• Search results for abhaya case
Image Title
abhaya case convicts kottoor and sefi

അഞ്ചുനില ഹോസ്റ്റലിനു മുകളില്‍ നിന്നു രണ്ടു വൈദികര്‍ ടോര്‍ച്ചടിക്കുന്നതു കണ്ടു, അടയ്ക്ക രാജുവിന്റെ മൊഴി അവിശ്വസനീയം ; അഭയ കേസ് വിധിക്കെതിരെ മുന്‍ ജഡ്ജി

കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്ന് ഏബ്രഹാം മാത്യു ആരോപിക്കുന്നു

Published on 13th January 2021
manju sunichan on abhaya case verdict

'ഇത്തരം മനുഷ്യരോടാണ് നമ്മുടെ കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്', കുറിപ്പുമായി മഞ്ജു

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല എന്നാണ് മഞ്ജു പറയുന്നത്

Published on 24th December 2020
kottoor sefi accused in abhaya case

കൊലപാതകത്തിനു കാരണം സെക്‌സ്; അഭയ കേസ് വിധിന്യായത്തില്‍ കോടതി

ലൈംഗിക പ്രവൃത്തിയുടെ ഒരു അനന്തര ഫലമെന്നോണം ആണ് കൊലപാതകം നടന്നത്

Published on 24th December 2020
abhaya case convicts kottoor and sefi

കോട്ടൂരിനും സെഫിക്കും ജീവപര്യന്തം തടവ് 

ഇന്ത്യന്‍ ശിക്ഷാ നിയമം 302, 201, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ
 

Published on 23rd December 2020
kottoor sefi accused in abhaya case

ഐപിസി 302, 201, 449 വകുപ്പുകള്‍; ഫാ. കോട്ടൂരിനും സി. സെഫിക്കുമുള്ള ശിക്ഷ അല്‍പ്പ സമയത്തിനകം

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി അല്‍പ്പ സമയത്തിനകം പ്രഖ്യാപിക്കും

Published on 23rd December 2020
sr. abhaya, thomas kottoor

എംഎല്‍എമാരും മന്ത്രിമാരും പണം വാങ്ങി കേസ് മൂടി വച്ചു; 28 കൊല്ലങ്ങള്‍ക്ക് ശേഷം ഈ വിധി വന്നത് ദൈവത്തിന്റെ ഇടപെടല്‍- അഭയയുടെ സഹോദരന്‍

എംഎല്‍എമാരും മന്ത്രിമാരും പണം വാങ്ങി കേസ് മൂടി വച്ചു; 28 കൊല്ലങ്ങള്‍ക്ക് ശേഷം ഈ വിധി വന്നത് ദൈവത്തിന്റെ ഇടപെടല്‍- അഭയയുടെ സഹോദരന്‍

Published on 22nd December 2020
Thomas KOTTOOR, sr sefi accused in abhaya case

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍; കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവു നശിപ്പിക്കല്‍ തെളിഞ്ഞെന്ന് വിധിന്യായം

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്

Published on 22nd December 2020
thomas kottoor , Sr sefi

അഭയ കൊലക്കേസ്: ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്

Published on 22nd December 2020
Sister Lucy Kalappura

'13 പ്രാവശ്യം കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കൂ, അഭയാക്കേസിൽ വൈദികനും കന്യാസ്ത്രീയും രക്ഷപെടണം'; കുറിപ്പുമായി ലൂസി കളപ്പുര 

കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ പ്രാർത്ഥിക്കണമെന്ന് സഹകന്യാസ്ത്രീമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ലൂസി കളപ്പുര

Published on 21st December 2020
Sister_Abhaya

അഭയ കേസിന്റെ വിചാരണ മൂന്ന് മാസത്തേക്കു തടഞ്ഞു; ഉത്തരവ് സിബിഐയുടെ അപേക്ഷ പരി​ഗണിച്ച്  

നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്‌
 

Published on 28th February 2020
Sister_Abhaya

'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചു'; അഭയ കേസില്‍ നിര്‍ണായക മൊഴി രേഖപ്പെടുത്തി

സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണെന്ന സിബിഐ കണ്ടെത്തലുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് ലളിതാംബിക എത്തിയത്

Published on 19th October 2019
ABHAYA

അഭയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും; കുറ്റപത്രം സമര്‍പ്പിച്ചത് പത്തു വര്‍ഷം മുന്‍പ്

വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ മാറ്റിവെക്കുകയായിരുന്നു

Published on 26th August 2019
Sister_Abhaya

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം; ചുരുളഴിയാതെ ദുരൂഹതകള്‍ 

1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്

Published on 27th March 2019

അഭയകേസില്‍ പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കി ; തോമസ് കോട്ടൂരും സെഫിയും വിചാരണ നേരിടണം

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി

Published on 7th March 2018

Search results 1 - 15 of 16