Advanced Search
Please provide search keyword(s)- Search results for absconding
Image | Title | |
---|---|---|
'ഉത്സാഹത്തോടെ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം'; വിതുമ്പി നാട്വിനോദയാത്രയ്ക്കായി സന്തോഷത്തോടെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ഇങ്ങനെ ഒരു വിധി ചേതനയറ്റ മൃതദേഹങ്ങളുടെ രൂപത്തില്‍ വരുമെന്ന് ഒരിക്കലും ആരും കരുതി കാണില്ല. | ||
![]() | 'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് | |
'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്പാര്ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് | ||
![]() | 'സിപിഎം നേതാക്കള്‍ക്ക് മാത്രം നിയമനം'; സര്‍വകലാശാലയിലെ അധ്യാപകനിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്സിപിഎം നേതാക്കന്‍മാര്‍ക്കും അവരുടെ ബന്ധുക്കുള്‍ക്കും വേണ്ടി സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. | |
![]() | 34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന്‍ (71) ആണ് അറസ്റ്റിലായത് | |
![]() | 350 കോടിയുടെ തട്ടിപ്പ്; തിരുവനന്തപുരത്ത് ഫിനാന്‍സ് കമ്പനി മാനേജര്‍ പിടിയില്കിളിമാനൂരില് ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍ | |
40 ദിവസം, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ഒടുവില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നാളെ വികസിപ്പിക്കുന്നുനാല്പ്പതു ദിവസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത് | ||
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 440 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന് 40 വര്‍ഷം തടവ്അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും | ||
![]() | അഞ്ച് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്ട്ട്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് | |
അർഷാദ് മുങ്ങിയത് കൊലപാതകം പുറത്തായതിനു പിന്നാലെ, തേഞ്ഞിപ്പാലത്തുവച്ച് ഫോൺ ഓഫായി; തെരച്ചിൽകോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാൾക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി | ||
![]() | ആലപ്പുഴയിൽ പൊലീസുകാരന്റെ തോക്ക് മോഷണം പോയി; കിട്ടിയത് യുവതിയുടെ ബാഗിൽ നിന്ന്; അറസ്റ്റ്സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്ന് പേർ പിടിയിലായി | |
![]() | എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; കൂടുതൽ വകുപ്പുകൾ ചുമത്തും, അറസ്റ്റിന് നീക്കംകൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും | |
![]() | ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്യൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ യുവാവിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു; പരാതികൃഷിയിടത്തില് പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും തുടർത്ത് സെല്ലിൽ അടച്ച് കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു |
Search results 1 - 15 of 39