന്‍? സ്വര്‍ണക്കടത്തില്‍ 'അറസ്റ്റിലായ ഭര്‍ത്താവിനെ' ലൈവില്‍ കാണിച്ച് ജ്യോതികൃഷ്ണ, വിഡിയോ 

നടി രാധികയുടെ സഹോദരന്‍ അരുണ്‍ രാജയാണ് ജ്യോതികൃഷ്ണയുടെ ഭർത്താവ്

Published on 23rd September 2020

വാക്കര്‍ സഹിതം പിഞ്ചുകുഞ്ഞ് നിയന്ത്രണം വിട്ട് കുത്തനെ താഴേക്ക് ; ബൈക്ക് യാത്രക്കാരന്റെ അതിസാഹസികത രക്ഷയായി ( വീഡിയോ )

ബൈക്കും ബാഗും നടുരോഡില്‍ ഉപേക്ഷിച്ചായിരുന്നു നൊടിയിടയിലെ രക്ഷാപ്രവര്‍ത്തനം

Published on 23rd September 2020
sanju_samson58

സ്ലോഗുകളല്ല, ക്രിക്കറ്റ് ഷോട്ടുകളാണ് അത്! അടിവരയിട്ട് സച്ചിന്‍; ബിസിസിഐയെ കുത്തി ഗൗതം ഗംഭീര്‍

കൂറ്റന്‍ ഷോട്ട് കളിക്കുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു

Published on 23rd September 2020

ചെന്നൈക്ക് വിജയലക്ഷ്യം 217; രാജസ്ഥാന്‍ വെടിക്കെട്ട്; സിക്‌സറുകള്‍ പറത്തി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 217 റണ്‍സ് വിജയലക്ഷ്യം

Published on 22nd September 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 4,125 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 3613; മരണം 19

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 22nd September 2020
babil

'പിതാവ് നിന്നെയോർത്ത് ലജ്ജിക്കും' ഇർഫാൻ ഖാന്റെ മകനെതിരെ വിമർശനം; വായടയ്ക്കാൻ പറഞ്ഞ് ബബിൽ 

അനുരാഗ് കശ്യപിനെ അനുകൂലിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന വിദ്വേഷാക്രമണത്തിന് മറുപടിയുമായി അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ

Published on 22nd September 2020

Search results 1 - 15 of 7819