• Search results for
Image Title
song

‘മെല്ലെ മിഴികള്‍ കൂടൊരുക്കി ഞാന്‍’; കുമ്പാരീസിലെ പ്രണയഗാനം കാണാം 

വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

Published on 18th August 2019

ഇനി ചര്‍ച്ച പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രം ; നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് കശ്മീരിന്റെ വികസനത്തിന് വഴി തുറക്കുമെന്നും പ്രതിരോധമന്ത്രി

Published on 18th August 2019
bjp_mp_hans_raj_wan

ജെഎന്‍യുവിന്റെ പേര് മാറ്റണം, 'മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി' എന്നാക്കണം, മാറ്റം ആവശ്യപ്പെട്ട് ബിജെപി എംപി

നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

Published on 18th August 2019

ഇതോ മിനിമം ഗവണ്‍മെന്റെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം ; യെദ്യൂരപ്പ മന്ത്രിസഭയുടെ വികസനം ചൊവ്വാഴ്ച

മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലെ തര്‍ക്കമാണ് മന്ത്രിസഭ വികസനം അനിശ്ചിതത്വത്തിലാക്കിയത്

Published on 18th August 2019
hardik_pandya6

ക്രിക്കറ്റില്‍ നിന്നും ഇടവേള, പുതിയ ലാംബോര്‍ഗിനിയുമായി നിരത്തുകളില്‍ ഹര്‍ദിക്കും ക്രുനാലും

ലാംബോര്‍ഗിനി ഹര്‍കാന്‍ ഇവോയില്‍ മുംബൈയിലെ നിരത്തുകളിലേക്കാണ് ഇവര്‍ ഇറങ്ങിയത്

Published on 18th August 2019
11_mtr

11 സെക്കന്റില്‍ 100 മീറ്റര്‍, മധ്യപ്രദേശിന്റെ ഉസൈന്‍ ബോള്‍ട്ട്, ആളെ കണ്ടെത്തി പരിശീലനം ഏര്‍പ്പാടാക്കി കേന്ദ്ര മന്ത്രി

മധ്യപ്രദേശില്‍ നിന്നുമുള്ള രമേശ്വര്‍ സിങ് എന്നയാളുടെ ഓട്ടപ്പാച്ചില്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിരുന്നു

Published on 18th August 2019
bigg_boss

ബി​ഗ് ബോസിൽ മത്സരാർത്ഥിയുടെ ആത്മഹത്യാശ്രമം; നടിയുടെ പ്രവർത്തിയിൽ നിരാശനെന്ന്  കമല്‍ ഹാസന്‍ 

ഷോയുടെ മൂന്നാം സീസണിലാണ് മത്സരാർത്ഥി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്

Published on 18th August 2019
sreeram

അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണ്‍ ഉപയോഗിച്ചു ; സംസാരിച്ചത് പുരുഷന്‍ ; മൊബൈല്‍ കണ്ടെത്താത്തതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്ന പൊലീസിന്റെ വിചിത്രവാദവും സെയ്ഫുദ്ദീന്‍ ഹാജി തള്ളി

Published on 18th August 2019
smitharcher57

ഈ സമയം ചിരിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും? ആരാധകരെ ത്രില്ലടിപ്പിച്ച പോരില്‍ ഒരൊറ്റ ചിരിയിലൂടെ വില്ലനായി ആര്‍ച്ചര്‍

ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത സ്മിത്ത്-ആര്‍ച്ചര്‍ പോരില്‍ ഒരൊറ്റ ചിരികൊണ്ട് വില്ലനായി ആര്‍ച്ചര്‍

Published on 18th August 2019

കവര്‍ച്ചയ്ക്കിടെ മുട്ട പൊട്ടിച്ചുകുടിച്ചത് തിരിച്ചടിയായി ; നിരവധി മോഷണക്കേസുകളിലെ പ്രതി കുടുങ്ങി

തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ കെ ഫക്രുദ്ദീന്‍ ആണ് അറസ്റ്റിലായത്

Published on 18th August 2019
accident
sandwitch5

ഓര്‍ഡര്‍ ചെയ്ത സാന്‍ഡ് വിച്ച് നല്‍കാന്‍ വൈകി, വെയ്റ്ററെ വെടിവെച്ച് കൊന്നു

ഇരുപത്തിയെട്ടുകാരനായ യുവാവിന്റെ തോളില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു

Published on 18th August 2019

നടുറോഡില്‍ ഡ്യൂക്ക് ബൈക്കില്‍ ഷോയും സ്റ്റണ്ടിങ്ങും ; ഫ്രീക്കന്‍മാരെ വീട്ടില്‍ ചെന്ന് പൊക്കി മോട്ടോര്‍ വാഹനവകുപ്പ്, ശിക്ഷ

ബൈക്കുകള്‍ അമിത വേഗത്തിലോടിച്ചും റേസിങ്ങും സ്റ്റണ്ടിങ്ങും നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയ നാല് യുവാക്കളാണ് പിടിയിലായത്

Published on 18th August 2019
SBI-1

സംസ്ഥാനത്ത് അമ്പതോളം എസ്ബിഐ ശാഖകള്‍ക്ക് പൂട്ടുവീഴുന്നു

സംസ്ഥാനത്ത് അമ്പതോളം എസ്ബിഐ ശാഖകള്‍ അടുത്തമാസം പൂട്ടുമെന്ന് റിപ്പോര്‍ട്ട്

Published on 18th August 2019
arabian_sea1

അറബിക്കടല്‍ ചൂടാവുന്നു, 140 വര്‍ഷത്തിനിടയിലെ കൂടിയ ചൂട്; പ്രളയത്തിലും പങ്ക്‌

കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠന റിപ്പോര്‍ട്ട്

Published on 18th August 2019

Search results 30 - 45 of 63305