• Search results for
Image Title

ഒരു ദിവസത്തെ ആഹാരം നാല് ലഡ്ഡു മാത്രം: പത്ത് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഭര്‍ത്താവ് കോടതിയില്‍ 

രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന് ഭക്ഷണമായി ഭാര്യ നല്‍കിയിരുന്നത്.

Published on 20th August 2019
rekha_1

പിതാവിന്റെ തൊട്ടരികില്‍ തന്നെ എന്നെ അടക്കം ചെയ്യും, അതെന്റെ വലിയ ആ​ഗ്രഹമാണ്; രേഖ 

തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ലെന്നും രേഖ 

Published on 20th August 2019
rain

നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍ കോട്ടയം ,എറണാകുളം, ഇടുക്കി,കാസര്‍ഗോഡ്, തൃശ്ശൂര്‍  എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത
 

Published on 20th August 2019

ഉപഭോക്താക്കള്‍ക്കൊപ്പം ഒരിക്കല്‍ക്കൂടി: വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് ക്യാംപുമായി ബജാജ്

പരിശോധനയ്‌ക്കോ ഓയില്‍ മാറ്റുന്നതിനോ, എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍, എയര്‍ ഫില്‍റ്റര്‍, ഗ്യാസ്‌കെറ്റ്‌സ് എന്നിവയുടെ ഭാഗങ്ങള്‍ ഏതെങ്കിലും മാറ്റേണ്ടതുണ്ടെങ്കില്‍ അതിനോ ഒരു തുകയും ഈടാക്കുകയില്ല.

Published on 20th August 2019
juhi

'ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി'; തുറന്നുപറഞ്ഞ് ജൂഹി 

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി

Published on 20th August 2019

''എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കാം'': പ്രേക്ഷകരെ ത്രസിപ്പിച്ച ആ മാസ് രംഗമിതാ

ഇപ്പോള്‍ ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Published on 20th August 2019

സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്ത്: ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍, വീഡിയോ

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം.

Published on 20th August 2019
sreedharan-pillai-894x570

മുന്‍ എംഎല്‍എ, സംവിധായകന്‍, മുസ്ലീം ലീഗ് മന്ത്രിയുടെ പിഎ.....ബിജെപിയിലേക്ക്; പ്രമുഖരുടെ പട്ടികയുമായി ശ്രീധരന്‍പിള്ള

കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

Published on 20th August 2019
PORINJU_LISSY

'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി; ആരോപണം, കുറിപ്പ്

'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി; ആരോപണം, കുറിപ്പ്

Published on 20th August 2019
anushka_sharma

ഇത് വിഎല്‍സി പ്ലെയറോ ട്രാഫിക് കോണോ? അനുഷ്‌കയുടെ ബിക്കിനി ചിത്രത്തിനു പിന്നാലെ ട്രോളന്മാര്‍ 

വെള്ളയും ഓറഞ്ചും നിറത്തിലുള്ള ബിക്കിനി വേഷമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 20th August 2019
Sreesanth

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷം കളിക്കളത്തിലിറങ്ങാം

ഐപിഎല്ലില്‍ ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്

Published on 20th August 2019
manju-warrierjk,jn,n

മഞ്ജുവും സംഘവും സുരക്ഷിത കേന്ദ്രത്തിലെത്താന്‍ 22 കിലോമീറ്റര്‍ നടക്കണം

ബേസ് ക്യാംപിലേക്ക് എത്തണമെങ്കില്‍ സംഘം കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു

Published on 20th August 2019
dileep_manju

'ദിലീപ് വിളിച്ചു, മഞ്ജുവിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു' 

കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ്  മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ  ഛത്ര എന്ന സ്ഥലത്ത് എത്തിയത്

Published on 20th August 2019

കെഎസ്ഇബി സാലറി ചാലഞ്ച് തുക കൈമാറി; വിവാദത്തില്‍ ഒരു കാര്യവുമില്ലെന്ന് എംഎം മണി

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വൈദ്യുതി മന്ത്രി എംഎം മണിയാണ് ചെക്ക് കൈമാറിയത്

Published on 20th August 2019

ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം തന്നെ അനിയത്തിയെ വിവാഹം കഴിപ്പിച്ചയയ്ച്ച മാധവന്‍കുട്ടിക്ക് നടുവിരല്‍ നമസ്‌കാരം; കുറിപ്പ് വൈറല്‍

ചിത്രത്തില്‍ സോമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിമാരിലൊരാളെ പീഡിപ്പിക്കുന്ന രംഗവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പോസ്റ്റിന്റെ അടിസ്ഥാനം.

Published on 20th August 2019

Search results 15 - 30 of 63470