• Search results for
Image Title

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു, 24 മണിക്കൂറിനിടെ 7074പേര്‍ക്ക് രോഗബാധ; വിറങ്ങലിച്ച് സംസ്ഥാനം 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു

Published on 4th July 2020

തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യം

ഉത്തര്‍പ്രദേശില്‍ അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 4th July 2020

'മനുഷ്യ പരീക്ഷണത്തിന് കമ്പനിപോലും ആവശ്യപ്പെട്ടത് ആറുമാസത്തെ സമയം; ഒരുമാസം കൊണ്ട് ട്രയല്‍ നടത്തുന്നത് അധാര്‍മികം'

ആഗസ്റ്റ് 15ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു. ഇതില്‍ സംശയങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

Published on 4th July 2020
shajahan

തുടര്‍ച്ചയായ ഏഴാം ദിവസവും ആയിരത്തിലധികം കേസുകള്‍; ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, കര്‍ണാടകയില്‍ സ്ഥിതി മോശം 

കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്

Published on 4th July 2020
covid1

തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ബോയിക്ക് കോവിഡ്; ഇന്ന് 16പേര്‍ക്ക് രോഗം

കുന്നത്തുകാല്‍, എരവൂര്‍ സ്വദേശിയായ 37 കാരന്‍ പാളയം മത്സ്യ മാര്‍ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം.

Published on 4th July 2020
nitish-kumar-congress-story_647_072717112808

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാവിന് കോവിഡ്; നിതീഷ് കുമാറിന് പരിശോധന

ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അവധേഷ് കുമാര്‍ നാരയണ്‍ സിങിനാണ് രോഗം സ്ഥിരീകരിച്ചത്.

Published on 4th July 2020

കൊല്ലത്ത് ഉറവിടം അറിയാത്ത രണ്ടു കേസുകള്‍, പുലമണ്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക ദുഷ്‌കരം; അതീവ ജാഗ്രത

കൊട്ടാരക്കര പുലമണ്‍ സ്വദേശിയായ 81 വയസുകാരനാണ് ഇതില്‍ ഒരാള്‍

Published on 4th July 2020
covid-india

ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷത്തിലേക്ക്; ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത് 55പേര്‍ക്ക്; പുതുതായി 2632 കേസുകള്‍

തലസ്ഥാനത്ത് ഇന്ന്് 2632 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

Published on 4th July 2020

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ 33 പേര്‍ക്ക് കോവിഡ്, എത്തിയത് റോഡുമാര്‍ഗം; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4280 പേര്‍ക്ക് രോഗബാധ 

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കോവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു

Published on 4th July 2020
pinarayihjkjh

'നിരപരാധികളായ രണ്ടുപേരെ വെടിവെച്ചു കൊന്ന കടല്‍ക്കൊലക്കേസില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഈ കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്.

Published on 4th July 2020

കൊച്ചി ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്?; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു, ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ്, നാളെ മുതല്‍ കര്‍ശന പരിശോധന 

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത

Published on 4th July 2020
covid-test

കോവിഡ് ബാധിതര്‍ അയ്യായിരം കടന്നു; മലപ്പുറത്ത് 278പേര്‍ ചികിത്സയില്‍;കണ്ണൂരില്‍ 246,  ജില്ല തിരിച്ചുള്ള കണക്ക്

ഇതില്‍ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Published on 4th July 2020

സംസ്ഥാനത്ത് 13 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; ആകെ 135 തീവ്ര രോഗബാധിത പ്രദേശങ്ങള്‍

ഇന്ന് സംസ്ഥാനത്ത് പുതുതായി 13 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു

Published on 4th July 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 240പേര്‍ക്ക് കോവിഡ്; ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്; 209പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Published on 4th July 2020

Search results 1 - 15 of 87234