• Search results for 4
Image Title
D9XB0ZIW4AExpWx

ഓൾഡ് ട്രാഫോർഡിൽ റൺ വസന്തം; 25 സിക്സുകളുമായി ഇം​ഗ്ലണ്ട്; 17 എണ്ണം മോർ​ഗന്റെ ബാറ്റിൽ നിന്ന്! എണ്ണിയാൽ തീരാത്ത റെക്കോർഡുകളും

ഓൾഡ്ട്രാഫോർഡിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിര ഒരുപിടി റെക്കോർഡുകളാണ് അടിച്ചെടുത്തത്

Published on 18th June 2019
en

സിക്‌സറുകളുടെ പെരുമഴ; ഇംഗ്ലീഷ് റണ്‍ പ്രളയത്തില്‍ ഒലിച്ചുപോയി അഫ്ഗാനിസ്ഥാന്‍; വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ വിജയം

Published on 18th June 2019

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു; മമതയ്ക്ക് വീണ്ടും തിരിച്ചടി

ബോന്‍ഗാവ് എംഎല്‍എ ബിശ്വജിത്ത് ദാസ്, പന്ത്രണ്ട് കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസ് വക്താവ്‌
പ്രസന്നജീത് ഘോഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 18th June 2019

34 പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 17 വരെ പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 79 പേര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയിരിക്കുന്നത്.

Published on 18th June 2019

പുല്‍വാമ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം: മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

പൊലീസ് സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പകരം സ്‌റ്റേഷന് പുറത്തുള്ള ജനത്തിരക്കുള്ള റോഡില്‍ വീണ് പൊട്ടുകയായിരുന്നു.

Published on 18th June 2019

സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം; അല്ലാഹു അക്ബര്‍ വിളിച്ച് അസസുദ്ദീന്‍ ഒവൈസിയുടെ മറുപടി

'ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്ന് തിരിച്ച് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്.

Published on 18th June 2019
litchi1

ബീഹാറില്‍ നൂറിലധികം കുരുന്നു ജീവന്‍ അപഹരിച്ചത് ലിച്ചിപ്പഴമോ?, വൈദ്യശാസ്ത്ര രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു  

ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗബാധിതര്‍. പനിയും ഛര്‍ദിയും അപസ്മാരവുമാണ് ലക്ഷണങ്ങള്‍

Published on 18th June 2019
neymar

നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മൂല്യം വെളിപ്പെടുത്തി പഠനം, മാര്‍ക്കറ്റ് വില കുത്തനെ ഇടിയുന്നു

തിരിച്ചടികള്‍ ഒന്നിന് പിന്നാലെ ഒന്നായി വരുമ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ നെയ്മറിന്റെ മൂല്യവും കുത്തനെ ഇടിയുന്നു

Published on 18th June 2019
virat54

ഞങ്ങളെ വെറുതേ വീടു, കോഹ് ലിക്ക് നേരെ കൈകൂപ്പി നിന്ന് ഇമാദ് വസീം

കോഹ് ലി റണ്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയില്‍ കോഹ് ലിക്ക് നേരെ നോക്കി കൈകള്‍ കൂപ്പുകയാണ് പാക് പേസര്‍

Published on 18th June 2019

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അന്തരിച്ചു

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍(54) അന്തരിച്ചു. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published on 18th June 2019
chahaltv

ഈ ചെയിനും മോതിരവും വാച്ചുമെല്ലാം ഡയമണ്ടാണ്...ലോകകപ്പ് സ്‌പെഷ്യല്‍ ആരാധകരെ കാണിച്ച് ഹര്‍ദിക്‌

നെക്ലസിലെ ബാറ്റിന്റേയും ബോളിന്റേയും ലോക്കറ്റ് ലോകകപ്പിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്‌

Published on 18th June 2019
girl

'നീ ഇവിടെ നില്‍ക്ക്, ബോള്‍ ഞാന്‍ എടുത്തുതരാം'; പുഴയില്‍ വീഴാതെ കുഞ്ഞിനെ രക്ഷിക്കുന്ന നായ; വൈറലായി വീഡിയോ

പുഴയില്‍ വീണ ബോള്‍ എടുക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്

Published on 18th June 2019
vijay

ബസിനു മുകളില്‍ 'ബസ് ഡേ ആഘോഷം' ; ബ്രേക്കിട്ടപ്പോള്‍ ചറപറ താഴേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

മുന്നോട്ടുനീങ്ങിയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുകളിലിരുന്ന കുട്ടികള്‍ ചറപറേന്ന് താഴെ റോഡില്‍ പതിച്ചു

Published on 18th June 2019
chile

ചിലിയെത്തി കഴിഞ്ഞു! ജപ്പാനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ തുടക്കം, വര്‍ഗാസിന് ഇരട്ട ഗോള്‍

യുവനിരയുമായി കോപ്പ അമേരിക്കയിലെത്തിയ ജപ്പാന് ഗോള്‍മുഖത്ത് മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിച്ചു

Published on 18th June 2019

Search results 1 - 15 of 20285