• Search results for
Image Title
VILLAGE

സംസ്ഥാനത്ത് ഇത്തവണയുണ്ടായത് 65 ഉരുള്‍പ്പൊട്ടലുകള്‍  

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പ്പൊട്ടലുകള്‍

Published on 18th August 2019
DD

അതിരു തര്‍ക്കം; അയല്‍വാസിയുടെ വീട് തീ വച്ച് നശിപ്പിച്ചു; പ്രതി അറസ്റ്റില്‍

അയല്‍വാസിയുടെ വീട് കത്തിച്ച ശേഷം നാടുവിട്ടയാള്‍ പൊലീസ് അറസ്റ്റ് ചെയ്തു

Published on 18th August 2019
Marriage-Certificate

ഇന്ത്യ- പാകിസ്ഥാന്‍ അസ്വാരസ്യങ്ങള്‍ക്കിടെ ഗുജറാത്തില്‍ പാക് വധൂ വരന്‍മാരുടെ വിവാഹം

അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്നെത്തിയ വധൂ വരന്‍മാര്‍ ഇന്ത്യയില്‍ വച്ച് വിവാഹിതരായി

Published on 18th August 2019
ECL42YuXUAERG7A

ക്രൂസിന്റെ സുന്ദരന്‍ ഗോള്‍; വിജയത്തോടെ തുടക്കം ഉജ്ജ്വലമാക്കി റയല്‍ മാഡ്രിഡ്

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുള്ള ലക്ഷ്യവുമായി സ്പാനിഷ് ലാ ലിഗയിലെ പോരാട്ടങ്ങള്‍ക്ക് മികച്ച വിജയത്തോടെ തുടക്കമിട്ട് റയല്‍ മാഡ്രിഡ്

Published on 18th August 2019

'സ്വാമിയേ ശരണമയ്യപ്പാ'; ഇരുമുടിക്കെട്ടുമായി ബിനോയ് കോടിയേരി ദര്‍ശനത്തിനായി ശബരിമലയില്‍   

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

Published on 17th August 2019

കളിക്കളത്തിലെ വൈരാഗ്യം; 35കാരനെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി; ക്രൂരത

വിദേശ നിര്‍മിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു

Published on 17th August 2019
sreeram

ശ്രീറാമിന്റെ രക്ത പരിശോധനയില്‍ വിചിത്ര വാദവുമായി പൊലീസ്; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകി; ക്രൈം നമ്പറില്ലാത്തതിനാല്‍ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ല

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്  മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ വിചിത്രവാദവുമായി പൊലീസ്

Published on 17th August 2019

വാർത്ത അവതാരക നീലം ശർമ അന്തരിച്ചു

ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു

Published on 17th August 2019

ബന്ധുവിനൊപ്പം ഒളിച്ചോടി, പെണ്‍കുട്ടിയെ പരസ്യമായി തല്ലിച്ചതച്ച് 70കാരന്‍; ഖാപ് പഞ്ചായത്തിന്റെ ക്രൂരത

ബന്ധുവായ യുവാവുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 17th August 2019

ഇനി പിരിവെടുക്കേണ്ടിവരില്ല; തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം, ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ

Published on 17th August 2019

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത; മുല്ലപ്പളളിയെ തളളി ഡീന്‍, റിപ്പോര്‍ട്ട് പ്രസക്തമല്ല

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സാങ്കേതികമായി പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി

Published on 17th August 2019

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം നല്‍കി; യുവതി യുവാവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ വൈറല്‍

നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചുകൊടുത്ത യുവാവിന് യുവതി കൊടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പകരുന്നത്

Published on 17th August 2019

ഓമനക്കുട്ടന്‍ പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ പുതിയ ഇര; മാപ്പു ചോദിക്കുന്നതായി മന്ത്രി കടകംപളളി 

പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

Published on 17th August 2019

സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബറിലെന്ന് സൂചന

സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത

Published on 17th August 2019

'അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദന, ഇരട്ടത്താപ്പ്'; കുറിപ്പ് 

ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

Published on 17th August 2019

Search results 60 - 75 of 63305