• Search results for acid attack
Image Title
ACID_ATTACK_DOG

'എപ്പോഴും പൂച്ചയക്കൊപ്പം, സഹിക്കാനായില്ല'; യുവതി നായയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, അറസ്റ്റ്; വീഡിയോ

യുവതി താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലെ മറ്റൊരു താമസക്കാരുടെ വളര്‍ത്തുനായക്ക് നേരെയാണ് യുവതി ആസിഡ് ഒഴിച്ചത്.

Published on 18th August 2023
santhosh
n_bhasurangan

ആസിഡ് ആക്രമണം; ഭാസുരാംഗനെ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

Published on 31st July 2023
SAJI

സിപിഐ നേതാവിനെതിരായ ആസിഡ് ആക്രമണം: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ 

മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

Published on 26th July 2023
sudheer_khan

പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡ് ആക്രമണം; പിന്നില്‍ സിപിഐ നേതാവെന്ന് ഭാര്യ, കുപ്പി കണ്ടെത്തി

മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വെച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം

Published on 23rd July 2023
sudheer_khan

പഞ്ചായത്തംഗത്തിന് പൊള്ളലേറ്റു; മൊബൈല്‍ പൊട്ടിത്തെറിച്ചതെന്ന് മൊഴി, ആസിഡ് ആക്രമണം സംശയിച്ച് പൊലീസ്, ദുരൂഹത

മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് പൊള്ളലേറ്റു

Published on 23rd July 2023
CRIME

18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റില്‍ 

 രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍

Published on 14th July 2023
acid attack

മുന്‍കാമുകന്റെ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; 34കാരിയുടെ പ്രതികാരം, കേസ് 

മധ്യപ്രദേശില്‍ മുന്‍കാമുകന്റെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. 34കാരിക്കെതിരെ പൊലീസ് കേസെടുത്തു

Published on 19th May 2023
acid attack
acid_attack
death
Bride, groom and 10 kin suffer burn injuries acid attack

കറന്റ് പോയി, വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം; വധുവരൻമാർക്കും ബന്ധുക്കൾക്കും പൊള്ളലേറ്റു

ചടങ്ങിനിടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അവസരമായി കണ്ട് അജ്ഞാതൻ ആസി‍‍ഡിന് സമാനമായ വസ്തു എറിയുകയായിരുന്നു.

Published on 20th April 2023
SHAH_RUKH_KHAN_ACID_ATTACKER

കൊൽക്കത്തയുടെ കളി കാണാൻ എത്തി, ആസിഡ് ആക്രമണത്തിന് ഇരയായവരെ കണ്ട് ഷാരുഖ് ഖാൻ; വൈറലായി ചിത്രങ്ങൾ

ഐപിഎല്ലിലെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാം​ഗളൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരം കാണാനായാണ് താരം കൊൽക്കത്തയിൽ എത്തിയത്

Published on 9th April 2023
acid_attack

കോടതിക്ക് മുന്നില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

ആക്രമണം തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്

Published on 23rd March 2023
ACID

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കാറുകളുടെ മേല്‍ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ യുവാവ് കാറുകള്‍ക്ക് മേല്‍ ആസിഡ് ഒഴിച്ച് തകരാറിലാക്കി

Published on 17th March 2023

Search results 1 - 15 of 19