• Search results for
Image Title
549271-bipin-rawat-pti

സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം

കശ്മീര്‍ ജനതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം
 

Published on 17th February 2017

ആയാ; ഗാസയില്‍ നിന്നൊരു പെണ്‍ പോരാട്ട കഥ  

ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ അവളുടെ ആയുസ്സിന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കേവലം ഒരു വര്‍ഷത്തെ ദൈര്‍ഘ്യമായിരുന്നു.

Published on 17th February 2017

സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍

2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ  മുന്നണിപ്പോരാളിയാണ്. 

Published on 17th February 2017
Supreme_Court

പാര്‍ലമെന്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല.

Published on 17th February 2017

ദക്ഷിണ സുഡാനില്‍ പ്രതിസന്ധി രൂക്ഷം; അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു 

യൂഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ പുറത്തുവിട്ട കണക്കുകളിലാണ് ദക്ഷിണ സുഡാനില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതയായി പറയുന്നത്.

Published on 17th February 2017
mayawati-7595

മുത്തലാഖ് നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്ന് മായാവതി

മുത്തലാഖില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് മായാവതി

Published on 17th February 2017
Bombay-High-court

മദ്യലഹരിയിലെ സമ്മതം നിയമപരമല്ലെന്ന് കോടതി

മദ്യലഹരിയിലെ സമ്മതം നിയമപരമല്ല-ബലാത്സംഗമായി കണക്കാക്കണമെന്ന് കോടതി
 

Published on 18th February 2017

ഒരു എംഎല്‍എ കൂടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയ്ക്ക് ഒരു എംഎല്‍എ കൂടി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു.

Published on 18th February 2017

ജിഷ്ണുവിന്റെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നതായി സഹപാഠിയുടെ വെളിപ്പെടുത്തല്‍

പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തല്‍ പുറത്തായി.

Published on 18th February 2017

നടിയെ ആക്രമിച്ച സംഭവം കേരളത്തില്‍ ഗുണ്ടാരാജ് ഉള്ളതിന്റെ തെളിവ്: കുമ്മനം

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം കേരളത്തില്‍ ഗുണ്ടാരാജ് നിലനില്‍ക്കുന്നതിന്റെ തെളിവായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Published on 18th February 2017

മോദിക്ക് ഉദ്ധവ് താക്കറെയുടെ രൂക്ഷവിമര്‍ശനം

രാജ്യം നിര്‍മ്മിച്ചത് മോദിയാണെന്നും അദ്ദേഹം ഇവിടുത്തെ രാഷ്ട്രപിതാവാണെന്നുമാണ് ബിജെപിയുടെ ഭാവമെന്ന് ശിവസേന ദേശീയ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.

Published on 18th February 2017
trump

ട്രംപിന്റെ പുതിയ ഉത്തരവും അതേ ഏഴുരാജ്യങ്ങളെ ഉന്നംവെച്ച്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കുമായി ബന്ധപ്പെട്ട് ഇറക്കിയ ഡ്രാഫ്റ്റിലും മാറ്റമില്ല.

Published on 20th February 2017

Search results 1 - 15 of 83193