• Search results for
Image Title

പഠിപ്പ് കഴിഞ്ഞ് കല്യാണം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞു: കാമുകന്‍ തൂങ്ങിമരിച്ചു

ഹോട്ടല്‍ മുറിയില്‍ വെച്ച് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും തമ്മില്‍ വഴക്കാകുകയും ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

Published on 20th September 2019

കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാന്‍ തല മൊട്ടയടിച്ച് പൊലീസുകാരി: കാരുണ്യത്തിന്റെ ആള്‍രൂപമായി അപര്‍ണ്ണ

പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.

Published on 20th September 2019

'കറണ്ട് പോയ തക്കത്തിൽ' ഒന്നരലക്ഷം രൂപയുടെ താലിമാല കാള തിന്നു, ചാണകത്തിൽ തപ്പി എട്ടുദിവസം കാത്തിരിപ്പ്; ഒടുവിൽ 

വീട്ടിൽ നടത്തിയ പൂജയുടെ ഇടയ്ക്ക് കാള  ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല തിന്നു

Published on 20th September 2019

'മുറിയിലേക്ക് വാ, ശരിക്കുള്ള എന്നെ കാട്ടിത്തരാം'; ബാബുല്‍ സുപ്രിയോ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി, ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

എന്നാല്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ മന്ത്രി പെണ്‍കുട്ടികളോടടക്കം അപമര്യാദയായി പെരുമാറി എന്നാണ് ആരോപിക്കുന്നത്. 

Published on 20th September 2019

കാമുകന്റെ ചോദ്യത്തില്‍ വീണു, വീഡിയോ ചാറ്റില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു,റെക്കോര്‍ഡ് ചെയ്ത് ആപ്പില്‍ അപ്‌ലോഡ്, ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍; പരാതിയുമായി മുംബൈ മോഡല്‍ 

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി

Published on 20th September 2019

ഞങ്ങളുടെ കുടുംബം ആ ദുഃഖത്തില്‍ നിന്നും കരകയറിയിട്ടില്ല ഇതുവരെ: രാധികാ തിലകിന്റെ ഓര്‍മ്മയില്‍ വിതുമ്പി സുജാത

എന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞ് വിതുമ്പികൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. 

Published on 20th September 2019
nsui

'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ

Published on 20th September 2019

ജയലളിതയാകാന്‍ രൂപം മാറി കങ്കണ: വൈറലായി പ്രോസ്‌തെറ്റിക് മേക്ക്അപ് ചിത്രങ്ങള്‍

ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് കങ്കണയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്.

Published on 20th September 2019

39,000 അടി ഉയരത്തില്‍ നിന്നും വിമാനം കുത്തനെ താഴേക്ക്, മൂക്കില്‍ നിന്ന് രക്തം, ചെവി പൊട്ടി; ഉറക്കെ നിലവിളിച്ച് യാത്രക്കാര്‍ 

വായുമര്‍ദ്ദത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 39000 അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്ക് പറന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി

Published on 20th September 2019
maradu_flat

വിധി നടപ്പാക്കിയേ പറ്റൂ, സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം: ഹൈക്കോടതി

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

Published on 20th September 2019

''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'': മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി, വീഡിയോ

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ എവിടെയുമുണ്ടാകും.

Published on 20th September 2019

പിരീഡ്‌സ് അസ്വസ്ഥതകള്‍ ഉണ്ടോ? ചില പൊടിക്കൈകള്‍ ഉണ്ട്..!

ആരോഗ്യകരമായ ചില ആഹാരരീതി കൊണ്ടും വ്യായാമം കൊണ്ടുമെല്ലാം വേദനയെ കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താമെന്നാണ് റിജുത പറയുന്നത്.

Published on 20th September 2019
maradu_tom_jose

'വീഴ്ച പറ്റിയെങ്കില്‍ മാപ്പ് , വിധി നടപ്പാക്കും'; മരട് കേസില്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍

നടപ്പാക്കാന്‍ ബാധ്യസ്ഥമെന്നും പിഴവു പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

Published on 20th September 2019

'ചരിത്ര കാത്തിരിപ്പ്'; തുക ആറുപേരുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ സാധിക്കില്ല, പ്രത്യേക നടപടിക്രമം, അപൂര്‍വം  

മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്

Published on 20th September 2019

ഈ നക്‌സലേറ്റുകളെ കണ്ടെത്തൂ...; ആക്രമണത്തിന് പിന്നില്‍ തെരുവ് തെമ്മാടികള്‍, മാനസിക ചികിത്സ കൊടുക്കണമെന്ന് ബാബുല്‍ സുപ്രിയോ

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

Published on 20th September 2019

Search results 1 - 15 of 65912