Advanced Search
Please provide search keyword(s)- Search results for accident death
Image | Title | |
---|---|---|
![]() | കോളിങ് ബെല്ലടിച്ചിട്ടും ഫോൺ ചെയ്തിട്ടും ഭാര്യ ഉണർന്നില്ല, ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടെ യുവാവ് വീണു മരിച്ചുബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പരിക്കേറ്റ നിലയിൽ തെന്നരശുവിനെ കണ്ടെത്തിയത്. | |
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചു; യുവാവ് മരിച്ചുനിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു | ||
കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോയ അധ്യാപിക അപകടത്തിൽ മരിച്ചുസ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത് | ||
സൈറസ് മിസ്ത്രിയുടെ മരണം; കാർ ഓടിച്ചിരുന്ന വനിത ഡോക്ടർക്കെതിരെ കേസെടുത്തു, നടപടി അപകടം നടന്ന് രണ്ടുമാസത്തിനു ശേഷംഅശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ | ||
വഴിയാത്രക്കാരനെ ബസ്സിടിപ്പിച്ച് കൊന്ന ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചു; പ്രതികളുടെ കയ്യിൽ മന്ത്രിയുടെ നമ്പർ പ്ലേറ്റുംഡ്രൈവറെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച ഇന്നോവ കാറിൽ നിന്നാണ് കേരള സ്റ്റേറ്റ് - 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത് | ||
![]() | വടക്കാഞ്ചേരി അപകടം; അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും, ജോമോന്റെ രക്തപരിശോനഫലം ഇന്നെത്തുംടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് | |
![]() | ബൈക്ക് ഇടിച്ചു വീണ പശുവിന്റെ കൊമ്പ് നെഞ്ചിൽ തുളഞ്ഞു കയറി, 22കാരൻ മരിച്ചുഅപകടത്തിൽപ്പെട്ട പശുവും ചത്തു | |
ഹമ്പ് ചാടിയപ്പോൾ ബെെക്കിൽ നിന്ന് തെറിച്ചുവീണു; തല റോഡില്‍ ഇടിച്ച് വീട്ടമ്മ മരിച്ചുബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടമുണ്ടായത് | ||
അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു; തെറിച്ചുവീണ 22കാരന് ദാരുണാന്ത്യംസ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു | ||
സ്കൂട്ടറിൽ കോളജിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങി, അമ്മ നോക്കി നിൽക്കെ മകളുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങിസ്കൂട്ടറിൽ കോളജിലേക്ക് പോകാൻ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനിഷയെ ലോറി ഇടിക്കുകയായിരുന്നു | ||
![]() | പഴനി യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിലായിരുന്ന ഒൻപതു വയസുകാരനും മരിച്ചുകഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടിഗലിൽ അപകടത്തിൽപ്പെട്ടത് | |
സ്കൂളില്‍ നിന്നും മടങ്ങിയ നാലരവയസ്സുകാരനെ വീടിനു മുന്നില്‍ വച്ച് കാറിടിച്ചു; ദാരുണാന്ത്യംവീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത് | ||
അമിത വേഗതയിൽ വന്ന സ്കൂട്ടർ ബുള്ളറ്റിൽ ഇടിച്ചുകയറി; അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചുകടുത്തുരുത്തി പാലകരയിൽ ബുള്ളറ്റും അമിത വേഗതയിലെത്തിയ സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു | ||
ഒരു ജീവന്‍കൂടി പൊലിഞ്ഞു; റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു, ആലപ്പുഴയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യംആലപ്പുഴ-പുന്നപ്ര ദേശീയപാതയില്‍ ആണ് അപകടം നന്നത് | ||
റോഡിൽ ബൈക്ക് തെന്നി; നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചുതൃപ്പൂണിത്തുറ സ്വദേശി കിഷൻ രാജ് (28) ആണ് മരിച്ചത് |
Search results 1 - 15 of 92