• Search results for 3
Image Title
ball_boy
masaru-abe-scooter-wheelie-5

സ്‌കൂട്ടറിന്റെ പിന്‍ചക്രം മാത്രം നിലത്ത്; എന്നിട്ട് ഓടിയതാകട്ടെ 500 കിലോമീറ്ററും

ജപ്പാനീസ് റൈഡര്‍ മസാരു അബെ യമഹയുടെ ജോഗ് സ്‌കൂട്ടറില്‍  വീലി റെക്കോര്‍ഡിട്ടു. 500.5322 കിലോമീറ്റര്‍ നിര്‍ത്താതെ പിന്‍ചക്രത്തില്‍ മാത്രം അബെ സ്‌കൂട്ടര്‍ ഓടിച്ചാണ് പുതിയ റെക്കോര്‍ഡിട്ടത്.

Published on 3rd May 2017

ഈ ജീവിതമങ്ങനെയങ്ങനെ ഒന്നേയുള്ളൂ; രമേശ് പിഷാരടിയുടെ 'ബ്രോ' പാട്ട് കാണാം

ശ്രീമാന്‍ ബ്രോ എന്ന് പേരിട്ടിരിക്കുന്ന, സന്തോഷ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  പറയുന്ന ഗാനം ഒരുക്കിയിരിക്കുന്നത് സഹീര്‍ അബ്ബാസാണ്

 

Published on 24th April 2017
f356030318e1a106a73e022a1cbffc35

നിര്‍മിച്ചത് വെറും അഞ്ഞൂറെണ്ണം; ലംബോര്‍ഗിനി സൂപ്പര്‍ വെലോസ് എന്നാല്‍ സൂപ്പര്‍ഫാസ്റ്റ്! വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍

സൂപ്പര്‍ കാറുകള്‍ക്കിടിയിലേക്കൊരു സൂപ്പര്‍ താരം. അതാണ് ലംബോര്‍ഗിനി അവന്റേറ്റര്‍

എല്‍പി 750-4  സൂപ്പര്‍ വെലോസ്. 2.8 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത.

Published on 25th March 2017

സാമൂഹ്യമാധ്യമത്തിന്റെ ലളിതമായ വേദിയില്‍ നാമെല്ലാം നഗ്നരാണ്

  കല്‍ക്കി കൊയേഷ്‌ലിന്റെ പുതിയ ഹൃസ്വചിത്രം 'നേക്കഡ്' ചര്‍ച്ച ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലെ കുപ്രരണങ്ങളെ കുറിച്ചും സമൂഹത്തിന്റെ കപട സദാചാര ബോധത്തെ കുറിച്ചുമാണ്‌
 

Published on 21st March 2017
KIAAA

ഡ്രൈവര്‍ ഒന്നു മാറിയിരിക്കൂ! ഇത് കിയ ഡ്രൈവ് വൈസ്

അഡ്വാന്‍സഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റമാണ് കിയ മോട്ടോഴ്‌സിന്റെ ഡ്രൈവ് വൈസ്. 2030ല്‍ സ്വയം

നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സിനുള്ളത്
 

Published on 6th March 2017
maxresdefault

ഹാര്‍ളി ഡേവിഡ്‌സണ്‍ അയണ്‍ 883 ഡാര്‍ക്ക് കസ്റ്റം

ഇന്ത്യന്‍ ലക്ഷ്വറി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള 
ഹാര്‍ളി ഡേവിഡ്‌സണ്‍ അയണ്‍ 883ന്റെ കസ്റ്റം മോഡലാണിത്‌

Published on 28th February 2017
BMW_G310R

ബിഎംഡബ്ല്യു ജി310ആര്‍

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാണ കമ്പനി ബിഎംഡബ്ല്യുവിന്റെ

മോട്ടോര്‍സൈക്കിള്‍ വിഭാഗം മോട്ടോറാഡ്

യൂറോപ്പിന് പുറത്ത് നിര്‍മിക്കുന്ന ആദ്യ ബൈക്കാണ് ജി 310 ആര്‍. 

Published on 21st February 2017

വിസ്മയിപ്പിക്കാന്‍ കമാന്റോ 2  

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി കമാന്റോ ടുവിന്റെ ട്രൈലര്‍. വിദ്യുുത് ജാംപാല്‍ നായകനയി 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കമാന്റോ. രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്  ദേവന്‍ബോജാനിയാണ്‌
 

Published on 18th February 2017

Search results 1 - 9 of 9