Advanced Search
Please provide search keyword(s)- Search results for actress abduction case
Image | Title | |
---|---|---|
![]() | നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധിദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് വിധി | |
![]() | മഞ്ജു വാര്യരുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചു: കേസ് സ്ത്രീകള്‍ തമ്മിലുള്ള പ്രശ്നമാക്കാന്‍ ശ്രമം: പൊലീസ്നടിയെ ഉപദ്രവിക്കാന്‍ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതില്‍ കൊച്ചിയിലെ ഒരു വനിതയ്ക്കു പങ്കുണ്ടെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍ | |
![]() | രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്ക്രിപ്റ്റാണല്ലോ ഭായി''രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ് | |
![]() | ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും; ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. നേരത്തെ ദിലീപ് നല്കിയ രണ്ട ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു | |
![]() | കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദം;ജാമ്യം തേടി ദിലീപ് മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. | |
![]() | നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം കഴിയുന്നത് ഒക്ടോബര്‍ പത്തിനാണ് | |
![]() | നാദിര്‍ഷ പല കാര്യങ്ങളും ഒളിക്കുന്നു, കാവ്യ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ്കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം | |
![]() | ദിലീപിന് വേണ്ടി മൂകാംബിക ക്ഷേത്രത്തില്‍ പൂജയുമായി ബിജെപി നേതാവ്; പൂജയുടെ പ്രസാദം ജയിലിലെത്തിച്ചു നല്കുംദിലീപിനെതിരെ കുറ്റാരോപണം മാത്രമാണുള്ളത്. ദിലീപ് പ്രതിയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നതെന്നും മുകുന്ദന് | |
![]() | ദിലീപ് അകത്തു തന്നെ; ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു | |
![]() | നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് താത്പര്യ കുറവ്; സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മിഷന്കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല | |
![]() | നാലാം വട്ടം ജാമ്യം തേടി ദിലീപ്; ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുംകേസില് നിര്‍ണായക അറസ്റ്റുകള്‍ ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും പ്രോസിക്യൂഷന് കോടതിയില്‍ നിലപാടെടുക്കുക | |
![]() | ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ആവശ്യമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്ഷാനാല് മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് നാദിര്‍ഷാ | |
![]() | അവളുടേത് ഭയത്തിന് എതിരെയുള്ള പോരാട്ടമാണ്, അതുകൊണ്ട് ചിലര്‍ അസ്വസ്ഥരാകുംകെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവള് തല ഉയര്‍ത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവള് നടു തട്ടിലേക്ക് നീങ്ങി നിന്നത് | |
![]() | ദിലീപിനെ കുടുക്കാന്‍ വേണ്ടിയുള്ള ആസൂത്രിതശ്രമം; ദിലീപ് സ്ത്രീകളെ ബഹുമാനിക്കുന്നവനെന്നും പ്രവീണഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന് ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നടി പ്രവീണ | |
![]() | ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്കി; നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറഞ്ഞു എന്നത് മാത്രമാണ് കേസെന്ന് വാദംനടിയുടെ നഗ്നചിത്രം എടുത്ത് നല്കാന് പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു |
Search results 1 - 15 of 169