• Search results for
Image Title

ലോക്ക്ഡൗണില്‍ ഇളവുകള്‍: എസി, ഫാന്‍ വില്‍ക്കുന്ന ഷോപ്പുകള്‍ തുറക്കും

എസി ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായാറാഴ്ചയും രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം

Published on 10th April 2020

പഞ്ചാബ് മുഖ്യമന്ത്രിയെ തളളി കേന്ദ്ര സര്‍ക്കാര്‍; കോവിഡ് സാമൂഹിക വ്യാപനം ഇല്ല

ഇതുവരെ രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Published on 10th April 2020

കൊയ്ത്ത്‌ കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; പൊലീസുകാരനെ സ്ഥലം മാറ്റി

അരിമ്പൂരില്‍ കൊയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സ്ഥലം മാറ്റം

Published on 10th April 2020

ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്; മെയ് ഒന്നുവരെ നിയന്ത്രണം 

കോവിഡ് വ്യാപനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ മെയ് ഒന്നുവരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്

Published on 10th April 2020
Jemimah-Rodrigues-and-Babar-Azam

കോഹ്‌ലിയുടേതല്ല, ബാബര്‍ അസമിന്റെ കവര്‍ഡ്രൈവാണ്‌ ഇഷ്ടമെന്ന്‌ ജെമിമ റോഡ്രിഗ്‌സ്‌

ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട്‌ ഏതാണെന്നാണ്‌ ആരാധകിലൊരാള്‍ ജെമിമയോട്‌ ചോദിച്ചത്‌. പെട്ടെന്ന്‌ തന്നെ ഉത്തരവുമെത്തി

Published on 10th April 2020
modi

ലോക്ക്ഡൗണ്‍ നീട്ടുമോ?,നാളെയറിയാം; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തും.

Published on 10th April 2020

ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സെല്‍ഫി വേണ്ട; കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

സാമൂഹ്യ അകലം കൃത്യമായി പാലിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്ന് ജില്ലാ കലക്ടര്‍

Published on 10th April 2020

'പറക്കലൊന്നും ഇല്ല അല്ലേ?, സുരക്ഷിതരായിരിക്കൂ'; എയര്‍ വിസ്താരയ്ക്ക് ഇന്‍ഡിഗോയുടെ 'ആശംസ'

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമാശരൂപേണ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 10th April 2020

ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന;  കൂട്ടം കൂടുന്നതിന് കര്‍ശന നിയന്ത്രണം വേണം; സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് വ്യാപനം തടയുന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി ആഭ്യന്തര മന്ത്രാലയം.

Published on 10th April 2020
supreme_court

ഗള്‍ഫിലുള്ള 90 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രവാസി ലീഗല്‍ സെല്ലാണ് സുപ്രീം കോടതിയിയെ സമീപിച്ചത്.

Published on 10th April 2020

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

കുതിരയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം; ഇലകള്‍ കഴിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ വൈറല്‍

Published on 10th April 2020
anil_chawdary

ലോക്ക്‌ഡൗണില്‍ യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി, മൊബൈല്‍ റേഞ്ചിനായി മരത്തിന്റെ മുകളില്‍ അമ്പയര്‍

മൊബൈലിന്റെ റേഞ്ച്‌ തേടി ഇവിടെ തനിക്കിപ്പോള്‍ മരത്തിന്റെ മുകളില്‍ കയറേണ്ട അവസ്ഥയാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌

Published on 10th April 2020

കൊറോണക്കാലത്തും നമ്പര്‍ വണ്‍ തന്നെ; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍, മൂന്ന് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

Published on 10th April 2020
v-muralidharan0

പ്രവാസികൾ നാട്ടിലെത്താൻ മെയ് വരെ കാത്തിരിക്കണം; ഒന്നിച്ചെത്തിയാൽ ക്വാറന്റൈൻ ഏർപ്പെടുത്താൻ ബുദ്ധിമുട്ടെന്ന് വി മുരളീധരൻ

പ്രവാസി മലയാളികളിൽ ഏറ്റവും ബുദ്ധിമുട്ട്​ അനുഭവിക്കുന്നവർക്ക്​ മുൻഗണന  നൽകുമെന്നും മന്ത്രി

Published on 10th April 2020

Search results 1 - 15 of 83056