• Search results for accident case
Image Title
thiruvananthapuram_accident

ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; തിരുവനന്തപുരത്ത് രണ്ടു യുവാക്കള്‍ മരിച്ചു

നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

Published on 30th November 2022
ACCIDENT

പുതുപുത്തന്‍ കാറുമായി വീട്ടിലേക്ക്; പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

സ്‌ക്വാഡ്രന്‍ ലീഡറായി വിരമിച്ച വിനോദ് കുമാര്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്

Published on 9th October 2022
stray dog attack

തെരുവുനായ കുറുകെ ചാടി, കൊല്ലത്തും കോഴിക്കോട്ടും അപകടങ്ങള്‍; വീട്ടമ്മയുടെ ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങി, ശസ്ത്രക്രിയ 

കൊല്ലത്തും കോഴിക്കോട്ടും ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ തെരുവുനായ ചാടി അപകടങ്ങള്‍

Published on 12th September 2022
vehicle
accident

നടുറോഡില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുവീണു, പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനോട് തട്ടിക്കയറി യുവതി; യാഥാര്‍ഥ്യം ഇങ്ങനെ- വീഡിയോ 

റോഡില്‍  സ്‌കൂട്ടര്‍ തന്നത്താന്‍ മറിഞ്ഞുവീണതിന് പിന്നില്‍ വരുന്ന ബൈക്ക് യാത്രക്കാരനെ വനിതാ യാത്രക്കാരി കുറ്റപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു

Published on 21st June 2022
Vinod_Kambli_PTI

മദ്യപിച്ച് കാറോടിച്ചു; ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു; മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റില്‍ കാറിടിച്ച് കയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 27th February 2022
Car_accident

മോഡലുകളെ പിന്തുടര്‍ന്ന 3333 ഓഡി കാറിലുണ്ടായിരുന്നത് ഹോട്ടല്‍ ഉടമ?; പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ ദുരൂഹതയുടെ ചുരുളഴിക്കുമോ?

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്.

Published on 13th November 2021
kozhikode accident

കോഴിക്കോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു; രണ്ടുമരണം 

 കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ടുമരണം

Published on 17th October 2021
accident case in bengaluru

പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു, ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക്, രണ്ടുമരണം- വീഡിയോ 

കര്‍ണാടകയില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു

Published on 15th September 2021
TRAIN ACCIDENT AT ALUVA

ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു 

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

Published on 14th September 2021
accident case in kerala

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു; യാത്രക്കാരന്‍ മരിച്ചു

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Published on 12th September 2021
Mumbai Marshal DRAGGED

മാസ്‌ക് ധരിക്കാതെ ഡ്രൈവിംഗ്, വാഹനം നിര്‍ത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റില്‍; നടുറോഡില്‍ വലിച്ചിഴച്ചു- വീഡിയോ 

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു

Published on 7th September 2021
karnataka accident

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല, നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളിയും - വീഡിയോ

അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

Published on 31st August 2021
ACCIDENT CASES IN KERALA

എതിരെ വാഹനം വന്നു, ട്രെയിലറിനുള്ളിൽ കുടുങ്ങി, ഹെല്‍മെറ്റ് തെറിച്ചുപോയി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

എടപ്പാളിൽ ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം

Published on 15th August 2021
selfie ACCIDENT CASES IN INDIA

സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക്, യുവാവ് പാലത്തിന്റെ തൂണില്‍ പിടിച്ച് കിടന്നത് എട്ടുമണിക്കൂര്‍; അതിജീവനം 

തമിഴ്‌നാട്ടില്‍ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി പുഴയില്‍ വീണ 30കാരന്‍ രക്ഷയ്ക്കായി മുറവിളി കൂട്ടിയത് എട്ടുമണിക്കൂര്‍

Published on 12th August 2021

Search results 1 - 15 of 18