• Search results for 9
Image Title

പൊലീസ് യൂണിഫോമണിഞ്ഞു, നൈറ്റ് പട്രോളിങ്ങിനും പോയി: ഒറ്റ ദിവസത്തേക്ക് സബ് ഇന്‍സ്‌പെക്ടര്‍ ആയി സ്റ്റെവിന്‍

തുടര്‍ന്ന് യൂണിഫോമും തയാറാക്കി ഒരു അസ്സല്‍ പൊലീസുകാരനായി സ്റ്റെവിന്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.

Published on 26th May 2019

മാനഹാനിയില്‍ നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്; വിജയരാഘവന്റെ പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് എ കെ ബാലന്‍ 

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്

Published on 26th May 2019

'വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി';'പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍': പ്രതിസന്ധി നേരിട്ട ദിവസങ്ങളെ പറ്റി നടന്‍ ബൈജു

വധശ്രമക്കേസില്‍ പ്രതിയായതോടെ സിനിമ ഇല്ലാതായി, പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍ കഴിയേണ്ടി വന്നു

Published on 26th May 2019
MARRIAGE

'സ്വന്തം വിവാഹത്തിന് അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കണം, ഭാര്യയെ താലിചാര്‍ത്തുന്നത് സഹോദരി'; വ്യത്യസ്തം ഈ വിവാഹം

വരന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കുമ്പോള്‍ വരന്റെ സഹോദരിയാണ് വധുവിനെ വാരണമാല്യം ചാര്‍ത്തി വീട്ടിലേക്ക് കൊണ്ടുവരുന്നത്

Published on 26th May 2019
kohli67

ഓഫ് സ്റ്റംപ് പിഴുത തകര്‍പ്പന്‍ ഇന്‍സ്വിങ്ങര്‍; കോഹ് ലിയുടെ മുഖത്ത് പോലും ഞെട്ടല്‍ വ്യക്തം

പന്ത് സ്വിങ് ചെയ്യിച്ചും, ലൈനും ലെങ്തും പാലിച്ചും കീവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ താരങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു

Published on 26th May 2019
sachinasifali

'ഓടുന്ന പട്ടികള്‍ടെ പുറകെയോടുന്ന ശീലം എനിക്കില്ല'; ദീപാ നിഷാന്ത്; കുറിപ്പ് 

സ്വന്തം പ്രവര്‍ത്തകരെ ഇങ്ങനെ അപമാനിക്കരുത്. ഓടുന്ന പട്ടികള്‍ടെ പുറകെയോടുന്ന ശീലം നിലവിലില്ല

Published on 26th May 2019
SHEELA

'ചെറിയ റോളായിരിക്കും എന്നാല്‍ കഥ പറയുമ്പോള്‍ ഞാനായിരിക്കും മുഴുവന്‍'; ആ സിനിമകളില്‍ ഷീല എത്തിയത് ഇങ്ങനെ 

ചെറിയ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് ഷീല

Published on 26th May 2019

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞു; രാഹുലിനെ ഇനി 'ബുദ്ധു' എന്നും വിളിക്കില്ല; സുബ്രഹ്മണ്യന്‍ സ്വാമി 

രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രതവേണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി

Published on 26th May 2019

ശക്തമായ മഴ: 700ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മഴയില്‍ നിലംപൊത്തിയ അവസ്ഥയാണ്.

Published on 26th May 2019

പി ബി അംഗം മുഹമ്മദ് സലിം മൂന്നാംസ്ഥാനത്ത് ; കെട്ടിവെച്ച കാശുപോലും കിട്ടാതെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ; ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം

രണ്ട് സിറ്റിങ് സീറ്റുകളും 34 സീറ്റുകളില്‍ രണ്ടാംസ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ ബംഗാളില്‍ മല്‍സരിക്കാനിറങ്ങിയത്

Published on 26th May 2019

'വിവാഹം അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും' ; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടന്‍ ചിമ്പു

ഔദ്യോഗികപരമായും വ്യക്തിപരമായും വിവാദങ്ങളും അപവാദപ്രചരണങ്ങളും എന്റെ പിന്നാലെയുണ്ട്..

Published on 26th May 2019
120413-argjkuzqel-1558764473

​ഗുജറാത്തിലെ ട്യൂഷൻ സെന്ററിലെ തീ പിടിത്തം; മരണം 23 ആയി; ഉടമ അറസ്റ്റിൽ

സൂററ്റിലെ നാല് നിലക്കെട്ടിടത്തിന് തീ പിടിച്ച്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെന്തു മരിച്ച സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 26th May 2019
bm

ബുണ്ടസ് ലീ​ഗയ്ക്ക് പിന്നാലെ ജർമ്മൻ കപ്പും; 12ാം തവണയും ഇരട്ടക്കിരീട നേട്ടവുമായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ കിരീട നേട്ടത്തിന് പിന്നാലെ ജർമനിയിൽ ഡൊമസ്റ്റിക്ക് ഡബിൾ തികച്ച് ബയേൺ മ്യൂണിക്ക്

Published on 26th May 2019
riverride_1-47001973963

വരുന്നു 'വാട്ടർ ബസ്'; കരയിലും വെള്ളത്തിലും ഓടും

ആഡംബര ബോട്ടുകൾക്ക് പിന്നാലെ ജല ​ഗതാ​ഗത വകുപ്പ് കരയിലും വെള്ളത്തിലും ഓടിക്കാൻ കഴിയുന്ന 'വാട്ടർ ബസ്' സർവീസ് തുടങ്ങുന്നു

Published on 26th May 2019

Search results 1 - 15 of 24260