Advanced Search
Please provide search keyword(s)- Search results for actress attacked case
Image | Title | |
---|---|---|
![]() | നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണം: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംകേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സംഗിള്‍ബഞ്ച് തള്ളിയിരുന്നു | |
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്റ്റേമെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ | ||
![]() | 'ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേത് ; എഡിറ്റിംഗ് നടന്നു' ; വിശദ പരിശോധനക്കായി മെമ്മറി കാര്‍ഡ് വേണമെന്ന് ദിലീപ് ; കോപ്പി നല്‍കാനാവില്ലെന്ന് സര്ക്കാര്മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു | |
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കുംദിലിപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും | ||
![]() | ദൃശ്യങ്ങള്‍ തേടി ദിലീപ് സുപ്രിംകോടതിയില്‍ ; ഹര്‍ജി നല്കിദിലീപിന് വേണ്ടി രഞ്ജീത റോത്തഗി ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് | |
നടി 'അമ്മ'യ്ക്ക് പരാതി നൽകിയിരുന്നു; പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നി, ഡബ്ലിയുസിസി ആരോപണങ്ങൾ ശരിവെച്ച് ഇടവേള ബാബുആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല | ||
![]() | ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ; ഹര്‍ജി തള്ളിദൃശ്യങ്ങള് വേണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതിയും തള്ളിയിരുന്നു | |
' ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ അവരല്ല, പീഡകരും അവരെ പിന്തുണയ്ക്കുന്നവരുമാണ്' ; മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനക്കെതിരെ റിമ കല്ലിങ്കല്സ്ത്രീകള് ആക്രമിക്കപ്പെടുന്നതിന് കാരണം അവരല്ല. ആക്രമിക്കുന്നവരാണ് അതിന് ഉത്തരവാദികള്‍ | ||
![]() | 'എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കണം' ; ദിലീപ് വിഷയത്തില്‍ 'അമ്മ'യോട് ഡബ്ല്യൂസിസിസിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു | |
![]() | ദിലീപ് ധിക്കാരി ; പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത് : 'അമ്മ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്ഇടതു ജനപ്രതിനിധികളായ മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം | |
![]() | 'എംഎല്‍എമാരും എംപിമാരും നയിക്കുന്ന സംഘടനയാണിത്' ; അമ്മ പിരിച്ച് വിടുകയാണ് വേണ്ടതെന്ന് എഐവൈഎഫ്സിനിമ രംഗത്തെ നെറികെട്ട പ്രവര്‍ത്തികളോടുള്ള നിലപാട് സൂപ്പര്‍ താരങ്ങള്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ് | |
![]() | നടിയെ ആക്രമിച്ച കേസ് : അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി തള്ളിഅഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി | |
![]() | പ്രതിഭാഗത്തിന്റെ തുടര്‍ ഹര്‍ജികളാണ് തടസ്സം ; നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ തയ്യാറെന്ന് കോടതിനടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ദിലീപിന് നല്കാന് കോടതി നിര്‍ദേശിച്ചു | |
![]() | 'വനിതാ ജഡ്ജി വാദം കേൾക്കണം' ; ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്ജില്ലയിൽ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു | |
![]() | വീഡിയോ ക്ലിപ്പ് അടങ്ങിയ സിഡി മുദ്രവെച്ച കവറില്‍ ആയിരുന്നില്ല ; കൃത്രിമത്തിന് സാധ്യതയുണ്ടെന്ന് ദിലീപ്ദൃശ്യങ്ങള് ദിലീപിന് ലഭിക്കുന്നത് നടിയുടെ ഭാവി ജീവിതത്തിന് ദോഷകരമാകുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട് |
Search results 1 - 15 of 47