• Search results for actor dileep
Image Title
pulsar-suni-

സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടി കെട്ടുകഥയെന്ന് പ്രതിഭാഗം വാദിച്ച പൊലീസുകാരനെതിരെ

കാക്കനാട് സബ് ജയിലില്‍ വെച്ച് സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ചതിനാണ് നടപടി

Published on 11th September 2017

സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല; ഗൂഢാലോചനയെന്ന് ആളൂര്‍ ; പല നടിമാര്‍ക്കും പങ്കെന്നും വെളിപ്പെടുത്തല്‍

ടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ  റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി - സുനിയെ കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

Published on 16th August 2017
appunni

സുനിയുമായി മുന്‍പരിചയം; സുനിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു എന്ന് അപ്പുണ്ണിയുടെ മൊഴി

പരിചയമില്ലാത്ത ഭാവത്തില്‍ സുനി വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ്

Published on 1st August 2017
kavya-story_647_071317122506

സുനി കാവ്യയുടെ ഡ്രൈവര്‍? അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

സുനി തന്നെയാണ് കേസില്‍ നിര്‍ണായകമാവുമെന്നു കരുതുന്ന സൂചന നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

Published on 29th July 2017
dileep2s

സിനിമകള്‍ അവതാളത്തില്‍, ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ്

Published on 19th September 2017
sunihfhf

സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഹൈക്കോടതി; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

നടിയുടെ കേസില്‍ സുനില്‍കുമാറിനെതിരെ നേരിട്ടുളള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Published on 25th September 2017
shritha

ശ്രിതയുടെ മൊഴിയെടുത്തു, നടിയുമായി സൗഹൃദം, ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

ആക്രമിക്കപ്പെട്ട നടി സംഭവത്തിനു ശേഷം ശ്രിതയുടെ വീട്ടില്‍ 
എത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു

Published on 2nd August 2017
dileep

റിമാന്‍ഡ് കാലാവധി നീട്ടി; ദീലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

റിമാന്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു

Published on 8th August 2017
bhagyalakshmi

റബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന പിസി ജോര്‍ജിന് പെണ്ണിന്റെ മാനമെന്തെന്ന് അറിയുമോ? ഭാഗ്യലക്ഷ്മി

ഡനം എന്നത് പിസി ജോര്‍ജിന് ഒരു തമാശയാണോയെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍

Published on 1st August 2017
dileep_and_manjuvhgjghj

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍; സിനിമയ്ക്ക് എതിരായ നിലപാടിന് കാലം മാപ്പു തരില്ല

'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്.

Published on 23rd September 2017
21761556_497142473974182_5517104831182773094_n

രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ഭായി''

രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ്‌

Published on 20th September 2017

രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍

വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍

Published on 14th September 2017
nadirsha-dileep

മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍

പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്

Published on 7th September 2017
appunni_nadir_shah

മാസ്റ്റര്‍ ബ്രെയ്ന്‍ അപ്പുണ്ണിയുടേത്; തെളിവു നശിപ്പിച്ചത് നാദിര്‍ഷയെന്നു സൂചന

അപ്പുണ്ണിയുടെ കാറ്ററിങ് വാനുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ആയിരുന്നു സുനിയെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്

Published on 3rd August 2017
dileepfgfhf

മാപ്പുസാക്ഷിയുടെ കാര്യത്തില്‍ തീരുമാനമായില്ല, ദിലീപിനെതിരെ ശക്തമായ തെളിവെന്ന് എവി ജോര്‍ജ്

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ

Published on 8th August 2017

Search results 1 - 15 of 143