• Search results for
Image Title

കാത്തിരിപ്പും ആശങ്കയും വേണ്ട.. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നാളെ മുതല്‍ 

ഓരോ ജില്ലയിലും എത്രപുസ്തകങ്ങള്‍ വേണമെന്ന കണക്ക് ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ ലഭിക്കൂ

Published on 18th August 2019

പ്രളയത്തിന് പിന്നാലെ ആശങ്ക ഉയര്‍ത്തി എലിപ്പനിയും ; രണ്ട് മരണം, 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 

മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു

Published on 18th August 2019
h1n1

പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് 1 എന്‍ 1 ജാഗ്രതാ നിര്‍ദേശം; ഈ മാസം മൂന്ന് മരണം 

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേർ കഴിയുന്ന സാഹചര്യത്തിൽ പടരാനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനത്തുടനീളം ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ്

Published on 18th August 2019

സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് നാളെ മുതല്‍ ; വിവാദ വിഷയങ്ങള്‍ പരിശോധിക്കും

സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്‍ണായക സിനഡ് യോഗം നടക്കുക

Published on 18th August 2019

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി

Published on 18th August 2019
cpm

സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും

Published on 18th August 2019
kabul_blast

കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം ; 63 മരണം 

വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്

Published on 18th August 2019

എല്‍പിജി മുതല്‍ ബഹിരാകാശ സഹകരണം വരെ; ഭൂട്ടാന് പത്ത് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി

പ്രകൃതി വാതകം, റുപേ കാര്‍ഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്

Published on 18th August 2019

സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് മാപ്പ് പറയുന്ന അജിത്ത്; ഊഷ്മളക്കാഴ്ച; ഇതാണ് സൂപ്പര്‍ ഹീറോയെന്ന് ആരാധകര്‍

താന്‍ മൂലം ഡ്യൂപ്പ് ചെയ്യുന്നവര്‍ക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്

Published on 18th August 2019

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 11 പേര്‍ക്ക കാഴ്ചപോയി

ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിലാണ് 50 നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്

Published on 18th August 2019

എന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടു;  യുവ എംഎല്‍എയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി; പെട്ടിതൂക്കി എന്ന് വിളിച്ചത് നിങ്ങളെയല്ല; ഇനി പറയാതെ വയ്യ;  ബല്‍റാമിന് അക്കമിട്ട് മറുപടി പറഞ്ഞ് പിവി അന്‍വര്‍

ക്ലോക്കില്‍ രണ്ട് തവണയേ ഒരു സമയം കാണിക്കൂ.അതില്‍ തന്നെ നോക്കി ഇരിക്കാന്‍ ഇപ്പോള്‍ സമയമില്ല-ജനങ്ങള്‍ക്കൊപ്പം,അവര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്

Published on 18th August 2019
kavalappara

കവളപ്പാറ: 19 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; ഇന്ന് ജിപിആര്‍ തെരച്ചില്‍

മരിച്ചവരുടെ എണ്ണം നാല്‍പ്പതായി- മണ്ണിനടിയില്‍ ഇപ്പോഴും ഉള്ളത് 19 മൃതദേഹങ്ങള്‍
 

Published on 18th August 2019
SupremeCourtofIndia

കശ്മീരിലെ നടപടികള്‍ ചോദ്യം ചെയ്ത് വിരമിച്ച സൈനികര്‍; സുപ്രീം കോടതിയില്‍ ഹര്‍ജി

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

Published on 18th August 2019
moh

മോഹന്‍ലാലിന്റെ കാല്‍ തൊട്ടു വണങ്ങി ധനുഷ് (വീഡിയോ)

സൗത്ത് ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍ (സൈമ) വിതരണം ചെയ്തു. ദോഹയില്‍ വച്ചാണ് പുരസ്‌കാര വിതരണം അരങ്ങേറിയത്

Published on 18th August 2019

Search results 45 - 60 of 63305