• Search results for
Image Title

പൊലീസ് സ്റ്റേഷനില്‍ അന്യായതടങ്കലിലെന്ന് പരാതി: സ്റ്റേഷനില്‍ പരിശോധന

തണ്ണീര്‍മുക്കം ചാണിയില്‍ വീട്ടില്‍ അനൂപ് അഭിഭാഷകനായ എംഎം നിയാസ് വഴി നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സ്‌റ്റേഷന്‍ പരിശോധന നടത്താനുളള ഉത്തരവ് ഉണ്ടായത്. 

Published on 22nd February 2019
kisan122

ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു; ഉറപ്പുകള്‍ എഴുതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നിന്നും താത്കാലികമായി പിന്മാറുന്നുവെന്ന് കിസാന്‍ സഭ

Published on 22nd February 2019
Jammu_Kashmir

കശ്മീരിലെ അര്‍ധസൈനീക വിഭാഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്ര; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അവധിക്കായി നാട്ടിലേക്ക് മടങ്ങുമ്പോഴും, തിരികെ ജോലിയില്‍ പ്രവേശിക്കുവാന്‍ എത്തുമ്പോഴും ഇത് പ്രയോജനപ്പെടുത്താം

Published on 21st February 2019

ജിഎസ്ആർടിസി ജീവനക്കാർ അനിശ്ചിത സമരത്തിലേക്ക്: 8000 ബസ് സർവീസുകൾ മുടങ്ങും

ശമ്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെന്ന ആ​വ​ശ്യ​വുമായായാ​ണ് സ​മ​രം.

Published on 21st February 2019

ആയുധങ്ങൾക്ക് മൂർച്ചകൂട്ടണം: മാവോയിസ്റ്റ് ലഘുലേഖ

കപ്പൻകുണ്ടിന് സമീപത്തെ ക​ട​യി​ൽ​ നി​ന്നു തോ​ക്കു​ചൂ​ണ്ടി സാ​ധ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ സം​ഘം മ​ട്ടി​ക്കു​ന്നി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

Published on 21st February 2019
kerala-police

തിരുവനന്തപുരം കമ്മിഷണറെ വീണ്ടും മാറ്റി; തെരഞ്ഞെടുപ്പിന് മുന്‍പ് പൊലീസില്‍ വീണ്ടും അഴിച്ചു പണി

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി

Published on 21st February 2019
Biju-Prabhakar_(1)

കോണ്‍ഗ്രസ് സമീപിച്ചതായി സ്ഥിരീകരിച്ച് ബിജു പ്രഭാകര്‍ ഐഎഎസ്; സ്ഥാനാര്‍ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കുന്നു

കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡിനോട് അടുപ്പമുള്ള ചില നേതാക്കളും, ദേശീയ നേതാക്കളും സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തു

Published on 21st February 2019
pakistan

ജെയ്‌ഷെ മുഹമ്മദിനെതിരെ അനങ്ങിയില്ല, ജമാഅത്ത് ഉദ്ദവയെ നിരോധിച്ച് പാകിസ്ഥാന്‍

ജമാഅത്ത് ഉദ്ദവയുടെ ചാരിറ്റി സംഘമായ ഫലാഹ് ഇ ഇന്‍സാനിയത്തിനേയും നിരോധിച്ചിട്ടുണ്ട്

Published on 21st February 2019
GAVASKARKMURALIKUMAR

അവരെ എട്ടുനിലയിൽ പൊട്ടിക്കൂ; പാക്കിസ്ഥാനെതിരെ മത്സരിക്കണമെന്ന് ​ഗവാസ്കർ

മുൻ നായകനും ഇതിഹാസ താരവുമായി സുനിൽ ​ഗവാസ്കർ മത്സരം ഉപേക്ഷിക്കരുതെന്ന അഭിപ്രായക്കാരനാണ്

Published on 21st February 2019

മറ്റു സംസ്ഥാനങ്ങളിൽ സിപിഎം കോൺ​ഗ്രസിന് വോട്ടു ചെയ്യും: എം വി ​ഗോവിന്ദൻ 

ലോ​ക്സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം കോ​ണ്‍​ഗ്ര​സി​നു വോ​ട്ട് ചെ​യ്യു​മെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ

Published on 21st February 2019
liquor-store-shelf

ഇരുട്ടി വെളുത്തപ്പോൾ മദ്യശാല; ആകർഷണീയ വില; പക്ഷേ കുടിയൻമാർ ഇളിഭ്യരായി! കഥയിതാണ്

ബവ്റിജസ് കോർപറേഷന്റെ പുതിയ മദ്യ വിൽപനശാല തന്നെ എന്നുറപ്പിച്ച് ചിലർ ആവേശത്തോടെ ക്യൂവിൽ അണിനിരന്നു

Published on 21st February 2019

2016ല്‍ മിന്നലാക്രമണം നയിച്ച ഹൂഡ ഇനി കോണ്‍ഗ്രസിനൊപ്പം; സ്വീകരിച്ച് രാഹുല്‍ 

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസുമായി സഹകരിക്കുന്നു

Published on 21st February 2019

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ റാങ്ക് പട്ടികയില്‍ ഒന്നാമത്; സണ്ണി ലിയോണിയുടെ പ്രതികരണം ഇങ്ങനെ

ബീഹാര്‍ ജൂനിയര്‍ എന്‍ജിനീയര്‍ മെറിറ്റ് പട്ടികയില്‍ സണ്ണി ലിയോണിക്ക് ഒന്നാം റാങ്ക് എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്

Published on 21st February 2019
GettyImages-513451393-1120-cow

ഒരു പശുവിന് 1000 രൂപ മാത്രം; പട്ടാളത്തെ വിളിക്കാനൊരുങ്ങി കേരളം

പ്രളയത്തിൽ നഷ്ടമായ കന്നുകാലി സമ്പത്തു തിരികെ പിടിക്കാൻ കേരളം പട്ടാളത്തിന്റെ സഹായം തേടുന്നു

Published on 21st February 2019

റെയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ചു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍ 

റയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Published on 21st February 2019

Search results 1 - 15 of 47531