• Search results for a vijayaraghavan
Image Title
vijayaraghavan

നാർക്കോട്ടിക് ജിഹാദ്; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായം; തള്ളാതെ വിജയരാഘവൻ 

നാർക്കോട്ടിക് ജിഹാദ്; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായം; തള്ളാതെ വിജയരാഘവൻ 

Published on 13th September 2021
A_VIJAYARAGHVAN

'സെമി കേഡര്‍ പാര്‍ട്ടി എന്ന വിചിത്രപേരും നല്‍കി'; കോണ്‍ഗ്രസ് ശിഥിലമായി, ഏത് വിദ്യ പ്രയോഗിച്ചാലും തര്‍ക്കം തുടരും: സിപിഎം

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പാര്‍ട്ടി ശിഥിലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 3rd September 2021
police-vijayaraghavan

'നിയമലംഘകര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനാകുമോ'; പൊലീസിനെ ന്യായീകരിച്ച് വിജയരാഘവന്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 9th August 2021
vijayaraghavan

പോരായ്മകള്‍ ഉണ്ടായി, ഗൗരവത്തില്‍ പരിശോധിക്കും; സുധാകരന് എതിരായ അന്വേഷണത്തില്‍ വിജയരാഘവന്‍

സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന്  വിജയരാഘവന്‍

Published on 10th July 2021
vijayaraghavan

നടന്നത് യുഡിഎഫ് അഴിമതിക്കെതിരായ സമരം ; സുപ്രീംകോടതിയില്‍ കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍

ബാര്‍കോഴ ആരോപണങ്ങളില്‍ കെ എം മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്ന്  വിജയരാഘവന്‍

Published on 6th July 2021
gold smuggling case

പാര്‍ട്ടിയുടെ ജനവിശ്വാസം തകര്‍ക്കാന്‍ ശ്രമം; ക്രിമിനലുകളെ ഒരു കാലത്തും സഹായിച്ചിട്ടില്ല; ഗൂഢാലോചനയെന്ന് സിപിഎം

അതാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും സിപിഎമ്മിനെ വ്യത്യസ്ഥമാക്കുന്നത്.

Published on 30th June 2021
vijayaraghavan

ഇന്ധന വിലയ്ക്ക് എതിരെ സമരം; ബുധനാഴ്ച 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എ വിജയരാഘവന്‍

എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍

Published on 28th June 2021
vijayaraghavan

രാധാകൃഷ്ണന്റേത് പരസ്യമായ കൊലവിളി; മുഖ്യമന്ത്രിക്കെതിരായ ഭീഷണി അക്രമത്തിനുള്ള ആഹ്വാനമെന്ന് സിപിഎം

മുമ്പ് പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടില്‍തന്നെയാണ് കിടന്നുറങ്ങിയത്

Published on 16th June 2021
vijayaraghavan

ചരിത്ര വിജയം ആഘോഷിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കും; മെയ് 7ന് എല്‍ഡിഎഫ് വിജയദിനം; എ വിജയരാഘവന്‍ 

ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ ചേരിയുടെ തുടക്കമാകും ഇതെന്ന് വിജയരാഘവന്‍
 

Published on 4th May 2021
vijayaraghavan_chennithala

ഒരു ധാര്‍മ്മികതയുമില്ല, ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് രമേശ് ചെന്നിത്തല ; സ്വാഗതാര്‍ഹമെന്ന് വിജയരാഘവന്‍

പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത്

Published on 13th April 2021
DSC_4372_copy

സംഘപരിവാറിന്റെ മുഖ്യശത്രു ഇടതുപക്ഷം

സമീപകാലത്ത് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും ഏറ്റവുമധികം നേരിട്ട നേതാവാണ് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുമുള്ള എ. വിജയരാഘവന്‍

Published on 21st March 2021
ldf_1

'നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണം തടയാനാവില്ല'

രാഹുല്‍ ചാടിയ കടലിന്റെ അടിയില്‍നിന്നാണ് യുഡിഎഫ് തകര്‍ത്ത കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്

Published on 28th February 2021
vijayaraghavan

സോളാര്‍ കേസ് സിബിഐക്ക വിട്ടതോടെ യുഡിഎഫില്‍ പരിഭ്രാന്തിയെന്ന് എ വിജയരാഘവന്‍

സോളാര്‍ കേസില്‍ യു.ഡി.എഫ് എന്തിനാണ് സി.ബി.ഐയെ ഭയക്കുന്നതെന്ന് വിജയരാഘവന്‍
 

Published on 25th January 2021
vijayaraghavan

ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന്;  നാട്ടുകാരെ പറ്റിക്കാനാണ് ശ്രമമെന്ന് എ വിജയരാഘവന്‍

എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം

Published on 19th January 2021
cpm leader sakkeer hussain

സക്കീര്‍ ഹുസൈനെ സിപിഎമ്മില്‍ തിരിച്ചെടുത്തു

എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്

Published on 8th January 2021

Search results 1 - 15 of 18