• Search results for
Image Title
covid
pti111

ബെംഗളൂരുവില്‍ അതീവ ഗുരുതരാവസ്ഥ; ഇന്ന് 1,267പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, മൈസൂരുവിലും കോവിഡ് പിടിമുറുക്കുന്നു

ബെംഗളൂരുവില്‍ ഇന്ന് 1,267പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മൈസൂരുവില്‍ ഇന്ന് 125പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

Published on 14th July 2020
rape

'ശൈലജ ടീച്ചര്‍, ഉപ്പയില്ലാത്ത കൊച്ചുപെണ്‍കുട്ടിക്ക് നീതി വേണം; നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്'

ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്

Published on 14th July 2020
exam

കീം പ്രവേശന പരീക്ഷ ജൂലൈ 16ന്

പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും

Published on 14th July 2020

ചാവുനിലമായി മുംബൈ; മരിച്ചത് 5405പേര്‍; മഹാരാഷ്ട്രയില്‍ ഇന്നുമാത്രം 6,741പേര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 6,741പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 14th July 2020
exam

വിഎച്ച്എസ്‌സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം നാളെ

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം.

 

Published on 14th July 2020
covid-india

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 22ല്‍ 21പേരും പൊന്നാനിയില്‍; മലപ്പുറത്ത് ഇന്ന് 58പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Published on 14th July 2020
pinarayihjkjh

രണ്ടാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ 53 പേര്‍ക്ക് കോവിഡ്; 26 പേരുടെ ഉറവിടം തിരിച്ചറിയാനായില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു

Published on 14th July 2020
kerala_lockdown_EPS1

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; തൃശൂരില്‍ 42പേര്‍ക്ക് കോവിഡ്; 32പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.

Published on 14th July 2020
pinarayi

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 600‌ കടന്നു; ഇന്ന് രോഗം സ്ഥീരികരിച്ചത്   608 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 396 പേര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചത് 608 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി

Published on 14th July 2020

'ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കില്ലേ?'; ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ല; മുഖ്യമന്ത്രി

മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവില്

Published on 14th July 2020
covid

കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍; അടുത്തഘട്ടം സമൂഹവ്യാപനം; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍

Published on 14th July 2020
Kerala_Lockdown_EPS

തിരുവനന്തപുരത്ത് സമ്പര്‍ക്കം വഴി 158പേര്‍ക്ക് കോവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 201പേര്‍ക്ക്, അതീവ ഗുരുതരാവസ്ഥ

സംസ്ഥാനത്ത് ഇന്ന് 608പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 396പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്

Published on 14th July 2020

കോവിഡ് കാലത്ത് സമരം വേണ്ട; രാഷ്ട്രീയ പാര്‍ട്ടികള്‍ മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം: ഹൈക്കോടതി 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി

Published on 14th July 2020

സ്വപ്‌ന സുരേഷിനെ വിളിച്ചത് അസമയത്തല്ല; ഫോണില്‍ സംസാരിച്ചത് യുഎഇ കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ച്; കെടി ജലീല്‍

യുഎഇ കോണ്‍സുലേറ്റ്  ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചതെന്ന് മന്ത്രി കെടി ജലീല്‍

Published on 14th July 2020

Search results 1 - 15 of 88218