Advanced Search
Please provide search keyword(s)- Search results for a hemachandran
Image | Title | |
---|---|---|
'കാലം എഴുതുന്ന വരികള്‍ എന്താണാവോ? ഏടുകളോരോന്നും വായിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു'2019 പിറന്ന്, പുതുവര്‍ഷാഘോഷത്തിന്റെ ആലസ്യം മാറും മുന്‍പേ, ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നു. മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചു | ||
വരാന്‍ പോകുന്ന ഭീകരതയുടെ വലിപ്പം ആദ്യം അറിഞ്ഞില്ല... ഒടുവില്‍, എല്ലാ ധാരണകളേയും കടപുഴക്കി എറിഞ്ഞു...അഞ്ഞൂറോളം പേരുടെ ജീവനെടുത്ത, 15 ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റേണ്ടിവന്ന, യു.എന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക കണക്കെടുപ്പില്‍ ഒന്നാമതായി പരാമര്‍ശിച്ച വലിയ ദുരന്തം | ||
പൊലീസില്‍ നിന്ന് ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം...; പാവം കെ.എസ്.ആര്‍.ടി.സിസോളാറില് ജസ്റ്റിസ് ശിവരാജന്റെ കണ്ടുപിടിത്തങ്ങളെത്തുടര്‍ന്ന് പൊലീസില്‍നിന്ന് ഞാന്‍ ഭ്രഷ്ടനായപ്പോള്‍ സര്‍ക്കാര്‍ എനിക്ക് കണ്ടെത്തിയ ഇടം കെ.എസ്.ആര്‍.ടി.സി ആയിരുന്നു | ||
ഈ ദുരവസ്ഥയിലേയ്ക്ക് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്നാലുവര്ഷം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു സോളാര്‍ കമ്മിഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി ശിവരാജനെ നിയമിക്കുമ്പോള്‍ അത്രയ്ക്കത് നീളും എന്നാരും പ്രതീക്ഷിച്ചിരിക്കാനിടയില്ല | ||
ആരും മുന്‍കൂട്ടി കാണാതിരുന്ന അറസ്റ്റ്... 'സോളാറി'ന്റെ ചൂട് പിന്നെയും കൂടികസ്റ്റഡിയില് എന്തു സംഭവിച്ചാലും അതിന്റെ വ്യാഖ്യാനങ്ങളും പരിണത ഫലങ്ങളും പൊലീസിനു വലിയ പ്രശ്‌നമായിരിക്കും | ||
ജയില്‍ അനുഭവങ്ങളുമായി നഗരത്തോട് വിടതലസ്ഥാനത്ത് ഒരു വര്‍ഷം ഡി.സി.പിയായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും രാഷ്ട്രീയമാറ്റം ഉണ്ടായി. പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്നു | ||
ഇങ്ങനെയും ചില ശിവഗിരി സ്മരണകള്സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് . | ||
കുടുംബ ജീവിതം താളം തെറ്റുമ്പോള്മാറിനിന്ന് നോക്കിയാല്‍, ഏതാണ്ടൊരു സൂപ്പര്‍സ്റ്റാര്‍ മസാല സിനിമപോലെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് അനുഭവങ്ങള്‍. തുടക്കം മുതല്‍ ഒടുക്കംവരെ സംഭവബഹുലം | ||
![]() | ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനംമുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല | |
![]() | 'സാര്‍ ആ പൊലീസുകാരന്‍ വിജയന്‍ മരിച്ചു'- അതൊരു കാളരാത്രിയുടെ തുടക്കമായിരുന്നുപത്രഭാഷയില്, നഗരത്തെ 'കിടുകിടാ വിറപ്പിച്ച' ഒരു ഗുണ്ടയുടെ കഥ പേട്ട പൊലീസ് സ്റ്റേഷനിലിരുന്ന് അയാളില്‍നിന്നുതന്നെ ഞാന്‍ കേട്ടു | |
![]() | 'ഏതാണ്ടെല്ലാ ദിവസവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് മുന്നോട്ടുപോയത്'സെക്രട്ടേറിയേറ്റ് ഭരണസിരാകേന്ദ്രമാണെങ്കില്‍ അതിന്റെ പരിസരം കേരളത്തിലെ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കേന്ദ്രസ്ഥാനമാണ് | |
![]() | 'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍ |
Search results 1 - 12 of 12